താഴെ കൊടുത്തിരിക്കുന്ന എത്ര ജോഡികള്‍ ശരിയായി പൊരുത്തപ്പെടുന്നു ?
ബനിഹാല്‍ - ജമ്മു & കാശ്മീര്‍
ലിപുലേഖ് - സിക്കിം
റോഹ്താങ് - ഹിമാചല്‍ പ്രദേശ്
ഷിപ്കിലാ - അരുണാചല്‍ പ്രദേശ്
താഴെപ്പറയുന്നവയില്‍ വന്ദേഭാരത് പദ്ധതിയുമായി ബന്ധമുള്ളത് ഏത് ?
വൈവിദ്ധ്യമാര്‍ന്ന സവിശേഷതകളാല്‍ സമ്പന്നമാണ് ഉപദ്വീപീയ പിഠഭൂമി. ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ നിന്ന് യോജിച്ച വസ്തുത തെരെഞ്ഞെടുത്ത് എഴുതുക.
താഴെ പറയുന്ന നാലു പ്രസ്താവനകളില്‍ നിന്ന് ശരിയായത് തെരെഞ്ഞെടുത്ത് എഴുതുക.
കേരളത്തെ സംബന്ധിച്ച താഴെ കൊടുത്തിരിക്കുന്ന വസ്തുതകള്‍ പരിശോധിച്ച് ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക :
പാലുല്പാദനവുമായി ബന്ധപ്പെട്ട രണ്ടു പ്രസ്താവനകൾ താഴെ നൽകുന്നു. ശരിയായ പ്രസ്താവന കണ്ടെത്തുക :
ശരിയായ ജോഡി കണ്ടെത്തുക :
ശരിയായ ജോഡി കണ്ടെത്തുക :
പൂർവ്വ ഘട്ടവുമായി (Eastern Ghats) ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ഇന്ത്യയിലെ ഒരു ഉപദ്വീപീയ നദീവ്യവസ്ഥയെ കുറിച്ചാണ്. ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
ലിസ്റ്റ് ചെയ്തിരിക്കുന്ന വസ്തുതകൾ സൂചിപ്പിക്കുന്ന സംസ്ഥാനം തിരിച്ചറിഞ്ഞ്, താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
ഈ സംസ്ഥാനത്തെ അൽവാർ ജില്ലയിലാണ് സരിസ്ക ടൈഗർ റിസർവ്വ് സ്ഥിതി ചെയ്യുന്നത്.
പൊഖ്റാൻ ' എന്ന പ്രദേശം ഉൾപ്പെട്ടിരിക്കുന്നത് ഈ സംസ്ഥാനത്തെ ജയ് സൽമർ ജില്ലയിലാണ്
സത്ലജ് നദീജലം ഉപയോഗപ്പെടുത്തിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കനാലായ ഇന്ദിരാഗാന്ധി കനാൽ ഈ സംസ്ഥാനത്താണ് നിലകൊള്ളുന്നത്
താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
ശരിയായി ക്രമീകരിക്കുക:
ഇന്ത്യയുടെ ഏറ്റവും വലിയ അയൽ രാജ്യം | മാലിദ്വീപ് |
ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം | ചൈന |
ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം | ബംഗ്ലാദേശ് |
ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം | അഫ്ഗാനിസ്ഥാൻ |