Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
കായികം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
19 ആമത് ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ റോവിങ്ങിൽ പുരുഷന്മാരുടെ ടീം ഫോർ ഇനത്തിൽ വെങ്കലം നേടിയത് ?
Open
Question
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ "25 മീറ്റർ റാപ്പിഡ് ഫയർ എയർ പിസ്റ്റൾ" ടീം വിഭാഗത്തിൽ വെങ്കലമെഡൽ നേടിയത് ?
Open
Question
19 ആമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ 10മീറ്റർ എയർ റൈഫിൾസിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
Open
Question
19 ആമത് ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണ മെഡൽ നേടിയ മലയാളി ആര് ?
Open
Question
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരത്തിൽ സ്വർണ്ണം നേടിയ രാജ്യം ?
Open
Question
19ആമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത് ആരെല്ലാം?
Open
Question
2023 ൽ ചൈനയിൽ നടക്കുന്ന 19 ആമത് ഏഷ്യൻ ഗെയിംസിൽ റോവിങ്ങിൽ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ?
Open
Question
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസ് ടീം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത് ?
Open
Question
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസ് വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആര് ?
Open
Question
ഡിഫറെൻറ് ആർട്സ് സെൻറർ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്കായി ആരംഭിക്കുന്ന കായിക പരിശീലന പദ്ധതി ഏത് ?
Open
Question
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന പുരുഷതാരം ആര് ?
Open
Question
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൻറെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന വനിതാ താരം ആര് ?
Open
Question
ഏകദിന ക്രിക്കറ്റിൽ ഒരു ഓവറിൽ നാലു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം ആര് ?
Open
Question
ഇന്ത്യയിൽ നടക്കുന്ന ആദ്യ മോട്ടോ ജി പി മത്സരത്തിന് വേദിയായ നഗരം ഏത് ?
Open
Question
2023 ൽ തുർക്കിയിൽ നടന്ന ട്രാൻസ് അനറ്റോലിയ ബൈക്ക് റാലിയിൽ കിരീടം നേടിയ മലയാളി താരം ആര് ?
Open
Question
മലപ്പുറം സ്വദേശിനിയായ "നിദാ അൻജും" ഏത് മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Open
Question
2023ലെ ഡ്യുറൻ്റ് കപ്പ് ഫുട്ബോൾ ടൂർണമെൻടിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയതാര് ?
Open
Question
2023ലെ ഏഷ്യ കപ്പ് ഫൈവ്സ് പുരുഷ ഹോക്കി മത്സരത്തിൽ ജേതാവായത് ?
Open
Question
പ്രഥമ ഏഷ്യൻ വനിത ഫൈവ്സ് ഹോക്കിയിൽ ജേതാവായ രാജ്യം ഏത് ?
Open
Question
2023ലെ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?
Open
Question
2022 ലെ ഐ .പി .എൽ മെഗാതാരലേലത്തിൽ മലയാളി താരം ബേസിൽ തമ്പിയെ സ്വന്തമാക്കിയ ടീം
Open
Question
കേരളത്തിൽ കായിക ദിനമായി ആചരിക്കുന്നത് ?
Open
Question
2023 ആഗസ്റ്റിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് നാലുവർഷം വിലക്ക് ലഭിച്ച ഇന്ത്യൻ അത്‌ലറ്റ് ആര് ?
Open
Question
2023ലെ ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ "61 കിലോഗ്രാം വിഭാഗത്തിൽ" കിരീടം നേടിയ ഇന്ത്യൻ താരം ആര് ?
Open
Question
കേരള ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലകനായി നിയമിതനാകുന്ന വ്യക്തി ആര് ?
Open
Question
നീരജ് ചോപ്ര ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Open
Question
2023 ലെ മലബാർ റിവർ ഫെസ്റ്റിനോട് അനുബന്ധിച്ചു വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ് മത്സരത്തിൽ "റാപ്പിഡ് റാണി" എന്ന അവാർഡ് നേടിയത് ആര് ?
Open
Question
2023 ലെ മലബാർ റിവർ ഫെസ്റ്റിനോട് അനുബന്ധിച്ചു വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ് മത്സരത്തിൽ "റാപ്പിഡ് രാജ" അവാർഡ് നേടിയത് ആര് ?
Open
Question
അന്താരാഷ്ട്ര കയാക്കിങ് സെൻടർ സ്ഥാപിതമായത് എവിടെ ?
Open
Question
2023 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിൻടൺ ചാമ്പ്യൻഷിപ്പിൽ റണ്ണർഅപ്പ് ആയ ഇന്ത്യൻ താരം ?
Open
Question
2023ലെ ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ വനിതാ കോമ്പൗണ്ട് ആർചറി വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?
Open
Question
ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സീനിയർ അമ്പെയ്ത്തിൽ സ്വർണ്ണം നേടുന്ന ആദ്യ വനിതാ താരം ?
Open
Question
ഹോക്കി കളിയിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന കായിക താരം ?
Open
Question
2021-ൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി
Open
Question
ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരം നടന്നത് എവിടെ ?
Open
Question
രാജീവ് ഗാന്ധി ഗ്രാമീണ ഒളിമ്പിക്സ് മത്സരം സംഘടിപ്പിക്കുന്ന സംസ്ഥാനം ഏത് ?
Open
Question
ചൈനയിൽ നടന്ന 2023 ലോക സർവകലാശാല ഗെയിംസിൽ ഇരട്ട സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടിംഗ് താരം ആര് ?
Open
Question
ഇന്ത്യയുടെ 83 ആമത് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത് ?
Open
Question
69 ആമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത് ?
Open
Question
ലോക ക്രിക്കറ്റിൽ 500 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച നാലാമത്തെ ഇന്ത്യൻ താരം ?
Open
Question
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹെപ്ടാതലോണിൽ വെള്ളി നേടിയത് ?
Open
Question
2023 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ വെള്ളിമെഡൽ നേടിയത് ആര് ?
Open
Question
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ് ജംപിൽ വെള്ളിമെഡൽ നേടിയതാര് ?
Open
Question
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "ലോങ്ങ് ജമ്പിൽ" വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?
Open
Question
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "3000 മീറ്റർ സ്റ്റീപിൾ ചെയ്സിൽ" സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?
Open
Question
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
Open
Question
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?
Open
Question
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ ഡെക്കാത്ത്ലോണിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?
Open
Question
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
Open
Question
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?
Open
Question
‹ Previous Page
Next Page ›