താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിൽ 1991 ലെ പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുവാൻ ഉണ്ടായ കാരണങ്ങൾ
ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട ചുവടെ ചേർത്തിരിക്കുന്ന പ്രസ്‌താവനയിൽ ശരിയായത് ഏത് ?
ചേരുംപടി ചേർക്കുക :
| യഥാസ്ഥിതിക വാങ്ങൽ | വില കുറയുമ്പോഴോ മറ്റ് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴോ വലിയ അളവിൽ സാധനങ്ങൾ വാങ്ങുന്നു |
| സംവൃത വാങ്ങൽ | അപ്പപ്പോഴുള്ള ആവശ്യങ്ങൾ നിറവേറ്റാനായി കുറഞ്ഞ അളവിൽ സാധനങ്ങൾ വാങ്ങുന്ന നയം |
| ഊഹവാങ്ങൽ | ആവശ്യമുള്ള സാധനങ്ങൾ പലവിൽപ്പനക്കാരിൽ നിന്നും ചില മുൻഗണനകളുടെ അടിസ്ഥാത്തിൽ വാങ്ങുന്നു |
| വിവൃത വാങ്ങൽ | ഒരേ ഉൽപാദകനിൽ നിന്നു തന്നെ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നു |
താഴെപ്പറയുന്നവ ചേരുംപടി ചേർക്കുക.
| ജനകീയ പദ്ധതി | ജവഹർലാൽ നെഹ്റു |
| ബോംബെ പ്ലാൻ | ശ്രീമാൻ നരേൻ |
| ഗാന്ധിയൻ പദ്ധതി | എം. എൻ. റോയ് |
| ദേശീയ ആസൂത്രണ സമിതി | ജെ. ആർ. ഡി. ടാറ്റ |