വിവിധ കമ്മീഷനുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
കേരള ഗവണ്മെന്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
പ്ലാനിങ്ങ് കമ്മീഷന് പകരം നിലവിൽവന്ന 'നീതി ആയോഗ് ' ഇന്ത്യയുടെ വികസനത്തിനായി വിഭാവനം ചെയ്ത പ്രധാന പദ്ധതികളിൽ അനുയോജ്യമല്ലാത്തത് ഏത് ?
"ഉല്പാദന പ്രക്രിയയിൽ പങ്കെടുക്കുന്ന അധ്വാനശേഷിയുള്ള ജനങ്ങളാണ് മാനവ വിഭവം". മാനവ വിഭവത്തെ മനുഷ്യമൂലധനമാക്കി മാറ്റുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്
ചേരുംപടി ചേർക്കുക ?
സാമ്പത്തിക നയം വിവരണം
a . ഉദാരവൽക്കരണം 1. വിദേശവ്യാപാരം വർദ്ധിപ്പിക്കുക
b . സ്വകാര്യവൽക്കരണം 2.ബിസിനസ്സ് രംഗത്ത് ഗവൺമെന്റ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പരമാവധി കുറയ്ക്കുക
c . ആഗോളവൽക്കരണം 3.ഗവൺമെന്റ് ഉടമസ്ഥതയിലുള്ള കമ്പനികൾ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കുക
ചേരും പടി ചേർക്കുക.
| പ്രകടമായ തൊഴിലില്ലായ്മ | സാങ്കേതികവിദ്യയുടെ പ്രയോഗം മൂലം തൊഴിൽ നഷ്ടമാകുന്ന അവസ്ഥ |
| ഘടനാപരമായ തൊഴിലില്ലായ്മ | തൊഴിൽ ചെയ്യാൻ സന്നദ്ധരായിട്ടും തൊഴിൽ ലഭിക്കാത്ത അവസ്ഥ |
| കാലികമായ തൊഴിലില്ലായ്മ | വേണ്ടതിലധികം ആളുകൾ, ഒരു തൊഴിലിൽ ഏർപ്പെടുന്നു |
| പ്രച്ഛന്ന തൊഴിലില്ലായ്മ | പ്രത്യേക കാലത്ത് മാത്രം തൊഴിൽ ലഭിക്കുകയും, മറ്റ് സമയം തൊഴിൽ ഇല്ലാതാവുകയും ചെയ്യുക |
ചേരുംപടി ചേർക്കുക.
പദ്ധതികൾ പ്രത്യേകതകൾ
a. ഒന്നാം പഞ്ചവല്‍സര പദ്ധതി 1. ഗാഡ്ഗിൽ യോജന
b. രണ്ടാം പഞ്ചവല്‍സര പദ്ധതി 2. കൃഷിക്ക് പ്രാധാന്യം
c. മൂന്നാം പഞ്ചവല്‍സര പദ്ധതി 3.പി. സി. മഹലനോബിസ്
d. ഒൻപതാം പദ്ധതി 4. സാമൂഹ്യ നീതിയിലും സമത്വത്തിലും
അധിഷ്ഠിതമായ വളർച്ച
e. പതിനൊന്നാം പദ്ധതി 5. ഇൻക്ലൂസീവ് ഗ്രോത്ത്
Complete the given sentence using a suitable preposition.
The proposal had significant drawbacks so she was angry ................... my decision to accept it
Identify the underlined word with correct parts of speech.
A long night of travelling left me with bloodshot eyes.
തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?
ഘർഷണം ഉർജ്ജനഷ്ടമുണ്ടാക്കുന്നില്ല.
നിരങ്ങൽ ഘർഷണം, ഉരുളൽ ഘർഷണത്തെക്കാൾ കൂടുതലാണ്
ഘർഷണം കുറയ്ക്കുവാൻ ലൂബ്രിക്കന്റുകൾ സഹായിക്കുന്നു.
ഘർഷണം ചലനത്തെ എതിർക്കുന്നു.
Choose the correct question tag.
Few people seem to understand these new regulations, ............... ?