2022ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട്, താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
A × B എന്നാൽ A എന്നത് B യുടെ മകളാണ്. A + B എന്നാൽ A എന്നത് B യുടെ ഭർത്താവാണ്. A - B എന്നാൽ A എന്നത് B യുടെ സഹോദരിയാണ്. പിന്നെ P + Q - R × S സംബന്ധിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
ഭാരതീയ റിസർവ് ബാങ്കിനെ (RBI) സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത്?
ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും ഇന്ത്യൻ ഭരണഘടന കടം കൊണ്ടിട്ടുള്ള ആശയങ്ങളിൽ ശരിയായത് ഏത്?
ഇന്ത്യയിലെ 2023 - 24 കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതിൻ പ്രകാരം, ഓരോ വിഭാഗത്തിലുമുള്ള സർക്കാർ ചിലവ് താഴെ തന്നിരിക്കുന്ന പട്ടികയിൽ നിന്ന് ചേരുംപടി ചേർക്കുക.
| പ്രതിരോധം | 8% |
| സബ്സിഡികൾ | 7% |
| പെൻഷനുകൾ | 4% |
| പലിശ തിരിച്ചടവ് | 20% |
ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏത്?
ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 19 പ്രകാരമുള്ള സ്വാതന്ത്ര്യങ്ങളിൽ പെടാത്തത് ?
നിർദ്ദേശക തത്വങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്നതിൽ ശെരിയായ പ്രസ്താവന ഏത് ?
ചുവടെ ചേർക്കുന്നതിൽ സ്വത്തവകാശവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?
ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശെരിയെത് ?