Question:

കലവറ എന്ന പദം പിരിച്ചാല്‍

Aകല + വറ

Bകലം + അറ

Cകലം + വറ

Dകല + അറ

Answer:

B. കലം + അറ


Related Questions:

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. രാവിലെ  = രാവ് + ഇലെ  
  2. കലവറ = കലം + അറ 
  3. പൂമ്പൊടി = പൂ + പൊടി 
  4. വിണ്ടലം = വിൺ + തലം 

അവൻ പിരിച്ചെഴുതുക :

പിരിച്ചെഴുതുക : ജീവച്ഛവം

"മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ : -

കൂട്ടിച്ചേർക്കുക അ + ഇടം