താഴെ പറയുന്ന പ്രസ്താവന മനസ്സിലാക്കി ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
i) ഋതു ഭേദങ്ങൾ എന്ന ബ്ലോഗ് ഡോണ മയൂരയുടേതാണ്
ii) വിശാഖം കുഴൂർ വിത്സൻ്റെ ബ്ലോഗാണ്.
iii) ജ്യോതിസ് ജനി ആൻഡ്രൂസിൻ്റെ ബ്ലോഗാണ്.
ചേരുംപടി ചേർക്കുക : പത്രങ്ങളും ആസ്ഥാനങ്ങളും
മാധ്യമം | തിരുവനന്തപുരം |
ജന്മഭൂമി | കോഴിക്കോട് |
ജനയുഗം | കോട്ടയം |
ജ്ഞാനനിക്ഷേപം | കൊച്ചി |
ചേരുംപടി ചേർക്കുക : പത്രങ്ങളും നിലവിൽ വന്ന വർഷവും
പശ്ചിമോദയം | 1923 |
ജ്ഞാനനിക്ഷേപം | 1847 |
പശ്ചിമതാരക | 1864 |
മാതൃഭൂമി | 1848 |
ചേരുംപടി ചേർക്കുക : മലയാളഭാഷയെക്കുറിച്ചുള്ള ഉൽപ്പത്തി സിദ്ധാന്തങ്ങളും അഭിപ്രായപ്പെട്ടവരും
ഉപഭാഷാവാദം | ആറ്റൂർ കൃഷ്‌ണപിഷാരടി, കെ. ഗോദവർമ, ഉള്ളൂർ |
പൂർവ്വ-തമിഴ് വാദം | കാൽഡ്വൽ |
മിശ്രവാദം | ഇളംകുളം കുഞ്ഞൻപിള്ള |
സ്വതന്ത്ര ഭാഷാവാദം | എൽ.വി.രാമസ്വാമി അയ്യർ, എസ്.വി. ഷൺമുഖം |