താഴെ പറയുന്ന ഏതൊക്കെ അയൽ രാജ്യങ്ങളിലേക്കാണ് ഇന്ത്യയ്ക്ക് റെയിൽവേ പാതകൾ ഉള്ളത് ?
പശ്ചിമഘട്ടം കടന്നുപോകുന്ന ചില സംസ്ഥാനങ്ങൾ താഴെ തന്നിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.
i) ആന്ധ്രാപ്രദേശ്
ii) ഗോവ
iii) കർണാടകം
പീഠഭൂമിയെ കുറിച്ചുള്ള തെറ്റായ പ്രസ്താവന കണ്ടെത്തുക
a)ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്നത് ചോട്ടാനാഗ്പൂർ പീഠഭൂമിയാണ്
b)ഇന്ത്യയുടെ ഏറ്റവും വലിയ പീഠഭൂമി ഡക്കാൻ പീഠഭൂമിയാണ്
c)ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ചു ഏറ്റവും താഴ്ന്ന പ്രദേശങ്ങളാണ് പീഠഭൂമികൾ
d)വിന്ധ്യ ആരവല്ലി നിരകൾക്കിടയിൽ ഉള്ള പീഠഭൂമിയാണ് മാൽവാ പീഠഭൂമി