ഇന്ത്യൻ ഭരണഘടനയിൽ വരുത്തിയ ചില പ്രധാനപ്പെട്ട ഭരണഘടന ഭേദഗതികൾ ചുവടെ തന്നിരിക്കുന്നു. ചേരുംപടി ചേർക്കുക :
| 42 - മത് ഭേദഗതി | തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുള്ള പ്രായം 21ൽ നിന്നും 18 ആയി കുറച്ചു |
| 61 - മത് ഭേദഗതി | മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് |
| 74 - മത് ഭേദഗതി | മിനി ഭരണഘടന |
| 91 - മത് ഭേദഗതി | നഗരപ്രദേശങ്ങളിലെ പ്രാദേശിക ഗവൺമെന്റു്കളെ സംബന്ധിച്ചത് |
ഇന്ത്യൻ ആദായനികുതി നിയമം 1961 പ്രകാരം കേന്ദ്ര സർക്കാർ പിരിക്കുന്ന പ്രത്യക്ഷ നികുതി ഏതാണ് ?
താഴെ കൊടുത്ത പ്രസ്താവനകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യങ്ങളുമായി യോജിക്കുന്നവ ഏതെല്ലാം ?
താഴെ കൊടുത്ത പ്രസ്താവനകളിൽ സർക്കാർ ധന നയത്തിന്റെ ലക്ഷ്യങ്ങളുമായി യോജിക്കുന്നത് ഏതെല്ലാം ?
ഹരിതവിപ്ലവത്തിനെ കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
(i) അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിക്കുക
(ii) ഭക്ഷ്യധാന്യ ഉല്പാദനത്തിൽ വിദേശ ആശ്രയത്വം നേടിയെടുക്കുക
(iii) ആധുനിക ജലസേചന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക
ചേരുംപടി ചേർക്കുക
| ഇന്ത്യൻ നാഷണൽ ആർമി | ലാലാ ഹർദയാൽ |
| ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി | സൂര്യ സെൻ |
| സ്വരാജ് പാർട്ടി | സി ആർ ദാസ് |
| ഗദർ പാർട്ടി | റാഷ് ബിഹാരി ബോസ് |
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക.