രാജ്യസഭയെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നതിൽ തെറ്റായി നൽകിയിരിക്കുന്നവ കണ്ടെത്തുക :
താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് ഇന്ത്യ കടം കൊണ്ട വ്യവസ്ഥയിൽ പെടാത്തത് കണ്ടെത്തുക.
ഇന്ത്യൻ വൈസ് പ്രസിഡന്റിനെ സംബന്ധിച്ച ഏതാനും പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇതിൽ ശരിയായിട്ടുള്ളത് കണ്ടെത്തുക.
i) വൈസ് പ്രസിഡന്റ്റ് രാജ്യസഭയുടെ 'എക്‌സ് ഒഫിഷ്യോ' ചെയർമാനാണ്.
ii) വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാന നിയമ നിർമ്മാണ സഭകളും പങ്കെടുക്കുന്നു.
iii) ഇംപീച്ച്മെന്റ് നടപടിയിലൂടെയാണ് വൈസ് പ്രസിഡന്റ്റിനെ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നത്.
Find out which of the following statements about the right to property is not correct.
i) Right to property became a non-fundamental right through the 42nd Constitutional Amendment.
ii) Right to property is now included in Article 200A of the Constitution.
iii) According to the Supreme Court judgment of 1973, right to property is not part of the basic structure of the Constitution.
ചേരുംപടി ചേർക്കുക.
| ലക്ഷ്യപ്രമേയം | Dr. സച്ചിദാനന്ദ സിൻഹ |
| ഭരണഘടനാ നിർമ്മാണസഭാ നിയമോപദേശകൻ | ബി. എൻ. റാവു |
| ഭരണഘടനാ നിർമ്മാണസഭാ ആദ്യചെയർമാൻ | വല്ലഭായി പട്ടേൽ |
| ഭരണഘടനാ നിർമ്മാണസഭാ പ്രവിശ്യാ ഭരണഘടനാ സമിതിയുടെ ചെയർമാൻ | ജവഹർലാൽ നെഹ്റു |
ഇന്ത്യയിൽ ഒരു വ്യക്തിക്ക് പൗരത്വം നഷ്ടമാകുന്ന മൂന്ന് രീതികൾ ഏതെല്ലാമാണ്?
ഇന്ത്യയിൽ പഞ്ചായത്തീരാജിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക.
പ്രസ്താവന 1 :
സുപ്രീം കോടതിയിലോ, ഹൈക്കോടതിയിലോ ഉള്ള ഏതെങ്കിലും ജഡ്‌ജിയുടെ കർത്തവ്യ നിർവ്വഹണവുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാന നിയമസഭയിലും ഒരു ചർച്ചയും നടത്താൻ പാടില്ല.
പ്രസ്താവന 2 :
നടപടിക്രമങ്ങളിലെ ഏതെങ്കിലും ക്രമക്കേടിൻ്റെ പേരിൽ സംസ്ഥാന നിയമസഭകളിൽ നടക്കുന്ന നടപടികളുടെ സാധുത കോടതികൾക്ക് മുമ്പാകെ ചോദ്യം ചെയ്യാൻ പാടില്ല.
മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
ഇന്ത്യൻ ഭരണഘടന പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ? ഇന്ത്യയിലെ ഹൈക്കോടതി ജഡ്‌ജിമാരെ രാഷ്ട്രപതി നിയമിക്കുന്നത്
ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരി യല്ലാത്തത് ഏത് ?
ഇന്ത്യൻ ഭരണഘടനയിലെ അടിയന്തിരാവസ്ഥാ പ്രഖ്യാപന വ്യവസ്ഥകളെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ലക്ഷ്യങ്ങൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക.
| ധനകാര്യ കമ്മീഷൻ | വകുപ്പ് 280 |
| ഇലക്ഷൻ കമ്മിഷൻ | വകുപ്പ് 148 |
| കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ | വകുപ്പ് 324 |
| അറ്റോർണി ജനറൽ | വകുപ്പ് 76 |
ചേരുംപടി ചേർക്കുക.
| ഭരണഘടനയുടെ 27-ാം വകുപ്പ് | മതസ്ഥാപനങ്ങൾക്ക് വിനിയോഗിക്കുന്ന പണത്തെ, നികുതിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു |
| ഭരണഘടനയുടെ 18-ാം വകുപ്പ് | സ്ഥാനമാനങ്ങൾ നിരോധിക്കുന്ന വകുപ്പ് |
| ഭരണഘടനയുടെ 13-ാം വകുപ്പ് | ഹൈക്കോടതിക്ക് ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള അധികാരം |
| ഭരണഘടനയുടെ 226-ാം വകുപ്പ് | കോടതിയുടെ പുന:രവലോകനാധികാരം |
ഇന്ത്യൻ ഭരണഘടനയിലെ ഭാഗം IV A യിൽ (51A) പതിപാദിച്ചിരിക്കുന്ന മൗലിക കടമകളിൽ പെടാത്തവ ഏവ/ഏതൊക്കെ ?
I. തൊഴിൽ കരം അടയ്ക്കുക.
II. അനാഥരായ കുട്ടികളെ സഹായിക്കുക.
III. കുട്ടികളെക്കൊണ്ട് അപകടകരമായ മേഖലകളിൽ പണി എടുപ്പിക്കാതിരിക്കുക.
IV. വിദേശികളോട് നല്ല രീതിയിൽ പെരുമാറുക.
ഇന്ത്യൻ ഭരണഘടനയുടെ 86-ാം ഭേദഗതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?
ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
കേരളാ തെരഞ്ഞെടുപ്പു കമ്മിഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
കേരളത്തിലെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
ചേരുംപടി ചേർക്കുക :
| സുപ്രീംകോടതിയുടെ ഉപദേശാധികാരം | റഷ്യ |
| നിയമസ്ഥാപിതമായ വ്യവസ്ഥ | അയർലന്റ്റ് |
| രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത് | ജപ്പാൻ |
| മൗലിക കടമകൾ | കാനഡ |