Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നതിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ധാതു ഏത്?

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും ഹീമോഗ്ലോബിനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ
  2. രക്തത്തിന് ചുവപ്പ് നിറം നൽകുന്നു.
  3. ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് അയഡിൻ ആവശ്യമാണ്
  4. രക്തത്തിലെത്തുന്ന ഓക്സിജനെ കോശങ്ങൾ എത്തിക്കുന്നത് ഹീമോഗ്ലോബിനാണ്.
    താഴെ തന്നിരിക്കുന്നവയിൽ അയഡിന്റെ പ്രധാന ആഹാരസ്രോതസ്സ് ഏത്?

    താഴെ തന്നിരിക്കുന്നതിൽ നിന്നും കൊഴുപ്പുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

    1. എണ്ണ, നെയ്, മാംസം തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ ധാരാളമായി കൊഴുപ്പടങ്ങിയിരിക്കുന്നു.
    2. ഒരേ അളവിൽ കൊഴുപ്പും, പ്രോട്ടീനും, കാർബോഹൈഡ്രേറ്റും എടുത്താൽ ഏറ്റവും കൂടുതൽ ഊർജം ലഭിക്കുന്നത് പ്രോട്ടീനിൽ നിന്നാണ്.
    3. കൊഴുപ്പിന്റെ അഭാവം മൂലം ഹൃദ്രോഗം ഉണ്ടാകുന്നു.
    4. മിതമായ അളവിൽ കൊഴുപ്പ് ശരീരത്തിന് ആവശ്യമാണ്.

      താഴെ തന്നിരിക്കുന്നവയിൽ നിന്നും തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

      1. നാരുകൾ, ജലം ഇവ പോഷകഘടകങ്ങളാണ്
      2. പഴവർഗങ്ങൾ ജ്യൂസ് രൂപത്തിനേക്കാൾ നാരുകൾ അടങ്ങിയിരിക്കുന്നത് പഴങ്ങളുടെ കഷണങ്ങളിലാണ്.
      3. ശരീരത്തിന് ദഹിപ്പിക്കാൻ കഴിയുന്ന സെല്ലുലോസുകൾ ആണ് നാരുകൾ.
      4. കാർബോഹൈഡ്രേറ്റ് ഒരു പോഷകേതരഘടകമാണ്

        ചുവടെ തന്നിരിക്കുന്നവയിൽ നിന്നും കാർബോഹൈഡ്രേറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞൈടുക്കുക ?

        1. ശരീരത്തിന് ആവശ്യമായ ഊർജ്ജം പ്രധാനമായി ലഭിക്കുന്നത് കാർബോഹൈഡ്രേറ്റിൽ നിന്നാണ്.
        2. ഗ്ലൂക്കോസ് കാർബോഹൈഡ്രേറ്റിന്റെ ഒരു രൂപമാണ്
        3. കാർബോഹൈഡ്രേറ്റ് അഭാവം മൂലമാണ് മരാസ്മസ് എന്ന രോഗം ഉണ്ടാകുന്നത്
        4. കിഴങ്ങുവർഗങ്ങളിൽ ധാരാളമായി കാർബോഹൈഡ്രേറ്റ് കാണപ്പെടുന്നു
          എന്താണ് കലോറി ?
          പക്ഷാഘാതം എന്ന മാരകരോഗത്തിന് കാരണം?
          അന്നജത്തിന്റെ സാന്നിധ്യം അയഡിൻ ടെസ്റ്റിൽ തെളിയിക്കുമ്പോൾ ഉണ്ടാകുന്ന നിറം?

          താഴെ പറയുന്ന പ്രസ്താവനകളിൽ വിജാഗിരി സന്ധിയുമായി ബന്ധമില്ലാത്തവ കണ്ടെത്തുക

          1. ഒരു ഭാഗത്തേക്ക് മാത്രം ചലിപ്പിക്കാൻ കഴിയുന്നു.
          2. കൈമുട്ട്, കാൽമുട്ട് എന്നീ ഭാഗങ്ങളിൽ കാണപ്പെടുന്നു
          3. ഏറ്റവും കൂടുതൽ ചലനസ്വാതന്ത്ര്യം ഉള്ളവ
          4. തോളെല്ല് ,ഇടുപ്പെല്ല് എന്നീ ഭാഗങ്ങളിൽ കാണപ്പെടുന്നു.
            ചെവിയിലെ അസ്ഥികളിൽ പെടാത്തവ ഏത് ?
            താഴെ പറയുന്നവയിൽ കാൽമുട്ടിന് തേയ്മാനം വരാനുള്ള കാരണങ്ങളിൽ പെടാത്തത് ഏത് ?
            മുറിവ് ഉണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത്?
            താഴെ തന്നിരിക്കുന്നവയിൽ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏതൊക്കെ?
            ചുവടെ തന്നിരിക്കുന്നവയിൽ പോഷക ഘടകത്തിൽ ഉൾപ്പെടാത്തത് ഏത്?

            അസ്ഥികളും അവയുടെ എണ്ണവും താഴെ നൽകിയിട്ടുണ്ട്. ശരിയായി യോജിപ്പിക്കുക

            നട്ടെല്ല് 33
            വാരിയെല്ല് 32
            തലയോട് 24
            ഒരു കയ്യിൽ 22
            അസ്ഥിഭംഗം സംഭവിച്ചിട്ടുണ്ടെന്ന് എങ്ങെനെയാണ് മനസ്സിലാകുന്നത് ?
            എക്സ് - റേ കണ്ടെത്തിയത് ആര് ?

            തന്നിരിക്കുന്നവയിൽ വിഷമഭംഗവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക

            1. ആന്തരാവയവങ്ങൾക്ക് ക്ഷതം സംഭവിക്കുന്നു.
            2. പൊട്ടിയ അസ്ഥി മാംസപേശികളെ തുളച്ച് പുറത്തേക്ക് വരുന്നു
            3. ഇതിൽ അസ്ഥിഭംഗത്തോടൊപ്പം പുറമേക്ക് മുറിവും ഉണ്ടായിരിക്കും.

              തന്നിരിക്കുന്നവയിൽ തരുണാസ്ഥിയുമായി ബന്ധപ്പെട്ട് ശരിയായവ ഏതെല്ലാം ?

              1. ശരീരത്തിന് താങ്ങും ബലവും നൽകുന്നു.
              2. അസ്ഥികളെക്കാൾ വഴക്കമുള്ളവയാണ്.
              3. ശ്വാസനാളത്തിൽ കാണപ്പെടുന്നു.

                താഴെ നല്കിയവയിൽ അസ്ഥികൂടത്തിൻ്റെ ധർമങ്ങളിൽ പെടാത്തവ തെരഞ്ഞെടുക്കുക.

                1. ആകൃതി നൽകുന്നു.
                2. ഉറപ്പ് നൽകുന്നു.
                3. സംരക്ഷണം നൽകുന്നു.
                4. ഊർജ്ജം നൽകുന്നു
                  പൂക്കളിലെ പെൺ പ്രത്യുൽപാദനാവയവങ്ങളിൽ പെടാത്തത് ഏതാകുന്നു ?
                  എന്താണ് സ്കർവി?
                  ത്വക്കിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ഏതൊക്കെയാണ് ?
                  അയഡിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ഏതാണ്?

                  ചേരുംപടി ചേർക്കുക.

                  വിറ്റാമിൻ A ഗ്ലോസിറ്റിസ്
                  വിറ്റാമിൻ B നിശാന്ധത
                  വിറ്റാമിൻ C സ്കർവി
                  വിറ്റാമിൻ D കണ
                  രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമാണത്തിൽ പങ്കുവഹിക്കുന്ന പ്രധാന ധാതു ഏതാണ് ?

                  ചേരുംപടി ചേർക്കുക.

                  വിറ്റാമിൻ A മാംസ്യം, മുട്ട
                  വിറ്റാമിൻ B മത്സ്യം, ക്യാരറ്റ്
                  വിറ്റാമിൻ C നെല്ലിക്ക, നാരങ്ങ
                  വിറ്റാമിൻ D മട്ടയരി, ചീര
                  എത്ര തരം വിറ്റാമിൻ B യുടെ കൂട്ടമാണ് വിറ്റാമിൻ B കോംപ്ലക്സ്?

                  ചേരുംപടി ചേർക്കുക.

                  വിറ്റാമിൻ A കണ്ണിന്റെ ആരോഗ്യത്തിന്
                  വിറ്റാമിൻ D നാഡികളുടെ ശരിയായ പ്രവർത്തനത്തിന്
                  വിറ്റാമിൻ K എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന്
                  വിറ്റാമിൻ E രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു
                  സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ ?
                  താഴെ പറയുന്നവയിൽ പ്രോട്ടീന്റെ പ്രധാന സ്രോതസ്സ് ?
                  ഏത് പോഷകാഹര കുറവു മൂലമാണ് ക്വാഷിയോർക്കർ എന്ന രോഗമുണ്ടാകുന്നത്?
                  'ഊർജത്തിന്റെ പ്രധാന ഉറവിടം' ഏതു പോഷകമാണ് ?
                  കാന്തം ഉപയോഗിച്ച് ഇരുമ്പ് പൊടി അലൂമിനിയം പൊടിയിൽ നിന്ന് വേർതിരിക്കാം .ഇവിടെ എന്ത് പ്രത്യേകതയാണ് ഇതിന് സഹായിച്ചത്?
                  കടൽ ജലത്തിൽനിന്ന് ഉപ്പ് വേർത്തിരിച്ചെടുക്കുന്നത് ഏതു പ്രക്രിയ വഴിയാണ് ?
                  ഒരു ദ്രാവകം താപം സ്വീകരിച്ച് അതിന്റെ ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് -----
                  മണലും വെള്ളവും കലർന്ന മിശ്രിതത്തിൽനിന്ന് മണൽ വേർതിരിച്ചെടുക്കാൻ മണലിന്റെ എന്ത് പ്രത്യേകതയാണ് സഹായിച്ചത്?
                  മണലും വെള്ളവും കലർന്ന മിശ്രിതം വേർതിരിക്കുന്നത് ഏതു പ്രക്രിയ വഴിയാണ്?
                  ഒരു മിശ്രിതത്തിലെ ഘടകവസ്തുക്കളെ അടിയിച്ച് മുകൾഭാഗത്തുള്ള ദ്രാവകത്തെ ഊറ്റിയെടുക്കുന്ന പ്രക്രിയയാണ് ---
                  നാം ഉപയോഗിക്കുന്ന പല ലായനികളും ഒരു ഖരപദാർഥം ----ൽ ലയിച്ചവയാണ്.
                  താഴെ പറയുന്നവയിൽ ഭിന്നാത്മക മിശ്രിതത്തിനു ഉദാഹരണം ഏത് ?
                  ഒരു മിശ്രിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത ഗുണങ്ങളാണ് കാണിക്കുന്നതെങ്കിൽ അതിനെ---- എന്നു പറയുന്നു.
                  താഴെ പറയുന്നവയിൽ ഏകാത്മക മിശ്രിതത്തിനു ഉദാഹരണം ഏത്
                  ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗവും ഒരേ ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതത്തെ ----എന്നു പറയുന്നു
                  ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിലുള്ള പദാർഥങ്ങൾ -----നിർമിതമാണ്.
                  ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തുന്ന അതിന്റെ ഏറ്റവും ചെറിയ കണികയാണ് -------

                  ഇവയിൽ ധാന്യകങ്ങളുടെ വിവിധ രൂപങ്ങൾ ഏതെല്ലാമാണ്

                  1. അന്നജം
                  2. പഞ്ചസാര
                  3. ഗ്ലൂക്കോസ്
                  4. സെല്ലുലോസ്
                    ബീജസങ്കലനം വഴി ചില പൂക്കൾ ഫലമാകുകയും ചിലത് ആകാതിരിക്കുകയും ഇവയെല്ലാം ഒരു പൊതു ആവരണത്തിനുള്ളിൽ ക്രമീകരിക്കപ്പെട്ട് ഒരു ഫലം പോലെ ആകുകയും ചെയ്യുന്ന അവസ്ഥ?

                    ഇവയിൽ കപടഫലങ്ങൾക്ക് ഉദാഹരണം ഏതെല്ലാം?

                    1. കശുമാങ്ങ
                    2. ആപ്പിൾ
                    3. ചാമ്പയ്‌ക്ക
                    4. മൾബറി