'വൈകല്യമുള്ള ഓരോ കുട്ടിക്കും 18 വയസ്സ് പൂർത്തിയാകുന്നതുവരെ അനുയോജ്യമായ സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തേണ്ടതാണ്' എന്ന് ഉറപ്പു നൽകുന്ന നിയമം ഏത് ?
സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ സിദ്ധാന്തമായ മനസ്സിൻറെ ഘടനാ സങ്കൽപങ്ങളിൽ 'സൂപ്പർ ഈഗോ' ഏത് തത്വത്തിൻറെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തിക്കുന്നത് ?
കുറ്റകൃത്യത്തിന്റെ വ്യാഖ്യാനം എന്താണ് ?
സ്വകാര്യ വ്യക്തിയെക്കൊണ്ട് അറസ്റ്റ് ചെയ്യാവുന്ന സാഹചര്യങ്ങൾ ഏതെല്ലാമാണ് ?
ടൈപ്പ്റൈറ്റർ വിദഗ്ദ്ധന്റെ അഭിപ്രായം ഇന്ത്യൻ തെളിവ് ആക്ട്, 1872 പ്രകാരം സ്വീകാര്യമാണ്. ഈ നിഗമനത്തിലെത്താൻ കോടതി അംഗീകരിച്ച യുക്തി എന്ത് ?
ഇന്ത്യൻ തെളിവ് ആക്ടുമായി ബന്ധപ്പെട്ട് ഈ പ്രസ്താവനകളിൽ ഏതാണ് ശരി ?
കമ്മ്യൂണിറ്റി പോലീസിംഗ് എന്താണ് ഉദ്ദേശിക്കുന്നത് ?
കേരള പോലീസ് ആക്ട് പ്രകാരം പോലീസിന്റെ ചുമതലകൾ ഏതൊക്കെയാണ് ?
ഈ പ്രസ്താവനകളിൽ ഏതാണ് ശരി ?
ഈ വാക്യങ്ങളിൽ ഏതാണ് ശരി ?
എന്താണ് സ്ത്രീധന മരണം ?
കോമളം തന്റെ മാല പ്രിയ സുഹൃത്തായ ജാനകിക്ക് പണയം വെച്ചതിന് ശേഷം , ആരുടെ സമ്മതം കൂടാതെയും പണയപ്പണം തിരിച്ച് നൽകാതെയും പണയവസ്തു എടുത്തുകൊണ്ട് പോയി . IPC പ്രകാരം ഏത് കുറ്റമാണ് കോമളം ചെയ്‌തത് ?
നാർകോട്ടിക് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം എത്ര ?
പ്രായമായവരിൽ ഈസ്ട്രജൻ ഹോർമോൺ കുറയുന്നതുമൂലം ഉണ്ടാകുന്ന അസ്ഥിരോഗം ?
നട്ടെല്ലിലെ അറ്റ്‌ലസ് ,ആക്സിസ് എന്നീ കശേരുക്കൾക്ക് ഇടയിലായി കാണപ്പെടുന്ന സന്ധി ?
3/2 അപവർത്തനാങ്കമുള്ള ഒരു കോൺവെക്സ് ലെന്സിന് വായുവിൽ 20 cm ഫോക്കസ് ദൂരമുണ്ടെങ്കിൽ 4/3 അപവർത്തനാങ്കമുള്ള ജലത്തിൽ എത്ര ഫോക്കസ് ദൂരമുണ്ടാകും ?
2022 നവംബറിൽ EOS -06 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച PSLV റോക്കറ്റ് ഏതാണ് ?
ഒരു വസ്തുവിൻ്റെ ചലനത്തിൽ ഘർഷണ ബലം ചെയ്യുന്ന പ്രവർത്തി താഴെ സൂചിപ്പിക്കുന്നതിൽ ഏതാണ്?
സിനക്റ്റിക്സ്, മസ്തിഷ്ക പ്രക്ഷാളനം, നാടകീകരണം എന്നീ തന്ത്രങ്ങൾ കുട്ടികളിലെ ഏത് കഴിവ് വർധിപ്പിക്കാനാണ് അധ്യാപകർ ഉപയോഗിക്കുന്നത് ?
പഞ്ചായത്തു അംഗങ്ങളെ
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള പരിഗണനകളിൽ പെടാത്തത് ഏത് ?
ലോകസഭാ അംഗത്തിൻ്റെ കാലാവധി ?
ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ വകയിരിത്തിയിരിക്കുന്നത്
ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പ്രസ്താവനയിൽ പറയുന്ന വ്യക്തികളുടെ അന്തസ്സ് ഉറപ്പുവരുത്തുന്നത്
പ്രസിഡണ്ട് ലോകസഭ പിരിച്ചുവിടുന്നത്
കേന്ദ്ര മോട്ടോർ വാഹന നിയമമനുസരിച്ചു സ്‌കൂൾ ബസ്സുകളുടെ നിറം ?
അഗ്നി ചിറകുകൾ എന്ന കൃതിയുടെ രചയിതാവ് ?
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം
താഴെ പറയുന്നവയിൽ മത്സ്യ ഇനത്തിൽ ഉൾപ്പെടാത്തത് ഏത്
മത നിരപേക്ഷത എന്നാൽ
ശകവർഷം നിലവിൽ വന്നത് ആരുടെ കാലഘട്ടത്തിലാണ്
റേച്ചൽ കാഴ്സൻ്റെ 'സൈലന്റ് സ്പ്രിങ്' എന്ന കൃതി കാരണം അമേരിക്കയിൽ നിരോധിക്കപ്പെട്ട കീടനാശിനി.
പ്രകാശസംശ്ലേഷണ സമയത്ത് പുറപ്പെടുവിക്കുന്ന ഓക്സിജൻ രൂപപ്പെടുന്നത് ഏത് അസംസ്കൃത വസ്തുവിൽ നിന്നാണ് ?
താഴെ പറയുന്നവയിൽ പ്രഥമ ശുശ്രൂഷയിൽ ചെയ്യാൻ പാടില്ലാത്തത് ?
താഴോട്ടു പതിക്കുന്ന മഴത്തുള്ളിയുടെ അടിഭാഗം പരന്നിരിക്കുന്നതിന് കാരണം
2023 ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്ത നഗരം ?
2023- ലെ ലോക ഭൗമദിന പ്രമേയം എന്താണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ശസ്ത്ര രീതിയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം ഏത് ?
സർക്കസ്സിന് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് കേന്ദ്ര സർക്കാർ ലൈഫ്ടൈം അചീവ്മെന്റ് പുരസ്‌കാരം നൽകി ആദരിച്ച സർക്കസ് കുലപതി 2023 ഏപ്രിലിൽ അന്തരിച്ചു . 1977 ൽ ജംബോ സർക്കസ് ആരംഭിച്ച ഇദ്ദേഹത്തിന്റെ പേരെന്താണ് ?
' മൈ ലൈഫ് ആസ് എ കോമ്രെഡ് ' എന്നത് ഏത് കേരള മുൻ മന്ത്രിയുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ?
ഇ.പി.എ. (എൻവയോൺമെൻറ് പ്രൊട്ടക്ഷൻ ഏജൻസി) സ്റ്റാൻഡേർഡ് പ്രകാരം കുടിവെള്ളത്തിന് അനുവദനീയമായ pH പരിധി
'ബ്രാസ്' ഏതിൻറെ എല്ലാം മിശ്രിതമാണ് ?
താഴെ പറയുന്നവയിൽ കുട്ടികളുടെ പഠന പുരോഗതി രേഖയിൽ (SEP) ഉള്ള രേഖപ്പെടുത്തലുകൾ :
കേരള വനം വന്യജീവി വകുപ്പ് പ്രസിദ്ധീകരിക്കുന്ന ത്രൈമാസിക.
എന്തിനെ കുറിച്ചുള്ള ശാസ്ത്രീയപഠനമാണ് പെഡോളജി.
ഒരു ക്ലോക്കിലെ സമയം 8 മണി 10 മിനിറ്റ് എങ്കിൽ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
ഫ്രഞ്ച് വിപ്ലവവുമായി യോജിക്കാത്ത പ്രസ്താവന കണ്ടെത്തുക :
ഫ്രഞ്ച് വിപ്ലവത്തിന്റെ സമയത്ത് ഫ്രാൻസിലെ ചക്രവർത്തി ലൂയിസ് XIV ആയിരുന്നു
ടെന്നീസ് കോർട്ടിലെ പ്രതിജ്ഞ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടതാണ്
പ്രാതിനിധ്യം ഇല്ലാത്ത നികുതിയില്ല എന്നത് ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രധാന മുദ്രാവാക്യമാണ്
മൊണ്ടേ, റൂസോ, ജോൺ ലോക്ക്, തുടങ്ങിയവർ ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച ചിന്തകരായിരുന്നു
ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക
യുഎൻ കാലാവസ്ഥാ വ്യതിയാനസമ്മേളനം (COP 27) 2022-നവംബറിൽ ഈജിപ്തിലാണ് നടന്നത്
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെ രാസാണ്
2022 ലെ മനുഷ്യാവകാശ ദിന മുദ്രാവാക്യം “എല്ലാവർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും" എന്നുള്ളതാണ്
മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ 75-ആം വാർഷികം ഐക്യരാഷ്ട്രസഭ 2002 ഡിസംബർ 10 ന് ആഘോഷിച്ചു
÷ എന്നാൽ '-' ഉം, + എന്നാൽ ÷ ഉം, × എന്നാൽ + ഉം, - എന്നാൽ × ഉം, ആയാൽ 15 + 3 ÷ 7 × 3 - 4 എത്ര?