താഴെ പറയുന്നതിൽ 2023 എസ് രമേശൻ നായർ സ്‌മൃതി പുരസ്കാരത്തിനർഹരായവർ ആരൊക്കെയാണ് ?
2023 ജനുവരിയിൽ കേരള ലളിതകല അക്കാദമി ഫെലോഷിപ്പിന് അർഹരായത് ആരൊക്കെയാണ് ?
2022 ലെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആജീവാനന്ത സംഭാവനക്കുള്ള വയോ സേവന പുരസ്കാരം ലഭിച്ചത് ആർക്കൊക്കെയാണ് ?