ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
താഴെ തന്നിരിക്കുന്നവയിൽ തെറ്റായി സൂചിപ്പിച്ചിരിക്കുന്ന നിയോജകമണ്ഡലം ഏത് എം.എൽ.എ യുടെതാണ്?
1) എം. ബി.രാജേഷ് - കളമശ്ശേരി
2) പി രാജീവ്- ബേപ്പൂർ
3)പി .എ. മുഹമ്മദ് റിയാസ് -ആറന്മുള
4) വീണാജോർജ് - തൃത്താല
കേരള തദ്ദേശസ്വയം ഭരണ വകുപ്പിന് കീഴിൽ വരാത്ത സർക്കാർ പ്രസ്ഥാനം ഏത്?
1) ശുചിത്വ മിഷൻ
2) കുടുംബശ്രീ
3) ഇൻഫർമേഷൻ കേരള മിഷൻ
4) കില(KILA)
സംസ്ഥാന ന്യൂനപക്ഷ കമീഷനുമായി ബന്ധപ്പെട്ട് ശരിയായത് ഏത്
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായവ കണ്ടെത്തുക.
2019ലെ വിവരാവകാശ ഭേദഗതി നിയമത്തെപ്പറ്റി താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശെരിയായവ കണ്ടെത്തുക
കേരള സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശരിയായവ കണ്ടെത്തുക?
കേരള സംസ്ഥാന ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനങ്ങളിൽ തെറ്റായവ ഏതെല്ലാം?
താഴെ കൊടുത്തിരിക്കുന്നവയിൽ സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ പ്രധാന കർത്തവ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെകുറിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
കേരള ഭൂപരിഷ്കരണ ഭേദഗതി ബിൽ 1969 നെ പറ്റി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം.
ചുവടെകൊടുത്തിരിക്കുന്ന മെയിൻ തെറ്റായ പ്രസ്താവനയെത്.
താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏതെല്ലാം?
തന്നിരിക്കുന്നവയെ ശരിയായ രീതിയിൽ യോജിപ്പിക്കുക.
പണ്ടാരപ്പാട്ട വിളംബരം | 1886 |
ജന്മി കുടിയാൻ വിളംബരം | 1865 |
കണ്ടെഴുത്തു വിളംബരം | 1896 |
ജന്മി കുടിയാൻ റഗുലേഷൻ ആക്ട്.( അഞ്ചാം നമ്പർ റെഗുലേഷൻ) | 1867 |
കേരള ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
ചുവടെ. കൊടുത്തിരിക്കുന്ന ക്ഷേമപദ്ധതികൾ ശരിയായ രീതിയിൽ ക്രമീകരിക്കുക.
വയോ രക്ഷ | മുതിർന്ന പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ സഹായം എത്തിക്കുന്നു. |
വയോഅമൃതം | ബിപിഎൽ വിഭാഗത്തിലെ വയോജനങ്ങൾക്കായി ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്നു |
വയോ മധുരം | 65 വയസ്സിനുമേല് പ്രായമായവർക്ക് വേണ്ടി നടപ്പിലാക്കുന്നു |
വയോമിത്രം | വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ ആരോഗ്യ പരിരക്ഷക്കായി നടപ്പിലാക്കുന്നു |