ഹേമറ്റൈറ്റിനെ അയണാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന സംവിധാനതെ __________________എന്നു പറയുന്നു .
ഇരുമ്പ് വ്യവസായികമായി നിർമിക്കുന്നത് ഇരുമ്പിന്റെ ഏത് അയിരിൽ നിന്നാണ് ?
വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നത് എന്ത്?
നിക്കലിനെ കാർബൺ മോണോക്സൈഡിന്റെ പ്രവാഹത്തിൽ ചൂടാകുമ്പോൾ ലഭിക്കുന്ന ഉത്പന്നം ഏത് ?
Zr, Ti തുടങ്ങിയ ചില ലോഹങ്ങളിലുള്ള അപ്രദവ്യങ്ങളായ ഓക്‌സിജനെയും, നൈട്രജനെയും നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ശുദ്ധീകരണ രീതി ഏതാണ് ?
സിർക്കോണിയം, ടൈറ്റാനിയം തുടങ്ങിയവയുടെ ശുദ്ധീകരണം താഴെ തന്നിരിക്കുന്നവയിൽ ഏത് മായി ബന്ധപ്പെട്ടിരിക്കുന്നു ?
The Rutherford nuclear model of atom predicts that atoms are unstable because the accelerated electrons revolving around the nucleus must be _______ in the nucleus?
Avogadro's Law is correctly represented by which of the following statements?
What is the name of the law which states that in a mixture of gases, the total pressure is equal to the sum of the partial pressures of the individual gases?
Which of the following physicists is renowned for their groundbreaking research on natural radioactivity?
Which principle states that the partial vapour pressure of each volatile component in a solution is directly proportional to its mole fraction?
Which of the following options best describes the Ideal Gas Law?
ഒരു മൂലകത്തിന്റെ അറ്റോമിക് നമ്പർ 12 ആണ് .ശരിയായ ഇലക്ട്രോണികവിന്യാസം കണ്ടെത്തുക .
ആറ്റങ്ങൾ നിമ്നോർജാ വസ്ഥയിലായിരിക്കുമ്പോൾ, ഓർബിറ്റലുകളിൽ ഇലക്ട്രോണുകൾ നിറയുന്നത് അവയുടെ ഊർജ ത്തിന്റെ ആരോഹണക്രമത്തിലാണ്.ഏത് തത്വം ആയി ബന്ധപ്പെട്ടിരിക്കുന്നു .
താഴെ തന്നിരിക്കുന്നവയിൽ ഓർബിറ്റലുകളുടെ ഊർജം വർധിക്കുന്ന ശരിയായ ക്രമം കണ്ടെത്തുക .
താഴെ തന്നിരിക്കുന്നവയിൽ ഹീലിയത്തിന്റെ ഇലക്ട്രോണികവിന്യാസം കണ്ടെത്തുക .
ഹൈഡ്രജൻ ആറ്റത്തിനു 1s ഓർബിറ്റലിൽ എത്ര ഇലക്ട്രോണുകൾ അടങ്ങിയിരിക്കുന്നു
താഴെ തന്നിരിക്കുന്നവയിൽ ഇലക്ട്രോണിക വിന്യാസം തെറ്റായത് കണ്ടെത്തുക .
Ziegler-Natta catalyst is used for ________?
മുഖ്യ ക്വാണ്ടംസംഖ്യ n=2 ആകുമ്പോൾ സാധ്യമായ അസിമുത്തൽ ക്വാണ്ടംസംഖ്യ ഏത് ?
താഴെ പറയുന്നവയിൽ ഏത് ക്വാണ്ടം സംഖ്യയാണ് സാധ്യമല്ലാത്തത്
താഴെ പറയുന്നവയിൽ ഏതാണ് ഒരു ആറ്റോമിക് ഓർബിറ്റലിന്റെ സ്പേഷ്യൽ ഓറിയന്റേഷൻ നിയന്ത്രിക്കുന്നത്?
ഓർബിറ്റലിന്റെ ത്രിമാനാ കൃതി സൂചിപ്പിക്കുന്ന ക്വാണ്ടംസംഖ്യഏത് ?
മുഖ്യ ക്വാണ്ടംസംഖ്യ n=3 ഏത് ഷെല്ലിനെ സൂചിപ്പിക്കുന്നു ?
മുഖ്യ ക്വാണ്ടംസംഖ്യ യുടെ മൂല്യത്തിൽ വർധനവുണ്ടായാൽ, ഓർബിറ്റലുകളുടെ എണ്ണത്തിൽ എന്ത് സംഭവിക്കും ?
ഓർബിറ്റലിൻ്റെ വലിപ്പവും വലിയൊരു പരിധി വരെ ഊർജവും നിശ്ചയിക്കുവാൻ സഹായിക്കുന്നക്വാണ്ടംസംഖ്യ ഏത് ?
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ഹൈസെൻബെർഗിന്റെ അനിശ്ചിതത്വസിദ്ധാന്തം അനുസരിച്ച് ഇലക്ട്രോണിൻ്റെ ഈ പാത കൃത്യമായി പ്രവചി ക്കാൻ സാധ്യമല്ല.
ഒരാറ്റത്തിൽ അനേകം ഓർബിറ്റലുകൾസാധ്യമാണ്. ഈ ഓർബിറ്റലുകളെ അവയുടെ വലിപ്പം, രൂപം, അഭിവിന്യാസം (Orentation) എന്നിവയുടെ അടിസ്ഥാനത്തിൽ ഗുണപരമായി വേർതിരിച്ചറിയാൻ കഴിയും
ഒരു ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോൺ സഞ്ചരിക്കുന്ന വൃത്തപാതയാണ്ക്വാണ്ടംസംഖ്യകൾ
ക്വാണ്ടം മെക്കാനിക് സിൻ്റെ അടിസ്ഥാനപരമായ സമവാക്യം ഷോഡിംഗർ ആണ് വികസിപ്പിച്ചെടുത്തത്.അദ്ദേഹ ത്തിന് ഭൗതികശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ച വർഷം ഏത് ?
ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവം കണക്കിലെടുക്കുന്ന ശാസ്ത്രശാഖ _________എന്ന അറിയപ്പെടുന്നു .
ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജിനെ കണ്ടെത്താൻ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
ന്യുക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ഏത് ?
ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജിനെ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
ഇലക്ടോണിൻ്റെ ദ്വൈത സ്വഭാവം (Dual Nature) അവതരിപ്പിച്ചത ആര് ?
ചേരുംപടി ചേർക്കുക.
ആറ്റത്തിൻ്റെ ഫിംഗർപ്രിന്റ്
പ്രോട്ടോൺ (Proton)
നുട്രോൺ കണ്ടുപിടിച്ചത്
ഗോൾഡ് സ്റ്റീൻ (1886)
ഇലക്ടോണിൻ്റെ ദ്വൈത സ്വഭാവം
ജയിംസ് ചാഡ്വിക്
ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണം
ലൂയിസ് ഡി ബോഗ്ലി
ആറ്റത്തിൻ്റെ ഫിംഗർപ്രിന്റ് എന്നറിയപ്പെടുന്ന കണം ഏത് ?
ആറ്റത്തിൻ്റെ ഫിംഗർപ്രിന്റ് എന്നറിയപ്പെടുന്ന കണം ഏത് ?
ഒരാറ്റത്തിലെ മാസ്സ് നമ്പർ 25 യും ഇലക്ട്രോണുകളുടെ എണ്ണം 10 ആയാൽ ന്യൂട്രോണുകളുടെ എണ്ണം എത്ര ?
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുകയെ ____________________എന്ന് വിളിക്കുന്നു .
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം 14 ആയാൽ ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
ചേരുംപടി ചേർക്കുക.
ഇലക്ട്രോണിൻ്റെ ചാർജ്ജ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ഏണസ്റ്റ് റൂഥർഫോർഡ്
ഇലക്ട്രോണിൻ്റെ ചാർജ്ജ്
മില്ലിക്കൺ
ആറ്റത്തിൻ്റെ കേന്ദ്ര ഭാഗം
1.602x10^-19
ന്യൂക്ലിയസ് കണ്ടുപിടിച്ചത്
ന്യൂക്ലിയസ്
ഇലക്ട്രോണിൻ്റെ ചാർജ്ജ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
ലോഹങ്ങളുടെ ചാലകത നിർണ്ണയിക്കുന്നത്, രാസ സ്വഭാവം നിർണ്ണയിക്കുന്ന ആറ്റത്തിലെ മൗലികകണം ഏത് ?
ഇലക്ട്രോണിനെ കണ്ടുപിടിക്കാൻ കാഥോഡ് റേ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
ഇലക്ട്രോൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
Formation of slaked lime by the reaction of calcium oxide with water is an example of ?
Which of the following salts is an active ingredient in antacids?
Burning of natural gas is?
How many elements exist in nature according to Newlands law of octaves?
How many number of bonds do the single carbon atom form?