A യും B യും ചേർന്ന് 12 ദിവസം കൊണ്ടും, A യും C യും ചേർന്ന് 8 ദിവസം കൊണ്ടും, B യും C യും ചേർന്ന് 6 ദിവസം കൊണ്ടും ഒരു ജോലി പൂർത്തിയാക്കാമെങ്കിൽ, B ഒറ്റയ്ക്ക് ആ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും ?
തുടർച്ചയായ 4 ഒറ്റ സംഖ്യകളുടെ ആകെത്തുക 976 ആണെങ്കിൽ ആ 4-ൽ ഏറ്റവും ചെറിയ ഒറ്റസംഖ്യ ആണ്.
രണ്ട് പോസിറ്റീവ് സംഖ്യകളുടെ അനുപാതം 5 : 6 ഉം, ഗുണനഫലം 480 ഉം ആണെങ്കിൽ ഏറ്റവും വലിയ സംഖ്യ
രണ്ട് സംഖ്യകളുടെ ആകെത്തുക 8 ഉം ഗുണനഫലം 15 ഉം ആണെങ്കിൽ, അവയുടെ വ്യൂൽ ക്രമങ്ങളുടെ തുക എത്രയാണ് ?
7 (x+2) = 49 (2x -3) ആണെങ്കിൽ x-ന്റെ മൂല്യം എന്താണ് ?
താഴെപ്പറയുന്ന സംഖ്യകളിൽ ഏതാണ് '9' കൊണ്ട് ഹരിക്കാവുന്നത് ?
237 ÷ ____ = 23700
2 : 11 : : 3 : ?
61 ൽ എത്ര 6 ൽ ഒന്നുകളുണ്ട് ?
ഒരു സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അനുപാതം 7 : 9 ആണ്. ആ സ്കൂളിൽ ആകെ 256 കുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള വ്യത്യാസം എന്താണ്?
3400 രൂപ 1/2 : 2/3 : 1/4 എന്ന അനുപാതത്തിൽ വീതിക്കുന്നു എങ്കിൽ വലിയ സംഖ്യ എത്ര?
3/5 : 7/15 : 9/10 നു തുല്ല്യമായ അംശബന്ധം കണ്ടെത്തുക
3249=57ആയാൽ
3249+32.49+324900−0.3249=
(- 7) + 5(- 3) - 7(- 2) + 13 - 5 + 14 ÷ 2 =
50 രൂപയ്ക്ക് 10 ഓറഞ്ച് വീതം വാങ്ങി അതേ വിലക്ക് 8 ഓറഞ്ച് വീതം വിറ്റാൽ ലഭിക്കുന്ന ലാഭ ശതമാനമെത്ര?
ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 3 മണിക്കൂറിൽ 180 കി.മി. ദൂരം പൂർത്തിയാക്കുമെങ്കിൽ അതേ വേഗതയിൽ ആ കാർ 110 കി മീ പൂർത്തിയാക്കാൻ എടുക്കുന്ന സമയമെത്ര?
600 രൂപയ്ക്ക് 20% ലാഭത്തിൽ വിറ്റ ഒരു വസ്തുവിന്റെ വാങ്ങിയ വിലയെത്ര?
ഒമ്പത് സംഖ്യകളുടെ ശരാശരി 80 ആണ്. ഇതിൽ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 70 ഉം അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 90 ഉം ആയാൽ അഞ്ചാമത്തെ സംഖ്യയേത്?
16436
5/6.625 = 0.7547 ആയാൽ 5/6625 എത്ര ?
ചെറുതേത് ?
രണ്ട് സംഖ്യകളുടെ ല.സാ.ഗു. 108 ഉം ഉസാഘ 18 ഉം. സംഖ്യകളിലൊന്ന് 54 ഉം ആയാൽ മറ്റേ സംഖ്യയേത് ?
3030 ÷ 15+ 15 = ?
(-1)5 +(-1)101 +(-1)200 + (-1)702 = ?
2, 4, 5 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യയേത് ?
ഒരു സമചതുരത്തിന്റെ പരപ്പളവ് 289 ചതുരശ്രമീറ്റർ ആയാൽ ഒരു വശം എത്ര ?
1 മുതൽ 9 വരെയുള്ള സംഖ്യകളുടെ തുകയെത്ര ?
ഒരു ബസിന്റെ വേഗത 52 കി.മീ/ മണിക്കൂർ ആയാൽ 6 മണിക്കൂറിൽ ബസ് സഞ്ചരിക്കുന്ന ദൂരം എത്ര ?
18 ÷ (2x18 ÷ 6-5) എത്ര ?
ഒരാൾ 650 രൂപയ്ക്ക് വാങ്ങിയ തേങ്ങകൾ 598 രൂപയ്ക്ക് വിൽക്കുന്നു. നഷ്ട ശതമാനം എത്ര ?
11 cm നീളവും 8 cm വീതിയും ഉള്ള ഒരു ചതുരത്തിൻ്റെ പരപ്പളവ് എത്ര?
പാറ്റേൺ നോക്കി പൂരിപ്പിക്കുക :
1 x 3 = 2² - 1
2 x 4 = 3² - 1
3 x 5 = 4² - 1
10 x 12 = ? - 1
8 രൂപ കൂടി കിട്ടിയാൽ രാജുവിന് 100 രൂപ തികയ്ക്കാമായിരുന്നു. എങ്കിൽ രാജ്യവിൻ്റെ കൈയ്യിൽ എത്ര രൂപയുണ്ട്?
52=25ആയാൽ (0.5)2=?
മൂന്നിൻ്റെ ഗുണിതമായി വരുന്ന ഏറ്റവും ചെറിയ മൂന്നക്ക എണ്ണൽ സംഖ്യ ഏത്?
15/ P = 3 ആയാൽ P എത്ര ?
1/2 + 3/4 - 1 ൻ്റെ വില എത്ര?
മാർക്കുകളുടെ ശരാശരി എത്ര?
52, 62, 32, 42, 22
1/10 = 0.1 ആയാൽ 10/100 ൻ്റെ ദശാംശരൂപം എന്ത് ?
28 സെ. മീ. ആരമുള്ള ഒരു വൃത്തത്തിന്റെ പരിധി എത്ര ?
14 സെ.മി. ആരമുള്ള ഒരു വൃത്തത്തിന്റെ വിസ്‌തീർണം എന്ത്?
ഒരു വിവാഹ പാർട്ടിയിലെ 40 സുഹൃത്തുക്കൾ ഒരിക്കൽ മാത്രം പരസ്പരം കൈ കുലുക്കി. കൈക്കുലുക്കലുകളുടെ എണ്ണം കണ്ടെത്തുക.
തുടർച്ചയായ ആറ് ഇരട്ട സംഖ്യകളുടെ ശരാശരി 25 ആണ്. ഈ സംഖ്യകളിൽ ഏറ്റവും വലുതും ചെറുതുമായ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എത്രയാണ് ?
42 സെൻ്റിമീറ്റർ വ്യാസവും 10 സെന്റിമീറ്റർ ഉയരവുമുള്ള ഒരു സിലിണ്ടർ ആകൃതിയിലുള്ള ബക്കറ്റിൽ നിറയെ മണൽ നിറച്ചിരിക്കുന്നു. ബക്കറ്റിലെ മണൽ താഴേക്ക് ഇട്ടപ്പോൾ മണൽ ഒരു കോണിന്റെ ആകൃതിയിലേക്ക് മാറി. കോണിൻറെ ഉയരം 21 സെൻ്റിമീറ്ററാണെങ്കിൽ കോണിന്റെ അടിസ്ഥാന വിസ്തീർണ്ണം എത്ര?
60 -10 എന്നാൽ 600, 12 ÷ 4 എന്നാൽ 16, 6 x 3 എന്നാൽ 3, 10 + 2 എന്നാൽ 5, എങ്കിൽ 100 - 10 x 1000 ÷ 1000 + 100 x 10 എത്ര
2 വർഷത്തേക്ക് പ്രതിവർഷം 10 ശതമാനം എന്ന നിരക്കിൽ ഒരു നിശ്ചിത തുകയുടെ കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം 25. എങ്കിൽ തുക കണ്ടെത്തുക.
9x+3x−90=0എങ്കിൽ x എത്ര ?
How many terms should be added to obtain a sum of 10877 in the arithmetic series 5, 9, 13,.......?
ഓരോ 1/10 കിലോഗ്രാം തൂക്കമുള്ള ആപ്പിൾ കൊണ്ട് ഒരു പെട്ടി നിറയ്ക്കണം. ആപ്പിൾ നിറച്ചതിന് ശേഷം പെട്ടിയുടെ ഭാരം 4/5 കിലോഗ്രാമിൽ കൂടരുത്. പെട്ടിയിൽ വയ്ക്കാവുന്ന പരമാവധി ആപ്പിൾ എത്രയാണ്?
ഒരാൾ രണ്ട് കുതിരകളെ 6,000 രൂപയ്ക്ക് വിൽക്കുന്നു. ഇടപാടിൽ നഷ്ടമോ ലാഭമോ അയാൾക്ക് ഇല്ല. അയാൾ ഒരു കുതിരയെ 25 ശതമാനം ലാഭത്തിൽ വിറ്റെങ്കിൽ, മറ്റേ കുതിരയെ വിൽക്കുന്ന നഷ്ടത്തിന്റെ ശതമാനം എത്രയാണ്?