2024 ലെ യൂറോ കപ്പ് ഫുട്ബോൾ ടൂർണമെൻറിലെ മികച്ച യുവതാരമായി തിരഞ്ഞെടുത്തത് ?
2024 ലെ യൂറോ കപ്പ് ഫുട്‍ബോളിൽ പ്ലെയർ ഓഫ് ദി ടൂർണമെൻറ് പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
2024 ലെ യൂറോ കപ്പ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?
ലോകത്തിലെ ആദ്യത്തെ 3D പ്രിൻറഡ് അബ്രകൾ (ബോട്ടുകൾ) പുറത്തിറക്കിയത് എവിടെ ?
2025 ൽ നടക്കുന്ന പ്രഥമ ഒളിമ്പിക്‌സ് ഇ-സ്പോർട്സ് ഗെയിംസ് വേദി ?
UAE ലെ അബുദാബി നഗരത്തിലെ ഷെയ്ഖ് ഷഖ്‌ബൂദ് മെഡിക്കൽ സിറ്റിക്ക് സമീപമുള്ള റോഡിന് ഏത് മലയാളിയുടെ പേരാണ് നൽകിയത് ?
2024 ലെ വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നീസിൽ വനിതാ വിഭാഗം കിരീടം നേടിയത് ആര് ?
2024 ലെ വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നീസ് പുരുഷ വിഭാഗം കിരീടം നേടിയത് ?
അടുത്തിടെ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ പുരാതന നഗരമായ "തുവാം" ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?
ടെസ്റ്റ് ക്രിക്കറ്റിൽ 40000 പന്തുകൾ എറിഞ്ഞ ലോകത്തിലെ ആദ്യത്തെ പേസ് ബൗളർ എന്ന നേട്ടം സ്വന്തമാക്കിയത് ?
41 വർഷങ്ങൾക്ക് ഇടവേളക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിച്ച യൂറോപ്യൻ രാജ്യം ?
ലോകത്ത് ആദ്യമായി ഡ്രോണുകളെ തകർക്കുന്നതിനായി ലേസർ ആയുധങ്ങൾ സ്ഥാപിച്ച രാജ്യം ഏത് ?
ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് (AI) വസ്ത്രം ?
2024 ജൂലൈയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ലൈവ് വാർത്താ സമ്മേളനം നടത്തിയത് ആരെല്ലാം ?
മികച്ച ഫുട്‍ബോൾ താരങ്ങളെ കൃത്യമായി കണ്ടെത്തി ടീമിലേക്ക് എത്തിക്കാൻ വേണ്ടി ജനറേറ്റിവ് AI സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫുട്‍ബോൾ ക്ലബ്ബ് ഏത് ?
2024 ലെ ലോക ജനസംഖ്യ ദിനത്തിൻ്റെ പ്രമേയം ?
നാസയുടെ Crew Health and Performance Exploration Analog (CHAPEA) ദൗത്യത്തിൻ്റെ ഭാഗമായി കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചൊവ്വ ഗ്രഹത്തിൻ്റെ അന്തരീക്ഷമുള്ള വീട്ടിൽ താമസിച്ച ഗവേഷകരെ ആരൊക്കെയാണ് ?
കെല്ലി ഹാസ്റ്റൺ
നഥാൻ ജോൺസ്
റോസ് ബ്രോക്ക്വെൽ
അൻക സെലേറിയു
നാസ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചൊവ്വ ഗ്രഹത്തിൻ്റെ അന്തരീക്ഷമുള്ള വീട് ?
AI സൃഷ്ടികൾക്ക് വേണ്ടി നടത്തിയ ലോകത്തിലെ ആദ്യ മിസ് ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് (Miss AI) കിരീടം നേടിയത് ?
യൂറോ കപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
ലോകത്തിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഓർഡർ ഓഫ് സെൻറ് ആൻഡ്രു ദി അപ്പോസിൽ" ലഭിച്ച ഇന്ത്യൻ ഭരണാധികാരി ?
ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ് നിലവിൽ വരുന്നത് എവിടെ ?
2024 ലെ ഫോർമുല 1 ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
അടുത്തിടെ 4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം ?
ബ്രിട്ടൻ്റെ പുതിയ സാംസ്‌കാരിക മന്ത്രിയായ ഇന്ത്യൻ വംശജ ?
2024 ജൂലൈയിൽ കരീബിയൻ ദ്വീപുകളിൽ വീശിയടിച്ച ചുഴലിക്കാറ്റ് ?
ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രി ?
2024 ലെ അന്താരാഷ്ട്ര സഹകരണ ദിനത്തിൻ്റെ പ്രമേയം ?
അന്താരാഷ്ട്ര സഹകരണ ദിനം ആചരിക്കുന്നത് ?
UNESCO സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന പദ്ധതിയായ ബ്രാഗ മാനിഫെസ്റ്റോയിൽ സാഹിത്യ നഗരമായ കോഴിക്കോടിന് വേണ്ടി ഒപ്പുവെച്ച മേയർ ആര് ?
UNESCO സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന മാനിഫെസ്റ്റോ ഏത് ?
ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ?
2024 ജൂലൈയിൽ ബിംസ്റ്റക്കിൻ്റെ (BIMSTEC) ഡയറക്റ്ററായ മലയാളി ആര് ?
2024 ൽ ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ (SCO) അംഗമായ പത്താമത്തെ രാജ്യം ഏത് ?
2024 ലെ ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ്റെ(SCO) ഉച്ചകോടിയുടെ വേദി ?
2024 ജൂലൈയിൽ ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് "ഡിക്ക് ഷൂഫ്" നിയമിതനായത് ?
2024 ലെ ഓസ്ട്രിയൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൻ്റെ വേദി ?
2024 ജൂലൈയിൽ അന്തരിച്ച പ്രശസ്ത അൽബേനിയൻ നോവലിസ്റ്റും പ്രഥമ ഇൻറർനാഷനൽ മാൻ ബുക്കർ പുരസ്‌കാര ജേതാവുമായ വ്യക്തി ആര് ?
2024 ൽ സ്‌പെയിനിലെ ലിയോൺ മാസ്‌റ്റേഴ്‌സ് ചെസ് കിരീടം നേടിയത് ആര് ?
2024 ൽ ഹംഗേറിയൻ പ്രധാനമന്ത്രി വിക്റ്റർ ഓർബൻ്റെ നേതൃത്വത്തിൽ യൂറോപ്യൻ യൂണിയൻ പാർലമെൻ്റിൽ പുതിയതായി രൂപീകരിച്ച കൂട്ടായ്‌മ ?
വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്‌കോർ നേടിയ രാജ്യം ?
യൂറോപ്യൻ കൗൺസിലിൻ്റെ പുതിയ അധ്യക്ഷൻ ?
2024 ൽ നടന്ന ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പ് ഫൈനൽ മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർമാരിൽ ഉൾപ്പെടാത്തത് ആര് ?
2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പ് ഫൈനൽ മത്സരത്തിൻ്റെ വേദി ?
2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പിൽ ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് ?
2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പിൽ ഫൈനൽ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് ?
2024 ൽ നടന്ന ICC അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പ് കിരീട ജേതാക്കൾ ?
താഴെപ്പറയുന്ന വിവിധ ധനകാര്യസ്ഥാപനങ്ങൾ, അവയുടെ ആസ്ഥാനങ്ങൾ എന്നിവയുടെ പട്ടികയിൽ നിന്നും യോജിക്കാത്തത് കണ്ടെത്തുക :