Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
p:q=112:213p : q = 1\frac{1}{2} : 2\frac{1}{3} യും q:r=412:514q : r = 4\frac{1}{2} : 5\frac{1}{4} യും ആയാൽ p:rp : r എത്ര ?
She works at the tourism ________ and helps visitors plan their trip.
We must decide ________ to proceed today __________ postpone the event.
The problem is not with the technology __________, but how it is used.
We _________ the car for ten years before it _________ down.
She is interested in music but good ________ Physics.
A ________ of crows circled above the fish market.
A person who loves mankind and works for human welfare is a __________.
"Language learning is often conflated with mere grammar instruction" means
Neither of the ______ absent today.
If you touch that wire, you ________ an electric shock.
താഴെ പറയുന്നവയിൽ ഏതെല്ലാം വിഷയങ്ങളാണ് ഇന്ത്യൻ ഭരണഘടനയുടെ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? 1. പ്രതിരോധം 2. തദ്ദേശ സ്വയംഭരണം 3. ബാങ്കിംഗ് 4. കൃഷി

ഭ്രൂണವನ್ನು ഗർഭാശയത്തിൽ നിലനിർത്താൻ സഹായിക്കുന്ന ഹോർമോൺ യാವುದು?

  1. തൈമോസിൻ
  2. ഓക്സിറ്റോസിൻ
  3. പ്രൊജെസ്റ്ററോൺ
  4. വാസോപ്രെസ്സിൻ

    മനുഷ്യ ഹൃദയത്തിലെ അറകളിൽ ശുദ്ധ രക്തം ഒഴുകുന്നത്

    1. വലത്തേ ആറിക്കിൽ
    2. ഇടത്തെ ആറിക്കിൽ
    3. ഇടത്തെ വെൻട്രിക്കിൾ
    4. വലത്തേ വെൻട്രിക്കിൾ
      അത്ലെറ്റ്സ് ഫൂട് എന്ന രോഗത്തിന് കാരണമായ രോഗാണു
      കൊഴുപ്പിന്റെ രുചി അറിയപ്പെടുന്നത്
      വെള്ളത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണം

      സാർവ്വത്രിക കവാടങ്ങൾ (യൂണിവേഴ്സൽ ഗേറ്റുകൾ) എന്നറിയപ്പെടുന്ന തർക്ക കവാടങ്ങൾ (ലോജിക്ക് ഗേറ്റുകൾ) ഏതെല്ലാം?

      1. AND
      2. NOR
      3. NAND
      4. XOR
        കുണ്ടറ വിളംബരം നടന്നതെന്ന്?
        'കേരളസിംഹം' എന്ന് പഴശ്ശിരാജയെ വിശേഷിപ്പിച്ചത് ആര്?
        കേരളചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെ കാലഗണനാക്രമത്തിലാക്കുക (i) ഗുരുവായൂർ സത്യാഗ്രഹം (ii) വൈക്കം സത്യാഗ്രഹം (iii) ചാന്നാർ ലഹള (iv) ക്ഷേത്രപ്രവേശന വിളംബരം

        താഴെ തന്നിരിക്കുന്നവയിൽ ശ്രീനാരായണ ഗുരുവിൻറെ രചനകൾ ഏതെല്ലാം?

        1. ആത്മോപദേശശതകം
        2. അരുൾനൂൽ
        3. വേദാധികാര നിരൂപണം
        4. ദർശനമാല

          വയനാട്ടിലെ കുറിച്യ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

          1. കുറിച്യർ ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജയോടൊപ്പം പോരാടി
          2. 1712 ലാണ് കുറിച്യ കലാപം നടന്നത്
          3. കുറിച്യ കലാപത്തിൻറെ നേതാവ് രാമനമ്പി ആയിരുന്നു
          4. മലബാറിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ തെറ്റായ നികുതി നയങ്ങൾക്കെതിരെ പോരാടി
            ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട യോജിക്കാത്ത പ്രസ്താവനകൾ കണ്ടെത്തുക
            താഴെ പറയുന്നവയിൽ സാമൂഹ്യപരിഷ്കർത്താവായിരുന്ന വൈകുണ്ഠ സ്വാമികളുമായി യോജിക്കുന്ന പ്രസ്താവന കണ്ടെത്തുക
            കൈ എന്ന വാക്കിൻറെ പര്യായമായി വരുന്ന പദം ഏത്?
            ഭൗതികം എന്ന പദത്തിൻറെ വിപരീതപദം ഏത്?
            'Slow and steady wins the race' ഇതിൻറെ ശരിയായ പരിഭാഷ ഏത്?
            ശരിയായ പദം തിരഞ്ഞെടുത്തെഴുതുക
            'ചെണ്ട കൊട്ടിക്കുക' എന്ന ശൈലിയുടെ അർത്ഥത്തിന് യോജിക്കാത്തത് ഏത്?
            കുടിക്കാനുള്ള ആഗ്രഹം - ഒറ്റപ്പദം എഴുതുക.
            'കൈ നനയാതെ മീൻ പിടിക്കുക' എന്ന ശൈലിയുടെ ആശയമായി വരുന്ന പ്രയോഗം ഏത്?
            ചുവടെ ചേർത്തിരിക്കുന്നതിൽ ശരിയായ വാക്യം ഏത്?
            ശരിയായ പദം തിരിച്ചറിഞ്ഞ് എഴുതുക
            അമ്പ് എന്നർത്ഥം വരാത്ത പദം ഏത്?
            മുടി എന്ന പദത്തിൻറെ പര്യായം അല്ലാത്ത പദം തെരഞ്ഞെടുത്തെഴുതുക
            കുതിര എന്ന പദത്തിൻറെ സമാനപദം താഴെ കൊടുത്തവയിൽ ഏതാണ്?
            വെൺ + ചാമരം ചേർത്തെഴുതുക
            രക്ഷകൻ എന്ന പദത്തിൻറെ സ്ത്രീലിംഗം എഴുതുക
            കർഷകൻ എന്ന പദത്തിൻറെ സ്ത്രീലിംഗരൂപം ഏത്?
            പൂജക ബഹുവചനത്തിന് ഉദാഹരണം
            പിരിച്ചെഴുതുക : താവഴി
            താഴെ കൊടുത്തവയിൽ നപുംസക ലിംഗത്തിന് ഉദാഹരണം
            അനുഗൃഹീത എന്ന പദം ഘടക പദങ്ങളായി വേർതിരിച്ചാൽ കിട്ടുന്നത്
            ചുവടെ കൊടുത്തവയിൽ ശരിയല്ലാത്തത്
            Choose the correct word to fill in the blank. No sooner had the train arrived _________ the passenger rushed in.

            Which of the following sentences is/are correct?

            1. Every man and every woman have rights.
            2. Neither of the books is available.
            3. The teacher as well as his students has arrived.
              Choose the grammatically correct sentence.
              Choose the correct degree of comparison to complete the sentence, other gadget is ______ common than the mobile phone.
              Add a suitable question tag. We could hardly understand what he explained, ______?