60 കുട്ടികളുള്ള ക്ലാസ്സിൽ 40 പേർ NCC യും 30 പേർ NSS-ഉം തിരഞ്ഞെടുത്തു. അപ്പോൾ NCC യോ NSS ഓ തിരഞ്ഞെടുക്കാത്ത വിദ്യാർത്ഥികളുടെ എണ്ണം ?
ഒരു വാണിജ്യ ഗവേഷണസംഘം 1000 ഉപഭോക്താക്കളിൽ നടത്തിയ സർവേയിൽ 720 പേർക്ക് ഉത്പന്നം A ഇഷ്ടമാണെന്നും 450 പേർക്ക് ഉത്പന്നം B ഇഷ്ടമാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. രണ്ടു ഉത്പന്നങ്ങളും ഇഷ്ടപ്പെടുന്നവരാണ് ചുരുങ്ങിയത് എത്ര പേരുണ്ടാകും ?
X ∪ Y യിൽ 50 അംഗങ്ങളും X ൽ 28 അംഗങ്ങളും Y ൽ 32 അംഗങ്ങളും ഉണ്ട് . എങ്കിൽ Y-ൽ മാത്രം എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
D = {3, 4, 6} , E= {2, 3, 4}, C= {1,2} ആയാൽ (D ∪ E) - C ?
A={y : y= 2x, x∈N} , B={y: y = 2x -1 , x∈N} ആയാൽ (A ∩ B)' =
ഒരു സർവ്വേ നടത്തി ബർഗർ ഇഷ്ടപെടുന്ന ആളുകളുടെ എണ്ണം 40-ഉം, പിസ്സ ഇഷ്ടപെടുന്ന ആളുകളുടെ എണ്ണം 45-ഉം ബർഗറും പിസ്സയും ഇഷ്ടപ്പെടുന്നവരുടെ എണ്ണം 18-ഉം രണ്ടും ഇഷ്ടപെടാത്തവരുടെ എണ്ണം 22-ഉം ആണെന്ന് കണ്ടെത്തി. സർവേയിൽ പങ്കെടുത്ത ആളുകളുടെ എണ്ണം കണ്ടെത്തുക.
4 അംഗങ്ങളുള്ള ഒരു ഗണത്തിന് എത്ര ശൂന്യമല്ലാത്ത സംഗതോപകണങ്ങൾ ഉണ്ടാകും ?
A = {1, 2, {3,4}, 5} എന്നിരിക്കട്ടെ , താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
{3,4} ⊂ A
{3,4} ∈ A
{1, 2, 5} ⊂ A
{{3, 4}} ⊂ A
A = {∅, {∅}} ആയാൽ A യുടെ ഉപഗണങ്ങളുടെ ഗണം/ഘാതഗണം (powerset) ഏത് ?
A എന്ന ഗണത്തിൽ 5 അംഗങ്ങൾ ഉണ്ടെങ്കിൽ A ക്ക് എത്ര സംഗതോപകണങ്ങൾ ഉണ്ടാകും ?
{x:x∈R,x2−8x+12=0} എന്ന ഗണത്തിന് എത്ര ഉപഗണങ്ങളുണ്ട് ?
A=∅ ആയാൽ P(A) യിൽ എത്ര അംഗങ്ങളുണ്ടാകും ?
n അംഗങ്ങൾ ഉള്ള ഒരു ഗണത്തിന് ശൂന്യമല്ലാത്ത എത്ര ഉപഗണങ്ങളുണ്ട് ?
n അംഗങ്ങൾ ഉള്ള ഒരു ഗണത്തിന്ടെ സംഗതോപകണങ്ങളുടെ എണ്ണം ?
A = {1,2,3} ആണെങ്കിൽ A ക്ക് എത്ര ഉപഗണങ്ങൾ ഉണ്ടാകും ?
ചുവടെ തന്നിരിക്കുന്ന ഗണങ്ങളിൽ പരിമിത ഗണങ്ങൾ തിരഞ്ഞെടുക്കുക.
{x : x ∈ N , 2x -1 = 0 }
{x : x ∈ N , x ഒരു അഭാജ്യ സംഖ്യ }
{x : x ∈ N , (x-1)(x-2)=0}
{x : x ∈ N , സൊറ ഒറ്റ സംഖ്യ }
{x:x∈R,x2−3x+2=0}
എന്ന ഗണത്തിന്റെ പട്ടിക രീതി:
A=x2+5x+6=0 എന്ന ഗണത്തിന് തുല്യമായ ഗണം തിരഞ്ഞെടുക്കുക
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് ശൂന്യ ഗണങ്ങൾ ?
2 കൊണ്ട് നിശേഷം ഹരിക്കാവുന്ന ഒറ്റ സംഖ്യകളുടെ ഗണം
ഇരട്ട ആഭാജ്യ സംഖ്യകളുടെ ഗണം
{x: x ഒരു എണ്ണൽ സംഖ്യ,. x < 5, x> 7}
{y: യിൽ രണ്ടു സമാന്തര വരാകൾക്ക് പൊതുവായ ബിന്ദു }
തുല്യ ഗണങ്ങൾ എന്നാൽ :
താഴെ തന്നിട്ടുള്ളവയിൽ ശൂന്യ ഗണം?
3നും 10നും ഇടയിലുള്ള ഇരട്ട അഭാജ്യ സംഖ്യകളുടെ ഗണം
ഒറ്റ സംഖ്യകളുടെ ഗണം
ഇരട്ട സംഖ്യകളുടെ ഗണം
3നും 10നും ഇടയിലുള്ള ഒറ്റ ആഭാജ്യ സംഖ്യകളുടെ ഗണം
{x:x MATHEMATICS എന്ന വാക്കിലെ ഒരക്ഷരം } എന്ന ഗണത്തെ പട്ടിക രീതിയിൽ എഴുതുക
{x: x എന്നത് ഒരു വർഷത്തിലെ 31 ദിവസങ്ങളില്ലാത്ത മാസം } ഈ ഗണത്തെ പട്ടിക രീതി:
{2,3} യുടെ നിബന്ധന രീതി :
{1,2,3,6} എന്ന ഗണത്തിന്റെ നിബന്ധന രീതി?
B = {1,2,3,5,6} ആയാൽ B യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?
B = {1, 2, 3, 4, 5, 7, 9} ആണെങ്കിൽ B യുടെ ഉപഗണങ്ങളുടെ എണ്ണം എത്ര ?
A എന്ന ഗണത്തിൽ 5 അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?
A എന്ന ഗണത്തിൽ 4 അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ ഉപഗണങ്ങളുടെ എണ്ണം എത്ര ?
A = φ ആയാൽ P(A) യിൽ എത്ര അംഗങ്ങളുണ്ടാകും ?
A = {1,3,5}, B= {2,4,6} , C = {0,2,4,6,8} ആയാൽ ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് A,B,C യുടെ സമസ്ത ഗണമായി എഴുതാൻ സാധിക്കുന്നത്?
B = {1,2,3} ആയാൽ B യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?
A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?
B = {1, 3, 5, 7, 9} ആണെങ്കിൽ B യുടെ ഉപഗണങ്ങളുടെ എണ്ണം എത്ര ?
A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ ഉപഗണങ്ങളുടെ എണ്ണം എത്ര ?
ഇനിപ്പറയുന്ന സെറ്റിനെ റോസ്റ്റർ രൂപത്തിൽ എഴുതുക:
V ={x : x = ഇരട്ട അഭാജ്യ സംഖ്യകൾ }
പട്ടിക രൂപത്തിൽ എഴുതുക:
S={x : x ϵ N, -1 ≤ x < 9}
പട്ടിക രൂപത്തിൽ എഴുതുക:
A = { x : x ϵ N ; -4 ≤ x ≤ 4}
സെറ്റിൻ്റെ എല്ലാ ഘടകങ്ങളും ലിസ്റ്റ് ചെയ്യുക, A={x:x∈Z,−1/2 ≤ x ≤ 11/2}
A={x : x എന്നത് ഒരു പൂർണ്ണസംഖ്യയാണ്,−1≤x≤4} എന്ന സെറ്റ് റോസ്റ്റർ രൂപത്തിൽ എഴുതുക .
ഇനിപ്പറയുന്ന സെറ്റിനെ റോസ്റ്റർ രൂപത്തിൽ എഴുതുക:
S = {x : x² = 4}
ഇനിപ്പറയുന്ന സെറ്റിനെ റോസ്റ്റർ രൂപത്തിൽ എഴുതുക:
B = {x : x എന്നത് 6-ൽ താഴെയുള്ള എണ്ണൽ സംഖ്യയാണ്}
ഇനിപ്പറയുന്ന സെറ്റിനെ റോസ്റ്റർ രൂപത്തിൽ എഴുതുക:
A = {x : x ഒരു പൂർണ്ണസംഖ്യയും –3 ≤ x < 7}
താഴെ തന്നിരിക്കുന്നവയിൽ പരിമിതഗണമേത്
ചുവടെ കൊടുത്തിരിക്കുന്നവായിൽ ഏതൊക്കെയാണ് ശൂന്യ ഗണങ്ങൾ അല്ലാത്തത്
Write in tabular form : The set of all letters in the word TRIGNOMETRY
S = {x : x is a prime number ; x ≤ 12} write in tabular form
Write the set S = { 3, 6, 9, 12} in set builder form
Write the set {1/2, 2/3, 3/4 4/5, 5/6, 6/7} in set builder form