മൗലികകടമകൾ ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
'വർണാന്ധത' കണ്ടുപിടിച്ചത് ആര് ?
മന്തുരോഗം പരത്തുന്ന കൊതുകുകൾ ?
വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം ഉണ്ടായാൽ നേത്രാവരണവും കോർണിയയും വരണ്ട്, കോർണിയ അതാര്യമായിത്തീരുന്നു . തുടർന്ന് അന്ധതയിലേക്ക് നയിക്കുന്നു . ഈ അവസ്ഥയുടെ പേര് ?
ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ്
താഴെക്കൊടുത്തിരിക്കുന്നവയിൽ വന്യജീവി സംരക്ഷണകേന്ദ്രം അല്ലാത്തത് ഏത് ?
'പ്രഗ്യാൻ റോവർ' വിക്ഷേപിച്ചത് എന്ന് ?
കേരളത്തിലെ കാടുകളിൽ വിസ്തൃതിയിൽ ഏറ്റവും കൂടുതലുള്ള വിഭാഗം ഏത് ?
300−[0.165−0.2]എത്ര?
1,2,5,16,65,........ എന്ന ശ്രേണിയുടെ അടുത്ത പദം എത്ര?
തിരുവിതാംകൂറിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ച സംഭവമേത് ?
0.0081എത്ര?
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ലൈക്കനുകൾ എന്ന വിഭാഗം സസ്യങ്ങളെ വായുമലിനീകരണത്തിന്റെ സൂചകങ്ങളായി കണക്കാക്കാം
വായു മലിനീകരണം കുറയ്ക്കുന്നതിനു വേണ്ടി "കാറ്റലിറ്റിക് കൺവെർട്ടർ" എന്ന ഉപകരണം ഘടിപ്പിച്ച വാഹനങ്ങളിൽ ലെഡ് അടങ്ങിയിട്ടില്ലാത്ത പെട്രോൾ ആണ് ഉപയോഗിക്കേണ്ടത്
കാറ്റലിറ്റിക് കൺവർട്ടറുകളിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്ന ലോഹമാണ് മെർക്കുറി
27- മത് സംസ്ഥാന വിത്ത് ഉപസമിതി തീരുമാന പ്രകാരം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തതും തൃശ്ശൂർ ജില്ലയിലെ കോൾ പാടങ്ങളിലേക്ക് അനുയോജ്യമായതുമായ നെല്ലിൻറെ ഇനം ഏതാണ് ?
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകൾ 3 : 5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയേക്കാൾ 12 രൂപ കൂടുതലാണ്. എങ്കിൽ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയത് ?
ഒറ്റയാനെ കണ്ടെത്തുക (91, 93, 95, 97, 99)
5 കുട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 48 ആണ്. 5 വർഷത്തിന് ശേഷം അവരുടെ ആകെ വയസ്സ് എത്ര ?
സമാനബന്ധം കണ്ടെത്തുക 7 : 342 : : 8 :
തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ചതാര് ?
ഒരു ക്ലാസിൽ 45 കുട്ടികളെ വരിയായി നിർത്തിയപ്പോൾ അനു ഇടത്തു നിന്നും 22-ാംമതും വിനു വലത്തുനിന്ന് 25-ാംമതും ആണ്. ഇവരുടെ ഇടക്കുള്ള കുട്ടികളുടെ എണ്ണമെത്ര?
താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷണറിയിൽ നിരത്തുമ്പോൾ മൂന്നാമത് വരുന്ന വാക്ക് ഏത്
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ലാലാഹർദയാൽ 'ഗദ്ദർ പാർട്ടി' എന്ന സംഘടനയ്ക്ക് രൂപം നൽകിയത് ഏത് രാജ്യത്ത് വച്ചാണ് ?
പ്രവൃത്തിയുടെ യൂണിറ്റ്?
കർണ്ണാടകത്തിലെ പ്രധാന ആണവോർജ നിലയം?
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയിൽ ഉദയം ചെയ്ത തൊഴിലാളി പ്രസ്ഥാനം ഏത് ?
√1.4641 എത്ര?
243 ന് എത്ര ഘടകങ്ങൾ ഉണ്ട്?
താഴെ കൊടുത്തിരിക്കുന്നവയിൽ വലുത് ഏത്?
അമരാവതി ഏത് നദിയുടെ പോഷകനദിയാണ് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ പൂർണ വർഗം ഏത്?
120 കിലോമീറ്റർ / മണിക്കുറിർ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും?
1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയർമാൻ ആരായിരുന്നു ?
1/16 ന്റെ 2/3 മടങ്ങ് എത്ര?
3,6,2 ഈ സംഖ്യകളുടെ ല.സാ.ഗു എത്ര?
1/2 + 1/2² + 1/2³ ന്റെ ദശാംശ രൂപം എഴുതുക.
15 സെ.മീ. നീളമുള്ള വര AB യുടെ 2/3 ഭാഗം ആകുന്ന വിധത്തിൽ C അടയാളപ്പെടുത്തിയിട്ടുണ്ട്. AC ടെ ½ ഭാഗം ആകുന്ന വിധത്തിൽ D അടയാളപ്പെടുത്തിയാൽ, AB യുടെ എത്ര ഭാഗമാണ് AD?
1954-1964 കാലഘട്ടത്തിനിടയ്ക്ക് എത്ര IIT കൾ ഇന്ത്യയിൽ സ്ഥാപിതമായിട്ടുണ്ട് ?
കേരളത്തിലെ ഖാദി,ഗ്രാമ വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രി ?
കേരള സ്പോർട്സ് കൗൺസിലിന് രൂപം നൽകിയത് ആര്?
പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?
അട്ടപ്പാടിയിലെ ഗോത്ര സമൂഹങ്ങൾക്കിടയിൽ ഇന്നും നിലവിലുള്ള കൃഷി രീതി ഏത്?
ഗൗണ നാടി, കവനോഗ്, വളഞ്ഞാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന കേരളത്തിലെ ഒരു പുണ്യ നദി ഏത്?
പഴന്തമിഴ് പാട്ടുകളിൽ പരാമർശമുള്ള കേരളത്തിലെ ഒരു പഴ വർഗം ഏത് ?
സ്വദേശി സമരക്കാലത്ത് ഇന്ത്യൻ ജനതയിൽ ദേശ സ്നേഹം വളർത്താൻ ' ഭാരതമാതാ' എന്ന ചിത്രം വരച്ചതാര് ?
2012 ൽ ഉരുൾ പൊട്ടലുണ്ടായ പുല്ലൂരാമ്പാറ ഏത് ജില്ലയിലാണ്?
കേരളത്തിലെ ഏറ്റവും വലിയ ജില്ല?
എറണാകുളം ജില്ലയിലെ ഏത് സ്ഥലത്തു നടത്തിയ ഉത്‌ഖനനമാണ് പ്രാചീന തമിഴകത്തിന് റോമുമായി വ്യാപാരബന്ധം ഉണ്ടാക്കാനുള്ള തെളിവുകൾ നൽകുന്നത്?
പ്രകൃതി ദുരന്ത നിവാരണത്തിനും ലഘൂകരണത്തിനുമായി സംസ്ഥാനത്തു പ്രവർത്തിക്കുന്ന സംവിധാനം താഴെ പറയുന്നതിൽ ഏതാണ്?
ആഗോളതാപനത്തിനു കാരണമായ ഹരിതഗൃഹ വാതകങ്ങളിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്നത് ഏത് ?
ഒരു ജലതന്മാത്രയിലെ ഹൈഡ്രജനും ഓക്സിജനും തമ്മിൽ അറ്റോമിക മാസിലുള്ള അനുപാതം എത്രയാണ് ?