സമതല ദർപ്പണത്തിൽ വസ്തുവിൽ നിന്ന് ദർപ്പണത്തിലേക്കുള്ള ദൂരവും ദർപ്പണത്തിൽ നിന്ന് പ്രതിബിംബത്തിലേക്കുള്ള ദൂരവും വ്യത്യസ്തമായിരിക്കും
സമതല ദർപ്പണത്തിൽ വസ്തുവിന്റെ വലിപ്പവും പ്രതിബിംബത്തിന്റെ വലിപ്പവും തുല്യമായിരിക്കും
മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർത്ഥം
പല്ലിന്റെ ഉപരിതലപാളിയാണ് ----
സമതലദർപ്പണത്തിൽ പ്രതിബിംബം എങ്ങനെ പ്രതിഫലിക്കുന്നു?
സമതലദർപ്പണത്തിൽ വസ്തുവിന്റെ വലതുഭാഗം പ്രതിബിംബത്തിന്റെ ഇടതുഭാഗമായും വസ്തുവിന്റെ ഇടതുഭാഗം പ്രതിബിംബത്തിന്റെ വലതുഭാഗമായും കാണുന്ന പ്രതിഭാസം എന്ത് പേരിൽ അറിയപ്പെടുന്നു
സമതലദർപ്പണത്തിന്റെ പ്രത്യേകത ഏതാണ്
പ്രകാശത്തിന്റെ ഏത് സവിശേഷതയാണ് ഭൂമിയിലെ കാഴ്ചകൾ കാണാൻ സഹായിക്കുന്നത്?
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
വസ്തുവിനെ കാണുന്നത് പ്രകാശത്തിൽ നിന്ന് വരുന്ന പ്രകാശം വസ്തുക്കളിൽ തട്ടി പ്രതിഫലിച്ച് നമ്മുടെ കണ്ണിലേക്ക് എത്തുമ്പോഴാണ്
പ്രകാശസ്രോതസ്സുകളെ കാണുന്നത് അവയിൽനിന്നുള്ള പ്രകാശം നേരിട്ട് നമ്മുടെ കണ്ണിൽ എത്തുമ്പോഴാണ്
കണ്ണിന്റെ ഏത് ഭാഗമാണ് പ്രകാശത്തെ ഗ്രഹിച്ച് പ്രതിബിംബം രൂപപ്പെടുത്തുന്നത്?
താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
പതന കോണും പ്രതിപതന കോണും തുല്യമായിരിക്കും
പതന രശ്മിയും പ്രതിഫല രശ്മിയും പതന ബിന്ദുവിലേക്കുള്ള ലംബവും വ്യത്യസ്ത തലത്തിൽ ആയിരിക്കും
പതന രശ്മിയും പ്രതിഫല രശ്മിയും പതന ബിന്ദുവിലേക്കുള്ള ലംബവും ഒരേ തലത്തിൽ ആയിരിക്കും