200 Ω പ്രതിരോധമുള്ള ഒരു ചാലകത്തിലൂടെ 0.2 A വൈദ്യുതി 5 മിനിറ്റ് സമയം പ്രവഹിച്ചാൽ ഉൽപാദിപ്പിക്കപ്പെടുന്ന താപം എത്ര ?
N2 (g) +02 (g) ⇆ 2NO(g) -180.7 KJ. ഈ നോൺ ഇക്വിലിബ്രിയം പ്രതിപ്രവർത്തനത്തിൻ്റെ താപനില വർദ്ധനവ്, ഉൽപ്പന്നത്തിൻ്റെ അളവിനെ എങ്ങനെ ബാധിക്കുന്നു ?
താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലവുമായി ബന്ധപ്പെട്ട് പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെന്ന് കണ്ടെത്തുക :
1.പ്ലവക്ഷമബലം വസ്തുവിന്റെ വ്യാപ്തത്തെ ആശ്രയിക്കുന്നു.
2.പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.
3.പ്ലവക്ഷമബലം ആ ദ്രാവകത്തിന്റെ സാന്ദ്രതയെ സ്വാധീനിക്കുന്നു.
വാതക തൻമാത്രകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
തെറ്റായ പ്രസ്താവന ഏതൊക്കെ?
ശരിയായ പ്രസ്താവന ഏത് ?
കോൺവെക്സ് ദർപ്പണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേത്?
താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം ?
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഏത് ദർപ്പണമായി ബന്ധപ്പെട്ടിരിക്കുന്നു
ചേരുംപടി ചേർക്കുക ? മൂലകങ്ങളും ലാറ്റിൻ പേരും
സ്വർണ്ണം | ഹൈഡ്രാർജിയം |
ടങ്സ്റ്റൺ | അർജന്റം |
മെർക്കുറി | ഔറം |
വെള്ളി | വൂൾഫ്രം |
നോട്ടിക്കൽ മൈലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക ? വർണ്ണവും തരംഗദൈർഘ്യവും
വയലറ്റ് | 460 - 500 nm |
നീല | 400 - 440 nm |
പച്ച | 570 - 590 nm |
മഞ്ഞ | 500 -570 nm |
S - ബ്ലോക്ക് മൂലകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക ? ലോഹസങ്കരങ്ങൾ
ബെൽ മെറ്റൽ | ചെമ്പ് ,ടിൻ , സിങ്ക് |
ഗൺ മെറ്റൽ | ബിസ്മത്ത് ,ടിൻ ,ലെഡ് |
റോസ് മെറ്റൽ | ചെമ്പ് , ടിൻ |
ടൈപ്പ് മെറ്റൽ | ടിൻ ,ലെഡ് ,ആന്റിമണി |