പ്രശ്ന പരിഹരണ രീതിയുടെ (Problem Solving Method) ഘട്ടങ്ങളുടെ ശരിയായ ക്രമീകരണം ഏതാണ് ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലാക്കിയ സൈനിക സഹായ വ്യവസ്ഥയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏവ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യശക്തി സഖ്യത്തിൽ ഉൾപ്പെടാത്തവ ഏവ?
ചേരുംപടി ചേർക്കുക
| അടിയന്തിരാവസ്ഥ | അമേരിക്ക |
| ഭരണഘടനാ ഭേദഗതി | സൌത്ത് ആഫ്രിക്ക |
| ഉപരാഷ്ട്രപതിയുടെ ചുമതലകൾ | കാനഡ |
| അവശിഷ്ടാധികാരങ്ങൾ | ജർമ്മനി |
താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളിൽ തമിഴ് സംഘകാലഘട്ടത്തിലെ രാജവംശങ്ങളിൽ ഉൾപ്പെടാത്തവ ഏവ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ റഷ്യൻ വിപ്ലവത്തിൽ ഉൾപ്പെടാതിരുന്ന പ്രസ്ഥാനങ്ങൾ ഏവ
താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ സൌരയൂഥത്തിൽ ആദ്യത്തെ 2 ഗ്രഹങ്ങളിൽ ഉൾപ്പെടുന്നവ ഏവ?