2024 ഒക്ടോബറിൽ ശ്രേഷ്ഠ ഭാഷാ (Classical Language) പദവി ലഭിച്ച ഭാഷകൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ?
ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമപ്രകാരം താഴെപറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
18 വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു .
18 വയസിന് താഴേ പ്രായം വരുന്ന ആൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു .
ദേശീയ മനുഷ്യാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(i) കമ്മിഷന് ശിക്ഷ വിധിക്കാനുള്ള അധികാരമില്ല.
(ii) ഗവണ്മെന്റിനോട് ശുപാർശ ചെയ്യാനുള്ള അവകാശം മാത്രമേ ഉള്ളു.
(iii) കമ്മിഷൻ നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിക്കാൻ കോടതിയോട് ശുപാർശ നൽകാം.
താഴെ പറയുന്ന പ്രസ്താവനയിൽ ഏതാണ് തെറ്റ് ?