താഴെ തന്നിരിക്കുന്ന പദങ്ങളെ അർത്ഥവത്തായ രീതിയിൽ ക്രമീകരിക്കുക
1) അടുക്കള 2)അടുപ്പ് 3)ഗ്രാമം 4) വീട് 5) കലം
ഡിജിറ്റൽ സാക്ഷരതയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?
മാധ്യമസാക്ഷരതയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ?
താഴെ പറയുന്നതിൽ ഡിജിറ്റൽ മര്യാദകൾ പരിശീലിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ഏവ?
താഴെ പറയുന്നതിൽ ഡിജിറ്റൽ മര്യാദകൾ (Digital Etiquette) യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?
ഭക്ഷ്യവിള ഇനം എന്ന ക്രമത്തിൽ ചുവടെ കൊടുത്തിരിക്കുന്ന ജോഡികളിൽ നിന്ന് ശരിയായത് തെരഞ്ഞെടുക്കുക :
ഭക്ഷ്യവിള | ഇനം |
(i) നെല്ല് | അക്ഷയ |
(ii) മുളക് | ഉജ്വല |
(iii) പയർ | പവിത്ര |
(iv) തക്കാളി | ലോല |
ബിഗ് ഡാറ്റ (Big Data) യെയും അൽഗോരിതങ്ങളെയും (Algorithms) സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ്?
നിർമ്മിതബുദ്ധി (Artificial Intelligence) യെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ്?
മാധ്യമങ്ങളും സാങ്കേതികവിദ്യകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
സാമൂഹിക ജീവിതത്തിൽ മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് താഴെ പറയുന്നവ ചേരുംപടി ചേർക്കുക.
| സാമൂഹികരണം | പരസ്യങ്ങളിലൂടെയും പാചക പരിപാടികളിലൂടെയും രൂപീകരിക്കപ്പെടുന്നു. |
| പൊതുജനാഭിപ്രായ രൂപീകരണം | കുടുംബം, വിദ്യാലയം, കൂട്ടുകാർ, മാധ്യമങ്ങൾ എന്നിവ സഹായിക്കുന്നു. |
| ഉപഭോഗ സ്വഭാവം | ലിംഗപദവി, സംസ്കാരം, വർഗം എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊള്ളുന്നു. |
| വാർപ്പുമാതൃകകൾ | തിരഞ്ഞെടുപ്പ് സമയങ്ങളിലും അന്തർദേശീയ നയരൂപീകരണത്തിലും സ്വാധീനം ചെലുത്തുന്നു. |