ചുവടെ നൽകിയിരിക്കുന്നവയിൽ, ആഹാര പദാർഥങ്ങൾക്ക് നിറം നൽകുന്ന രാസ വസ്തുക്കളും, അവയുടെ നിറങ്ങളും തമ്മിൽ ചേരുംപടി ചേർക്കുക.
ചുവപ്പ് | ഇന്റിഗോ കാർമൈൻ |
മഞ്ഞ | കാർമോസിൻ |
നീല | ഫാസ്റ്റ് ഗ്രീൻ |
പച്ച | സൺസെറ്റ് യെല്ലോ |
ചുവടെ നൽകിയിരിക്കുന്നവയിൽ, ഭക്ഷ്യവസ്തുവും അവയിൽ ചേർക്കുന്ന മായങ്ങളും തമ്മിൽ, ചേരുംപടി ചേർക്കുക.
പരിപ്പ് | ചോക്ക് പൊടി |
കുരുമുളക് | ഉണങ്ങിയ പപ്പായ കുരു |
പാൽ | കേസരി പരിപ്പ് |
പഞ്ചസാര | സ്റ്റാർച്ച് |
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശെരിയല്ലാത്തതേത് ?
സോപ്പിന്റെ നിർമ്മാണ വേളയിൽ, സോപ്പിന്റെ ഗാഢതയും അളവും കൂട്ടുന്നതിനായി ചേർക്കുന്നവ, ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ് ?
കേരളത്തിലെ മണ്ണിൽ കുമ്മായം ചേർകുന്നത്, മണ്ണിന് ----- സ്വഭാവം ഉള്ളത് കൊണ്ടാണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ, ചുവന്ന ലിറ്റ്മസ് പേപ്പർ നീലയായി മാറ്റുന്നവ ഏതെല്ലാമാണ് ?
(മോര്, ചുണ്ണാമ്പ് വെള്ളം, സോപ്പ് വെള്ളം, വിനാഗിരി)
ചുവടെ നൽകിയിരിക്കുന്നവയിൽ ആസിഡുകളുടെ പൊതുവായ ഗുണങ്ങളിൽ ഉൾപെടാത്തതേത് ?