പഹൽഗാം ഭീകരാക്രമണത്തിനെതിരെ 'ഓപ്പറഷേൻ സിന്ദൂർ' എന്ന പേരിൽ പാകിസ്താൻ ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ പ്രതിരോധ ആക്രമണത്തെ കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് വിശദീകരിക്കാൻ നിയോഗിക്കപ്പെട്ട രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥർ ആരൊക്കെ?
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏതൊക്കെയാണ്?
ഗാർഹിക പീഡന നിയമത്തിലെ 12ആം വകുപ്പ് പ്രകാരം ആർക്കൊക്കെ അപേക്ഷ നല്‌കാം.
(i) പീഡിപ്പിക്കപ്പെട്ട വ്യക്തിയ്ക്ക് മാത്രം
(ii) ഏതൊരാൾക്കും
(iii) പീഡിപ്പിക്കപ്പെട്ട വ്യക്തിക്കും പ്രാട്ടക്ഷൻ ഓഫീസർക്കും മാത്രം
(iv) എല്ലാം ശരിയാണ്
ഭരണഘടനയുടെ ഏത് അനുചേദം പ്രകാരമാണ് പട്ടിക ജാതിക്കാർക്കായുള്ള ദേശീയ കമ്മിഷൻ രൂപീകരിച്ചിരിക്കുന്നത്?
(i) 311
(ii) 319
(iii) 317
(iv) 338
വിവരാവകാശ നിയമ പ്രകാരം വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കാത്ത വിവരങ്ങൾ പ്രസ്‌താവിക്കുക.
(i) സംസ്ഥാന നിയമസഭയ്ക്ക് നിഷേധിക്കാനാവാത്ത വിവരങ്ങൾ
(ii) കാബിനറ്റ് പേപ്പറുകൾ
(iii) വിവരങ്ങൾ വെളിപ്പെടുത്തുന്നത് സംസ്ഥാന നിയമസഭയുടെ പ്രത്യേകാവകാശ ലംഘനത്തിനു കാരണം ആകും
(iv) മന്ത്രിമാരുടെ സമിതിയുടെ ചർച്ചകളുടെ രേഖകൾ