Which of the following statements are correct regarding laterite hills in Kerala?
Chengal hills are located in the northern part of the state.
Laterite hills are a characteristic feature of the Coastal Region.
Laterite soil is mostly found in areas with high rainfall.
ജീവകങ്ങളും അവയുടെ അപര്യാപ്തത രോഗങ്ങളും തിരിച്ചറിയുക
ജീവകം B 6 | മെഗലോബ്‌ളാസ്റ്റിക് അനീമിയ |
ജീവകം B 7 | ടെർമിറ്റിറ്റിസ് |
ജീവകം B 9 | പെരിഫെറൽ ന്യൂറോപ്പതി |
ജീവകം B 12 | പെർനേഷ്യസ് അനീമിയ |
Which of the following are true about Kuttanad?
It lies in the Midland Region.
It is the lowest place in India, lying below sea level.
Paddy is a major crop cultivated in the region.
Which of the following statements are correct?
The Midland Region accounts for about 42% of Kerala's area.
The elevation of the Midland Region is up to 200 meters above sea level.
The Coastal Region lies between the Midland and the Malanad.
ജീവകങ്ങളും അവയുടെ അപര്യാപ്തത രോഗങ്ങളും തിരിച്ചറിയുക
ജീവകം B 1 | ബെറി ബറി |
ജീവകം B 2 | പരേസ്‌തേഷ്യാ |
ജീവകം B 3 | അറിബോഫ്ളാവിനോസിസ് |
ജീവകം B 5 | പെല്ലാഗ്ര |
ജീവകങ്ങളും അവയുടെ രാസനാമങ്ങളും തിരിച്ചറിയുക
ജീവകം B 6 | ഫോളിക് ആസിഡ് |
ജീവകം B 7(H) | സയനോക്കോബലമിൻ |
ജീവകം B 9 | പിരിഡോക്സിൻ |
ജീവകം B 12 | ബയോടിൻ |
ജീവകങ്ങളും അവയുടെ രാസനാമങ്ങളും തിരിച്ചറിയുക
ജീവകം B 1 | റിബോഫ്ളാവിൻ |
ജീവകം B 2(G) | നിയാസിൻ |
ജീവകം B 3 | തയാമിൻ |
ജീവകം B 5 | പന്റോതെനിക് ആസിഡ് |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കൃഷിരീതി തിരിച്ചറിയുക :
ഏഷ്യയിൽ മൺസൂൺ മേഖലകളായ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ വലിയതോതിൽ കാണപ്പെടുന്ന കൃഷിരീതി
കൂടുതൽ മുതൽമുടക്കി കുറച്ചു സ്ഥലത്ത് പരമാവധി ഉൽപാദനം നടത്തുന്ന രീതി
നമ്മുടെ രാജ്യത്തെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളിലും ഇത് പ്രയോഗിക്കുന്നു.
അത്യുൽപ്പാദന ഇനം (HYV) വിത്തുകളുടെ ഉപയോഗം