ഭരണഘടനയുടെ ആർട്ടിക്കിൾ 166 പ്രകാരമുള്ള കാര്യ നിർവ്വഹണ ചട്ടങ്ങളിലെ തെറ്റായ പ്രസ്താവന ഏത് ?
താഴെപ്പറയുന്നവയിൽ ഏതൊക്കെ തെരഞ്ഞെടുപ്പുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നടത്തുന്നത്?
IUCN എന്ന സംഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്‌താവനകൾ ഏവ?
ഇന്ത്യൻ സിവിൽ സർവീസിന്റെ ഭാഗമായ അഖിലേന്ത്യ സർവീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ ?
കുമാര ഗുരുവിനെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക :
വീടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവനകൾ കണ്ടെത്തുക :
പണ്ഡിറ്റ് കെ പി കറുപ്പൻ സ്ഥാപിച്ച സംഘടനകൾ കണ്ടെത്തുക
ശ്രീനാരായണഗുരുമായി ബന്ധപ്പെട്ട വസ്തുതകളുടെ ശരിയായ ജോടി കണ്ടെത്തുക
| അരുവിപ്പുറം പ്രതിഷ്ഠ | 1928 |
| ടാഗോറിന്റെ സന്ദർശനം | 1888 |
| ഗാന്ധിജിയുടെ സന്ദർശനം | 1925 |
| ഗുരുവിൻറെ സമാധി | 1922 |
ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക:
അയ്യങ്കാളിയെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :
തിരുവിതാംകൂറിൽ നടന്ന രാഷ്ട്രീയപ്രക്ഷോഭങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക
കേരളത്തിലെ സാമൂഹ്യ പരിഷ്‌കർത്താക്കളും പ്രസ്ഥാനങ്ങളും സംബന്ധിച്ച ശരിയായ ജോഡി കണ്ടെത്തുക :
| വാഗ്ഭടാനന്ദൻ | യോഗക്ഷേമ സഭ |
| സഹോദരൻ അയ്യപ്പൻ | സമത്വസമാജം |
| വൈകുണ്ഡ സ്വാമികൾ | സഹോദര പ്രസ്ഥാനം |
| വിടി ഭട്ടതിരിപ്പാട് | ആത്മവിദ്യാസംഘം |
ആറ്റത്തെ സംബന്ധിച്ച ചില പ്രസ്‌താവനകൾ താഴെ തന്നിരിക്കുന്നു. അവയിൽ ശരിയായവ കണ്ടെത്തുക