ഘനജലത്തിൽ ഹൈഡ്രജന്റെ ഏതു ഐസോടോപ്പ് ആണ് അടങ്ങിയിരിക്കുന്നത് ?
ജലത്തിന്റെ ഉപരിതലത്തില്‍ ഒരു ബ്ലേഡ് ശ്രദ്ധയോടെ വെച്ചാല്‍ അത് താഴ്ന്ന്പോകാറില്ല. കാരണം ?
ജലം ഘനീഭവിച്ച് ഐസ് ആകുമ്പോൾ വ്യാപ്തത്തിനു എന്ത് സംഭവിക്കും ?
ജലം ഘനീഭവിച്ച് ഐസ് ആകുമ്പോൾ സാന്ദ്രതക്ക് എന്ത് സംഭവിക്കും ?
ജലത്തിൻ്റെ ഖരാങ്കം എത്ര ?
ജലത്തിന്റെ തിളനില എത്ര ആണ് ?
ജന്തുക്കളുടെയും സസ്യങ്ങളുടെയും ശരീരത്തിൽ ഏകദേശം എത്ര ശതമാനം ജലം അടങ്ങിയിരിക്കുന്നു ?
ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ നൂൽ ഏതാണ് ?
കൃത്രിമപ്പട്ട് എന്നറിയപ്പെടുന്ന നൂൽ ഏതാണ് ?
രൂപമാറ്റം വരുത്താൻ സാധിക്കുന്ന എന്ന് അർഥം വരുന്ന ' Plastikos ' എന്ന വാക്കിൽ നിന്നും ആണ് പ്ലാസ്റ്റിക്കിന് ആ പേര് ലഭിച്ചത് . ഈ വാക്ക് ഏതു ഭാഷയിൽ നിന്നും എടുത്തതാണ് ?
ആദ്യ കൃത്രിമ പ്ലാസ്റ്റിക് ഏതാണ് ?
പ്ലാസ്റ്റിക്കിന്റെ കനം പ്രസ്താവിക്കുന്ന യൂണിറ്റ് ഏതാണ് ?
ക്രോസ്സ് ലിങ്ക്ഡ് പോളിമർ എന്നറിയപ്പെടുന്നത് :
ലീനിയർ പോളിമർ എന്ന് അറിയപ്പെടുന്നത് :
ആവൃത്തിയുടെ യൂണിറ്റ് എന്താണ് ?
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം :
ഗ്രാമലക്ഷ്മി എന്നത് ഏതു പക്ഷി ഇനം ആണ് ?
നീളത്തിൻ്റെ അടിസ്ഥാന യൂണിറ്റ് ഏതാണ് ?
മാസിന്റെ അടിസ്ഥാന യൂണിറ്റ് ഏതാണ് ?
രക്തം ഏതുതരം കല ആണ് ?
ശാസ്ത്രീയമായ മൽസ്യം വളർത്തൽ ആണ് ______ .
സമയത്തിൻ്റെ അടിസ്ഥാന യൂണിറ്റ് ഏതാണ് ?
വൈദ്യുത പ്രവാഹതീവ്രതയുടെ യൂണിറ്റ് എന്താണ് ?
നാരൻ, കാര എന്നിവ എന്താണ് ?
പ്രകാശതീവ്രതയുടെ യൂണിറ്റ് എന്താണ്
ഒരു ലിറ്റർ കടൽ ജലത്തിൽ കാണപ്പെടുന്ന ഉപ്പിൻ്റെ അളവ് എത്ര ആണ് ?
ജലം, ലവണങ്ങൾ , വിസർജ്യവസ്തുക്കൾ എന്നിവ സംഭരിക്കുന്ന കോശാംഗം :
ശരീരചലനം സാധ്യമാക്കുന്ന കലകൾ ഏതാണ് ?
ശാസ്ത്രീയമായ തേനീച്ച വളർത്തൽ ആണ് ______ .
ചാവുകടലിലെ ഒരു ലിറ്റർ ജലത്തിൽ കാണപ്പെടുന്ന ഉപ്പിന്റെ അളവ് എത്ര ആണ് ?
അന്താരാഷ്ട്ര അളവുതൂക്ക ബ്യുറോ എവിടെ സ്ഥിതി ചെയുന്നു ?
ചെടികളെ പോഷകലയനികളിൽ വളർത്തുന്ന രീതിയാണ് :
ബലത്തിന്റെ യൂണിറ്റ് ഏതാണ് ?
ഐസക് ന്യൂട്ടന് ' സർ ' പദവി ലഭിച്ച വർഷം ?
ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയുന്ന കലകൾ ഏതാണ് ?
ഒരേ ലായകത്തിലേ അലിഞ്ഞു ചേർന്ന ഒന്നിലധികം ലീനങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം ആണ് :
മർദ്ദത്തിൻ്റെ യൂണിറ്റ് എന്താണ് ?
ഒരു ദ്രാവക മിശ്രിതത്തിലെ അലേയങ്ങളയ ഘടകകണികകളെ അവയുടെ ഭാരത്തിൻ്റെ വ്യത്യാസത്തിൽ വേർതിരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം :
അന്തരീക്ഷ മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം :
ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണ് എന്ന് കണ്ടെത്തിയത് ആരാണ് ?
സ്തരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമം ഉള്ള ഉള്ള ജീവികളാണ് :
ശരീരത്തിനകത്തും പുറത്തും ഉണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞു പ്രതികരിക്കാൻ സഹായിക്കുന്ന കലകൾ ഏതാണ് ?
ഖരപദാർത്ഥം ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകം ആകുന്ന പ്രക്രിയ ആണ് :
ക്രൂഡ് ഓയിലിൽനിന്നും പെട്രോൾ , ഡീസൽ, മണ്ണെണ്ണ തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ വേർതിരിക്കുന്ന പ്രക്രിയയാണ് :
സംരക്ഷണം, ആഗിരണം , സ്രവങ്ങളുടെ ഉത്പാദനം എന്നി ധർമങ്ങൾ നിർവഹിക്കുന്ന കലകൾ ഏതാണ് ?
ചലനസ്വാതന്ത്രമുള്ള കണികകൾ സ്വയമേവ പരസ്പരം കലരുന്നതിനേ _______ എന്ന് വിളിക്കുന്നു .