
താഴെ തന്നിരിക്കുന്നവയിൽ 2024 മാർച്ചിൽ പേരുമാറ്റിയ മഹാരാഷ്ട്രയിലെ റെയിൽവേ സ്റ്റേഷനുകളെ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക
| മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ | നാനാ ജഗന്നാഥ് ശങ്കർ സേത് സ്റ്റേഷൻ | 
| മറൈൻ ലൈൻ സ്റ്റേഷൻ | മുംബൈ ദേവി സ്റ്റേഷൻ | 
| ചർണി റോഡ് സ്റ്റേഷൻ | തീർത്ഥൻകർ പാർശ്വനാഥ് സ്റ്റേഷൻ | 
| കിങ്‌സ് സർക്കിൾ സ്റ്റേഷൻ | ഗിർഗാവ് സ്റ്റേഷൻ | 
താഴെപ്പറയുന്നവയില്‍ വന്ദേഭാരത് പദ്ധതിയുമായി ബന്ധമുള്ളത് ഏത് ?