താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
ക്യാബിനറ്റ് മിഷനിൽ അംഗമല്ലാതിരുന്ന വ്യക്തികൾ :
കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?
ചേരുംപടി ചേര്‍ക്കുക
നാനാ സാഹിബ് | അറേ |
കുന്‍വര്‍ സിംഗ് | കാണ്‍പൂര്‍ |
ഷാ മല്‍ | ബറാത്ത് |
മൌലവി അഹമ്മദുല്ലഷാ | ഫൈസാബാദ് |
ചിറ്റഗോംഗ് വിമതരുടെ പ്രവർത്തനങ്ങൾ
1. കൊളോണിയൽ സ്റ്റേറ്റിനെ ലക്ഷ്യമിട്ടുള്ള ഗ്രൂപ്പ് പ്രവർത്തനം.
ii. യുവതികളുടെ പങ്കാളിത്തം.
iii. മുകളിൽ പറഞ്ഞവയെല്ലാം.
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഔപചാരിക പരിപാടിയുടെ ഭാഗമായ പ്രസ്ഥാനം.
1. മദ്യപാനത്തിനെതിരെയുള്ള നീക്കം.
ii. തൊട്ടുകൂടായ്മ നീക്കം ചെയ്യാനുള്ള നീക്കം.
iii. മുകളിൽ പറഞ്ഞവ ഒന്നുമല്ല
1857 ലെ വിപ്ലവത്തിന്റെ വിശേഷണവും വിശേഷിപ്പിച്ചവരും
കാലത്തെ തിരിച്ച് വയ്ക്കാനുള്ള യാഥാസ്ഥിതിക ശക്തികളുടെ ശ്രമം | ജവഹർലാൽ നെഹ്‌റു |
ഫ്യൂഡൽ ഇന്ത്യയുടെ അവസാനത്തെ ചിറകടി | എസ് എൻ സെൻ |
ദേശീയ ഉയിർത്തെഴുന്നേൽപ്പ് | ബെഞ്ചമിൻ ഡിസ്രേലി |
കൈമോശം വന്ന മഹത്വത്തെ വീണ്ടെടുക്കാനുള്ള അവസാന ശ്രമം | പെഴ്സിവൽ സ്ഫിയർ |
ചേരുംപടി ചേർക്കുക
തെക്കേ ഇന്ത്യയുടെ വന്ദ്യവയോധികൻ | സുരേന്ദ്രനാഥ ബാനർജി |
ഗുജറാത്തിന്റെ വന്ദ്യവയോധികൻ | എസ് സുബ്രഹ്മണ്യൻ |
ബംഗാളിന്റെ വന്ദ്യവയോധികൻ | അബ്ബാസ് ത്യാബ്ജി |
കേരളത്തിന്റെ വന്ദ്യവയോധികൻ | കെ പി കേശവ മേനോൻ |
ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ സംഘടനകളും ആസ്ഥാനവും ശരിയായ ജോഡി തിരഞ്ഞെടുക്കുക .
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനങ്ങളൂം പ്രസിഡന്റ്മാരും
ശരിയായ ജോഡി തിരഞ്ഞെടുക്കുക .
ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
ഇടക്കാല മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പും
നിയമം | രാജേന്ദ്രപ്രസാദ് |
തൊഴിൽ | ശരത് ചന്ദ്ര ബോസ് |
ഖനി | സയ്ദ് അലി സഹീർ |
കൃഷി | ജഗ്ജീവൻ റാം |
താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക .
താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക.
i) റൗലറ്റ് ആക്ട്
ii)പൂനാ ഉടമ്പടി
iii) ബംഗാൾ വിഭജനം
iv)ലക്നൗ ഉടമ്പടി
താഴെ പറയുന്നവ ചേരുംപടി ചേർക്കുക.
1773 ലെ റെഗുലേറ്റിങ് ആക്ട് | മയോ |
സബ്സിഡിയറി ആലിയൻസ് സിസ്റ്റം | വാറൻ ഹേസ്റ്റിങ്സ് |
ഡിപ്പാർട്മെന്റ് ഓഫ് അഗ്രികൾച്ചർ ആൻഡ് കോമേഴ്സ് | വെല്ലസ്ലി |
ഓഗസ്റ്റ് ഓഫർ | ലിൻലിത്ഗോ |
ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധമുള്ള നേതാക്കളുടെ ശരിയായ ജോഡി തെരഞ്ഞെടുക്കുക?
i)ആനി ബസന്റ്
ii)ബാലഗംഗാധരതിലക്
iii)സുഭാഷ് ചന്ദ്രബോസ്
iv)ഗോപാലകൃഷ്ണഗോഖലെ