Challenger App

No.1 PSC Learning App

1M+ Downloads
Voltage and frequency of domestic power supply in India is
Which of the hydrogen spectrum series is in the visible region ?
Which of the following is not a secondary cell ?

Metal ions that form soluble carbonates in presence of
NH
4Cl

Monomers of Dacron polymer is

Which of the following is/are thermosetting polymer/s ?

  1. Teflon
  2. Bakelite
  3. Polypropylene
  4. Polystyrene
    Which of the following statement is true ?
    Liquified Petroleum Gas consists of
    Wheezing is the most important health hazard caused by

    Which of the following statements are correct regarding Minamata disease ?

    1. It is an infectious disease.
    2. It was caused by consumption of fish containing lead.
    3. It was caused by consumption of fish containing mercury.
    4. It was caused by consumption of fish containing cadmium.
    5. It affects the central nervous system.
    6. It affects respiratory system.
      Which of the following is a green solvent used for bleaching clothes ?
      In a code language, SMART is written as MACKO. How will CROWN be written in the same language ?
      Suppose a bus covers a distance at 40 kmp/h and an equal distance at 60 kmp/h. Then what is the average speed during the whole journey ?
      In what time will Rs. 20,000 becomes Rs. 21,632 at 4% per annum interest compounded yearly ?
      What is the area of a triangle having sides 6 cm, 8 cm and 10 cm ?
      The total surface area of a hemisphere is 108 πcm2108\ \pi\text{cm}^2. Then what is its volume ?
      The equation x2+kx+9=0x^2 + kx + 9 = 0 has two equal roots, then the value of k is
      In how many ways can we select 5 books out of 10, of which a particular book is not included ?
      Maximum value of x2+6x8-x^2 + 6x - 8 is
      What is the area of the region bounded by the ellipse x24+y29=1\frac{x^2}{4} + \frac{y^2}{9} = 1 ?

      താഴെ തന്നിരിക്കുന്നവയിൽ രാജ്യസഭയെ കുറിച്ച് ശരിയായ പ്രസ്താവനയേത് ?

      1. ധനബില്ലുകൾ ആദ്യം അവതരിപ്പിക്കുന്നത് രാജ്യസഭയിലാണ്.
      2. ഇന്ത്യൻ പാർലമെന്റിലെ ഉപരിമണ്ഡലമാണ് രാജ്യസഭ.
      3. രാജ്യസഭ ഒരു സ്ഥിരം സഭയാണ്.
      4. 25 വയസ്സ് പൂർത്തിയാക്കിയ ഏതൊരു ഇന്ത്യൻ പൗരനും രാജ്യസഭയിലേക്ക് മത്സരിക്കാവുന്നതാണ്.
        താഴെപ്പറയുന്നവയിൽ സ്ഥിരം കാര്യനിർവഹണ വിഭാഗത്തിലുൾപ്പെടാത്തതാരാണ് ?
        2025 ഡിസംബർ 24 ന് LVM3 - M6 എന്ന റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ പേരെന്താണ് ?
        ഒരു ബഫർ ലായനിയുടെ pH കണക്കാക്കാൻ ഉപയോഗിക്കുന്ന സമവാക്യം ഏതാണ്
        ഒന്നിലധികം അനുപാതങ്ങളുടെ നിയമം (ബഹുഗുണാനുപാത നിയമം) ആരാണ് നിർദ്ദേശിച്ചത് ?
        പ്ലാസ്റ്ററിലും, ഡ്രൈവാളിലും ഉപയോഗിക്കുന്ന അലോഹധാതു ഏതാണ് ?
        ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് മൗലിക ചുമതലകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ?
        സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം
        താഴെ കൊടുത്തിരിക്കുന്ന സാമൂഹ്യപരിഷ്കർത്താക്കളുടെ പേരും കൃതികളും പരിശോധിച്ച് അവയിൽ തെറ്റായത് ഏതെന്ന് എഴുതുക.
        ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ താപനില സാധാരണയായി കുറയുന്ന പ്രതിഭാസത്തെ 'നോർമൽ ലാപ്സ് റേറ്റ്' (Normal lapse rate) എന്ന് വിളിക്കുന്നു. ഈ അവസ്ഥയ്ക്ക് നേരെ വിപരീതമായി ഉയരം കൂടുന്നതിനനുസരിച്ച് താപനില വർദ്ധിക്കുകയും ചെയ്യാറുണ്ട്. ഈ പ്രതിഭാസം അറിയപ്പെടുന്ന പേര് ഏതാണ് ?
        2025 ഒക്ടോബറിൽ വേൾഡ് ഐ യു സി എൻ കോൺഗ്രസ് നടന്ന സ്ഥലം
        ഒരു പ്രകാശരശ്മി 1.5 റിഫ്രാക്റ്റീവ് ഇൻഡക്സ് ഉള്ള A എന്ന മാധ്യമത്തിൽ നിന്ന് 1.6 റിഫ്രാക്റ്റീവ് ഇൻഡക്സ് ഉള്ള B എന്ന മാധ്യമത്തിലേക്ക് പ്രവേശിക്കുന്നു. A യിൽ പ്രകാശരശ്മിയുടെ പ്രവേഗം $2 \times 10^8\text{ m/s}$ ആണെങ്കിൽ B യിലെ പ്രവേഗം എത്രയാണ് ?
        താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ 1935-ലെ ഇന്ത്യാനിയമവും ആയി ബന്ധമില്ലാത്തതേത് ?

        രോഗങ്ങളും രോഗകാരികളും തമ്മിലുള്ള ശരിയായ ജോഡി ഏത് ?

        സാൽമൊണെല്ല വട്ടച്ചൊറി
        ഹീമോഫിലസ് ഇൻഫ്ലുവൻസെ ടൈഫോയ്ഡ്
        മൈക്രോസ്പോറം മലേറിയ
        പ്ലാസ്മോഡിയം ന്യൂമോണിയ

        മനുഷ്യ മസ്തിഷ്കത്തെ സംബന്ധിച്ച് ശരിയായവ ഏവ ?

        1. സെറിബെല്ലം മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമാണ്.
        2. കോർപ്പസ് കളോസം സെറിബ്രത്തിലെ അർദ്ധഭാഗങ്ങളെ ബന്ധിപ്പിക്കുന്നു.
        3. ഹൈപ്പോതലാമസ് ശരീരോഷ്മാവ് നിയന്ത്രിക്കുന്നു.
        4. മെഡുല്ല ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.

          ഗ്രന്ഥികളും ഹോർമോണുകളും അന്ത:സ്രാവി വ്യവസ്ഥയുടെ ഭാഗമാണ് എങ്കിൽ ശരിയായത്

          1. അന്ത:സ്രാവി ഗ്രന്ഥികൾ നാളികളോടു കൂടിയവയാണ്.
          2. തൈമസ് ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ഥിയാണ്.
          3. പിയൂഷ ഗ്രന്ഥി വളർച്ചാ ഹോർമോണിനെ ഉല്പാദിപ്പിക്കുന്നു.
          4. തൈറോക്സിനെ എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നു.
            പഞ്ചവത്സര കാലയളവിൽ റഷ്യൻ സഹകരണത്തോടെ നിർമ്മിച്ച പൊതുമേഖല ഇരുമ്പ് ഉരുക്ക് വ്യവസായ ശാലകളുടെ ശരിയായ ജോഡി ഏതാണ് ?

            താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

            1. 1950-60 കളിൽ ഇന്ത്യൻ കാർഷിക മേഖലയിൽ കൊണ്ട് വന്ന വിപ്ലവകരമായ പരിഷ്ക്കാരങ്ങളായിരുന്നു ഭൂപരിഷ്കരണ നിയമവും ഹരിത വിപ്ലവവും.
            2. പാർലമെന്റ് പാസ്സാക്കിയ ഭൂപരിഷ്ക്കരണ നിയമം എല്ലാ സംസ്ഥാനങ്ങളും ഫലപ്രദമായി നടപ്പിലാക്കുകയുണ്ടായി.
            3. അമേരിക്കൻ ശാസ്ത്രജ്ഞനായിരുന്ന നോർമൻ ബോർലോഗ് വികസിപ്പിച്ചെടുത്ത അത്യуൽപ്പാദന ശേഷിയുള്ള വിത്തിനങ്ങളായിരുന്നു ഹരിത വിപ്ലവം യാഥാർത്ഥ്യമാക്കിയത്.
            4. ഭക്ഷ്യധാന്യങ്ങൾക്ക് വിപണന മിച്ചം കൈവരിച്ചു എന്നതാണ് ഹരിത വിപ്ലവത്തിന്റെ പ്രധാന നേട്ടമായി വിലയിരുത്തുന്നത്.

              താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

              1. ഇന്ത്യയുടെ തെക്കൻ അതിർത്തി അറബിക്കടലിൽ 6°45'N വരെ വ്യാപിച്ചു കിടക്കുന്നു.
              2. ഇന്ത്യയുടെ തെക്കൻ അതിർത്തി ബംഗാൾ ഉൾക്കടലിൽ 6°45'N വരെ വ്യാപിച്ചു കിടക്കുന്നു.
              3. ഇന്ത്യയുടെ തെക്കൻ അതിർത്തി ബംഗാൾ ഉൾക്കടലിൽ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്നു.

                ചേരുംപടി ചേർക്കുക.

                നബാർഡ് (NABARD) ചെറുകിട കർഷകർക്ക് നേരിട്ട് വായ്പ നൽകുന്നു
                റീജിയണൽ റൂറൽ ബാങ്ക് (RRB) ഗ്രാമ വികസനത്തിനുള്ള ഉന്നത ബാങ്ക്
                സഹകരണ ബാങ്കുകൾ (Co-operative) ഗ്രാമീണ മേഖലയിലെ വാണിജ്യ ബാങ്ക്
                സ്വയം സഹായ സംഘങ്ങൾ (SHG) മൈക്രോ ഫിനാൻസ്, പരസ്പര സഹായം
                She works at the tourism ________ and helps visitors plan their trip.
                We must decide ________ to proceed today __________ postpone the event.
                The problem is not with the technology __________, but how it is used.
                We _________ the car for ten years before it _________ down.
                She is interested in music but good ________ Physics.
                A ________ of crows circled above the fish market.
                A person who loves mankind and works for human welfare is a __________.
                "Language learning is often conflated with mere grammar instruction" means
                Neither of the ______ absent today.
                If you touch that wire, you ________ an electric shock.