ചേരുംപടി ചേർക്കുക.
a. പ്രധാൻമന്ത്രി ജൻധൻയോജന 1. ഹൃസ്വകാല തൊഴിൽ പരിശീലനം
b. പ്രധാൻമന്ത്രി കൌശൽ വികാസ് യോജന 2. ഗ്രാമീണ റോഡ് വികസനം
c. രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ 3. ഗ്രാമീണ ഊർജ സംരക്ഷണം
d. PM ഗ്രാമസഡക് യോജന 4. പഞ്ചായത്തീരാജ് സംവിധാനത്തെ ശക്തിപ്പെടുത്തൽ
5. സാർവത്രിക ബാങ്കിംഗ് സേവനം
ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 പ്രകാരമുള്ള ഗാർഹിക പീഡനത്തിന്റെ നിർവ്വചനത്തിൽ ഇവ ഉൾപ്പെടുന്നു :
താഴെപറയുന്നതിൽ ഉപഭോകൃത സംരക്ഷണ നിയമം (2019 ) പുതുതായി ഉൾകൊള്ളിച്ചത് ഏത് ?
ഇ -കോമേഴ്‌സ്
ഓൺലൈൻ പരാതിനൽകൽ
പരാതിക്കാരൻ താമസിക്കുന്ന സ്ഥലത്തു പരാതി നൽകൽ
മധ്യസ്ഥതയിലൂടെ തർക്കപരിഹാരം
ഗാർഹിക പീഡന നിരോധന നിയമപ്രകാരം മജിസ്‌ട്രേറ്റിനു പുറപ്പെടുവിക്കാവുന്ന ഉത്തരവുകൾ ?
സംരക്ഷണ ഉത്തരവ്
താമസ സൗകര്യത്തിനുള്ള ഉത്തരവ്
നഷ്ടപരിഹാരത്തിനുള്ള ഉത്തരവ്
കസ്റ്റഡി ഉത്തരവ്
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക?
(i) ദേശീയ ദുരന്ത നിവാരണ നയം അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
(ii) സംസ്ഥാന ദുരന്ത നിവാരണ നയം രൂപീകരിക്കുന്നു
(iii) പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണ്ണയിക്കുന്നു
(iv) വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു
ഇന്ത്യയിലെ സാമൂഹ്യ പരിഷ്കർത്താവ് ആയിരുന്ന ദയാനന്ദ സരസ്വതിയെ കുറിച്ചുള്ള പ്രസ്താവനങ്ങളിൽ ശെരിയല്ലാത്തവ തെരഞ്ഞെടുക്കുക