$$താഴെ തന്നിരിക്കുന്നവയിൽ ഗുണനഫലം എണ്ണൽ സംഖ്യകൾ വരുന്ന ജോടികൾ ഏവ?
$1) \sqrt {0.8},\sqrt {20}$
$2)\sqrt {0.8},\sqrt {0.2}$
$3)\sqrt {30},\sqrt {1.2}$
$4)\sqrt {0.08},\sqrt {0.02}$
ഒരാൾ സർക്കാർ സർവ്വീസിൽ നിന്ന് 31/3/2021 ൽ വിരമിച്ചു. ആയാൽ 25/09/2000 ത്തിൽ
- സർവ്വീസ് ആരംഭിച്ചുവെങ്കിൽ ആകെ സർവ്വിസ് എത്ര വർഷം എത്ര മാസം എത്ര
ദിവസം ആയിരിക്കും ?
ഒരു ട്രെയിൻ എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും ഓടുന്നു. 2020ൽ ജനുവരി ഒന്ന് ഒരു ബുധനാഴ്ച
ആണെങ്കിൽ 2020 ൽ എത്ര പ്രാവശ്യം ആ ട്രെയിൻ ഓടിയിട്ട് ഉണ്ടാവും ?
5 മണിക്ക് ശേഷം എത്ര മിനിട്ടിനു ശേഷം ആയിരിക്കാം ക്ലോക്കിന്റെ മിനിട്ട് സൂചീ മണിക്കൂർ സൂചിയെ
ആദ്യമായി കടന്നു പോയത് ?
A 40 മീറ്റർ തന്റെ ഓഫീസിൽ നിന്നും വടക്കു ദിശയിലേക്ക് നടക്കും. അതിനുശേഷം വലത്തോട്ടുതിരിഞ്ഞു 8 മീറ്റർ വീണ്ടും നടക്കും. വീണ്ടും വലത്തോട്ടു തിരിഞ്ഞു 34 മീറ്റർ നടക്കും.അങ്ങനെയെങ്കിൽ A ഇപ്പോൾ തന്റെ ഓഫീസിൽ നിന്നും എത്ര ദൂരത്താണ്?
'A' യ്ക്ക് 'B' യേക്കാൾ മാർക്ക് കൂടുതലുണ്ട്. 'B' യ്ക്ക് 'D' യേക്കാൾ കുറഞ്ഞ മാർക്ക് ആണ്. എന്നാൽ
'E' യേക്കാളും ഉയർന്ന മാർക്ക് ഉണ്ട്. ഇതിൽ 'C' യ്ക്ക് 'D' യേക്കാൾ ഉയർന്ന മാർക്കുണ്ട്, എങ്കിൽ
താഴെ പറയുന്നവയിൽ ഏതാണ് ശരി ?
ആദ്യത്തെ 50 ഇരട്ടസംഖ്യകളുടെ ശരാശരി എത്ര?
അക്കിലസ്സിന്റെ ഉപ്പൂറ്റി എന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം.
'നന്തനാർ' എന്ന തൂലികാനാമത്തി അറിയപ്പെടുന്ന സാഹിത്യകാരൻ ?
ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ കൃതി.
ശരിയായ ഭാഷാ പ്രയോഗം തെരഞ്ഞെടുക്കുക.
പൂരണി തദ്ധിതത്തിനൊരുദാഹരണം
താമര + കുളം - ഇവ ചേർത്തെഴുതുമ്പോൾ ഏതു സന്ധിയിൽ വരുന്നു ?
സൂര്യൻ്റെ പര്യായപദമല്ലാത്തതേത് ?
വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രമാണ് ?
മുതലക്കണ്ണീർ എന്ന ശൈലയുടെ ഏറ്റവും അനുയോജ്യമായ ഇംഗ്ലീഷ് വിവർത്തനം ?
The average of four three-digit numbers was calculated to be 335. However, it was realized that the digit '8' was misread as '3' in the second position of one number and in the third (last) position of another number. What would be the average of these four numbers after correcting this mistake?
220 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന തറയിൽ 2x2 അടിയും 4x2 അടിയും ഉള്ള ടൈലുകൾ പാകാൻ ലഭ്യമാണ്. ഈ ടൈലുകളുടെ ഒരു കഷണത്തിന് യഥാക്രമം 50 രൂപയും 80 രൂപയുമാണ് വില. ആ തറയിൽ ടൈൽസ് പാകാനുള്ള ഏറ്റവും കുറഞ്ഞ ചിലവ് എത്രയായിരിക്കും?
രാജു 20 ദിവസത്തിൽ പൂർത്തിയാക്കുന്ന ജോലി റാണി 15 ദിവസത്തിൽ പൂർത്തിയാക്കും. സാഹിൽ അത് 12 ദിവസത്തിൽ പൂർത്തിയാക്കും. ഇവർ മൂവരും 2 ദിവസം ഈ ജോലി ചെയ്തതിനുശേഷംബാക്കി ജോലി രാജു മാത്രം തുടരുന്നുവെങ്കിൽ രാജുവിന് എത്ര ദിവസം അധികമായി വേണ്ടി വരും ?
A യും B യും നിക്ഷേപ റേഷ്യാ 5:10 ൽ ഒരു ബിസിനസ്സ് തുടങ്ങി.C ഈ കൂട്ടായ്മയിൽ പിന്നീട് വരികയും 20000 രൂപ നിക്ഷേപിക്കുകയും ചെയ്തു. അതേ സമയം A യും B യും 2000 വീതംനിക്ഷേപിച്ചു. ഇപ്പോൾ A, B, C യുടെ നിക്ഷേപ റേഷ്യോ 10:15:25 ആണ്. അങ്ങനെയെങ്കിൽ A ആദ്യം നിക്ഷേപിച്ചത് എത്ര ?
100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 20 സെക്കന്റിൽ ഒരു പാലത്തിലൂടെ കടന്നു പോകും, ആ ട്രെയി
നിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ ട്രെയിൻ പാലത്തിലൂടെ 10 സെക്കന്റിൽ കടന്നു പോകും. അങ്ങ
നെയെങ്കിൽ പാലത്തിന്റെ നീളം എത്ര?
'+' നു പകരം 'x' ആണെങ്കിൽ '-' എന്നത് '+' ആണെങ്കിൽ അതുപോലെ 5 + 3 - 8 x 2 = 19
(ഇത് പോലെ തന്നെ) 'x' അർത്ഥമാക്കുന്നത് ?
താഴെ പറയുന്നവയിൽ 'ഒറ്റ' ആയത് തിരഞ്ഞെടുക്കുക.
P, Q, R എന്നിവരുടെ സഹോദരി ആണ് 'C'. 'Q' വിന്റെ അച്ഛൻ 'D' ആണ്. 'P' എന്നയാൾ 'Y'
യുടെ പുത്രനാണ്. അങ്ങനെയെങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?
ഒരു ഘടികാരം ഓരോ മണിക്കൂറിലും 1 മിനിട്ട് വീതം കൂടുതൽ ഓടും. 1 മണി ആയപ്പോൾ ഈ
ക്ലോക്കിലെ സമയം ശരിയാക്കി പുന:സ്ഥാപിച്ചു. ഇപ്പോൾ കണ്ണാടിയിൽ ക്ലോക്ക് കാണിച്ച് സമയം
(മിറർ ഇമേജ്) 4:33 ആണെങ്കിൽ ഏകദേശ സമയം എത്രയായിരിക്കും ?
മൂന്നു സംഖ്യകളുടെ ഗുണനഫലം 100 ആണ്. ഇവ കൂട്ടിയാൽ കിട്ടുന്ന സംഖ്യയുടെ അവസാനത്തെ അക്കം 3 ആണ്. അങ്ങനെയെങ്കിൽ ഇവയിൽ രണ്ടാമത്തെ വലിയ സംഖ്യ ഏത് ?
രാജു ഒരു സൈക്കിൾ വാങ്ങി ഒരു വർഷത്തിനുശേഷം 20% വിലക്കുറവിൽ വിറ്റു. ആ സൈക്കിൾ
10% വിലക്കുറവീൽ വിറ്റിരുന്നെങ്കിൽ രാജുവിന് 100 രൂപ അധികം കിട്ടിയേനേ. എങ്കിൽ താഴെ
കൊടുത്തിരിക്കുന്ന സംഖ്യകളിൽ ഏതാണ് രാജുവിന്റെ സൈക്കിളിന്റെ വില ?
1/3,5/7,2/9,9/14,7/12 ഈ സംഖ്യകൾ ആരോഹണ ക്രമത്തിൽ എഴുതിയാൽ നമുക്ക് കിട്ടുന്നത് ?
ഒരു ആശുപത്രി വാർഡിൽ 25% ആളുകൾ COVID-19 ബാധിതരാണ്. ഇതിൽ 100 പേർ പുരുഷന്മാരും 10 പേർ ട്രാൻസ്ജെൻഡേർസും ബാക്കി സ്ത്രീകളും ആണ്. ആ വാർഡിൽ 300 സ്ത്രീകൾ ഉണ്ടായിരുന്നെങ്കിൽ അവർ മൊത്തം ജനങ്ങളുടെ 50% വരുമായിരുന്നു. അങ്ങിനെയെങ്കിൽ എത്ര സ്ത്രീകൾ രോഗ ബാധിതർ ആണ് ?
2 വർഷത്തേക്ക് 10.5% ലഘു പലിശയിൽ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വർഷത്തേക്ക് കിട്ടുന്നകൂട്ടുപലീശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെങ്കിൽ കൂട്ടുപലിശ എത്ര ശതമാനം ആണ് ?
ട്രോപോസ്ഫിയറിനേയും സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന അന്തരീക്ഷപാളിയേത്?
അ + കാലം - ചേർത്തെഴുതുക ?
തെറ്റായ വാക്യം ഏത് ?
' ജലം' പര്യായപദമേത് ?
കണ്ടു - പിരിച്ചെഴുതുക.
പറയുന്ന ആൾ - ഒറ്റപ്പദമേത് ?
Strike breaker - സമാനമായ മലയാള ശൈലി ?
ശരിയായ രൂപമേത് ?
' സഹിതം ' - വിപരീത പദം ?
പുല്ലിംഗ സ്ത്രീലിംഗ ജോടിയിൽ തെറ്റായത് ഏത് ?
' കഷ്ടപ്പെടുത്തുക ' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?
ഭക്ഷ്യവസ്തുക്കൾക്കുള്ള സപ്ലൈകോയുടെ തനത് ബ്രാൻഡ് നെയിം എന്താണ് ?
മാർക്കറ്റിങ്ങ് മാനേജ്മെന്റിൽ 'CRM' എന്നതിന്റെ പൂർണ്ണരൂപം ?
പാതിരമണലിനെ കൃഷിയോഗ്യമാക്കി വികസിപ്പിച്ചെടുത്ത വ്യക്‌തി ആര്?
"എല്ലാ പൗരൻമാർക്കും ഏതു മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്" - ഈ പ്രസ്താവന ഏത് മൗലികാവകാശവുമായി ബന്ധപ്പെട്ടതാണ് ?
കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു ?
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏതാണ് ?
ചുവടെ സൂചിപ്പിക്കുന്നവയിൽ സിന്ധുനദിയുടെ പോഷക നദിയേത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽതീരമുള്ള സംസ്ഥാനം ചുവടെ സൂചിപ്പി
ക്കുന്നവയിൽ ഏതാണ് ?
ചുവടെ സൂചിപ്പിക്കുന്നവയിൽ കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?