കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?
കേരള പോലീസ് ആക്ടിലെ സെക്ഷൻ 37 പ്രകാരം താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
ചേരുംപടി ചേർക്കുക
കേരളത്തിലെ മന്ത്രിമാർ | വകുപ്പുകൾ | ||
1 | റോഷി അഗസ്റ്റിൻ | A | വൈദ്യുതി |
2 | കെ. കൃഷ്ണൻകുട്ടി | B | ഉന്നത വിദ്യാഭ്യാസം |
3 | വി. അബ്ദുറഹിമാൻ | C | ജലവിഭവം |
4 | Dr. ആർ. ബിന്ദു | D | സ്പോർട്സ് |
കേരള ബാങ്കിനെ സംബന്ധിച്ചു താഴെ പറയുന്നവയിൽ ഏതാണ് തെറ്റ് ?
1 .ഒരു സാർവത്രിക ബാങ്കായി മാറാനുള്ള കാഴ്ചപ്പാട് കേരള ബാങ്കിനുണ്ട്
2 .ബിസിനസ്സിലും ശാഖകളുടെ എണ്ണത്തിൽ കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണിത്
3 .ഗ്രാമീണ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി മാറുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്
4 .ചെറുകിട സംരംഭകർക്ക് ബാങ്ക് റീ ഫിനാൻസ് സഹായം കൈമാറുന്നു