കേരളത്തിലെ മഴ ലഭ്യതയുമായി ബന്ധപ്പെട്ട വസ്തുതകളിൽ ശരിയായത് ഏതെല്ലാം :
വടക്ക് - കിഴക്കൻ മൺസൂണുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക:
കേരളത്തിലെ ഋതുക്കളും അവ അനുഭവപ്പെടുന്ന മാസങ്ങളും ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക :
ശൈത്യകാലം | ജൂൺ-സെപ്റ്റംബർ |
വേനൽക്കാലം | ഡിസംബർ-ഫെബ്രുവരി |
തെക്കു പടിഞ്ഞാറൻ മൺസൂൺ | ഒക്ടോബർ-നവംബർ |
വടക്കു കിഴക്കൻ മൺസൂൺ | മാർച്ച്-മെയ് |
തെക്ക് - പടിഞ്ഞാറൻ മൺസൂണുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :
ശരിയായ ക്രമത്തിലാക്കുക :
കശുവണ്ടി വികസന കോർപറേഷൻ | കൊല്ലം |
കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ ഡെവലപ്മെന്റ്റ് ബോർഡ്- | തൃശൂർ |
കേരള കാർഷിക സർവ്വകലാശാല | കണ്ണൂർ |
സെൻട്രൽ സ്റ്റേറ്റ് ഫാം | തിരുവനന്തപുരം |
കേരളത്തിലെ ചില കാർഷിക സ്ഥാപനങ്ങളും ആസ്ഥാനങ്ങളും നൽകിയിരിക്കുന്നു. ശരിയായ ക്രമത്തില്ലാക്കുക
റബ്ബർ ബോർഡ് | കൊച്ചി |
ഫാം ഇൻഫർമേഷൻ ബ്യൂറോ | അങ്കമാലി |
ബാംബൂ കോർപറേഷൻ | കവടിയാർ |
നാളികേര വികസന ബോർഡ് | കോട്ടയം |
അത്യുൽപ്പാദന ശേഷിയുള്ള ചില വിത്തിനങ്ങൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിലാക്കുക
മത്തൻ | മഞ്ജിമ |
വെണ്ട | ശ്രീമംഗള |
എള്ള് | സുവർണ്ണ |
അടയ്ക്ക- | സോമ |
പറമ്പിക്കുളം ടൈഗർ റിസർവ്വ് ഏത് ഗ്രാമപഞ്ചായത്തിലാണ് ?
(i) നെന്മാറ
(ii) കൊല്ലങ്കോട്
(iii) നെല്ലിയാമ്പതി
(iv) മുതലമട
കായംകുളത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി നിലയം ഏത് വിഭാഗത്തിൽപ്പെടുന്നു ?
(i) ആണവനിലയം
(ii) ജലവൈദ്യുത നിലയം
(iii) താപവൈദ്യുത നിലയം
(iv) സൗരോർജ്ജ നിലയം
കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം :
(i) ആനമുടിചോല
(ii) ഇരവികുളം
(iii) മതികെട്ടാൻ ചോല
(iv) സൈലന്റ് വാലി
കേരളത്തിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന കണ്ടെത്തുക
കേരളത്തിലെ ദേശീയ ഉദ്യാനങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക
കേരളത്തിലെ വന്യജീവി സങ്കേതങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന കണ്ടെത്തുക