വിവരാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏത് ?
1) വിവരാവകാശ നിയമം പാസ്സാക്കുന്നതിൽ M.K.S.S. എന്ന സംഘടന വഹിച്ച പങ്ക് വലുതായിരുന്നു.
2) വിവരാവകാശ നിയമത്തിൽ ഒപ്പിട്ട രാഷ്ട്രപതി ശ്രീ. A. P. J. അബ്ദുൾ കലാം ആയിരുന്നു.
3) M.K.S.S. സംഘടനയുടെ പ്രവർത്തന മേഖല രാജസ്ഥാൻ ആയിരുന്നു.
4) ഈ നിയമം പാസ്സാക്കിയ വർഷം 2008 ആണ്.
താഴെ തന്നിരിക്കുന്ന രണ്ട് പട്ടികകളിലെ വിവരങ്ങളെ ചേരുംപടി ചേർക്കുക
i) സലിമമുകൻ സൻഗ v) ജെ. എൻ. യു. വൈസ് ചാൻസലർ
ii) ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് vi) വനിതാ ഫുട്ബാൾ റഫറി
iii) അസിമ ചാറ്റർജി vii) ഒളിമ്പിക്സ് മെഡൽ
iv) മീരഭായ് ചാനു viii) വനിതാ ശാസ്ത്രജ്ഞ
പതാക നിയമം, 2002 അനുസരിച്ച് താഴെ നൽകിയ പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക: