
സുസ്ഥിര വികസനത്തിന് ഉണ്ടയിരിക്കണ്ട മൂന്ന് ലക്ഷ്യങ്ങൾ ഇതിൽ ഏതെല്ലാം
താഴെ പറയുന്നവയെ ശരിയായ രീതിയിൽ ക്രമീകരിക്കുക
| ഒരു വസ്തുവിൻറെ ഉല്പാദനപ്രക്രിയയിൽ ഉപയോഗിക്കുന്ന ഘടകങ്ങളെ | പ്രദാനം | 
| മനുഷ്യൻ തൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാധനങ്ങളും സേവനങ്ങളും വാങ്ങി ഉപയോഗക്കുന്നതിനെ | ചോദനം | 
| ഒരു സാധനത്തിനു വില കൊടുക്കാനുള്ള കഴിവ് , സന്നദ്ധത എന്നിവയുടെ പിൻബലത്തോടു കൂടിയ ആഗ്രഹത്തെ | നിവേശങ്ങൾ. | 
| ഒരു നിശ്ചിതവിലക്ക് നിർദിഷ്ട കാലയളവിൽ വിപണനയ്ക്ക് വേണ്ടി വയ്ക്കുന്ന ഒരു സാധനനത്തിൻറെ അളവിനെ ആ സാധനത്തിൻറെ | ഉപഭോഗം | 
ഒരു വിപണിയുടെ പൊതുവായുള്ള സവിശേഷത എന്തല്ലാം. താഴെ പറയുന്നവയിൽ ശരിയായവ തിരഞ്ഞെക്കുക