ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന ഏത് ?
ശക്തൻ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏവ ?
താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികളുടെ രചനകൾ ഏവ ?
താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?
താഴെപ്പറയുന്ന സംഭവങ്ങളുടെ ശരിയായ കാലക്രമം ഏതാണ് ?
' ജ്ഞാനനിക്ഷേപം ' എന്ന വാർത്താ പത്രം / മാഗസിൻ എന്നിവയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
ലിസ്റ്റ് - 1 യുമായി ലിസ്റ്റ് - II യോജിപ്പിച്ച് ച്ച് ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുക്കുക
രാമവർമ പരീക്ഷിത്ത് തമ്പുരാൻ | അംബരിഷചരിതം |
മാനവിക്രമ ഏട്ടൻ തമ്പുരാൻ | പ്രത്യക്ഷശരീരം |
കെ. എസ്. ലക്ഷ്മണ പണിക്കർ | പണത്തിന്റെ കഥ |
കെ. കേശവപിള്ള | ലക്ഷ്മി കല്യാണം |
1923-ൽ പാൽഘട്ടിൽ നടന്ന രണ്ടാം കേരള പ്രവിശ്യാ സമ്മേളനം ഇതിനായി ഒരു പ്രമേയം പാസാക്കി
1. ഭരണത്തിൽ ഇന്ത്യക്കാരുടെ തുല്യ പങ്കാളിത്തം.
ii. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള പരസ്പര യോജിപ്പുള്ള ബന്ധം.
iii. അമിതമായ കയറ്റുമതി തീരുവയുടെ അവസാനം
ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്
ശരിയായ ജോഡി തിരഞ്ഞെടുക്കുക
താഴെ തന്നിരിക്കുന്നതിൽ ബാരിസ്റ്റർ ജി പി പിള്ളയുടെ കൃതികൾ ഏതൊക്കെയാണ് ?
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ കാലഗണന ക്രമം ഏതാണ് ?
താഴെ പറയുന്നവ ചേരുംപടി ചേർക്കുക.
ശ്രീനാരായണ ഗുരു | ദര്ശനമാല |
വാഗ്ഭടാനന്ദൻ | സഹോദരി കുറത്തി |
സഹോദരന് അയ്യപ്പന് | പഞ്ചകല്യാണി നിരൂപണം |
മന്നത്ത് പത്മനാഭന് | പ്രാർത്ഥനാഞ്ജലി |
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ കാലഗണന ക്രമം ഏതാണ് ?
i) കുറിച്യ ലഹള
ii) ആറ്റിങ്ങൽ ലഹള
iii)ശ്രീരംഗപട്ടണം ഉടമ്പടി
iv) വേലുത്തമ്പി ദളവയുടെ രക്തസാക്ഷിത്വം
പട്ടിക ഒന്നും രണ്ടും ചേരുംപടി ചേർക്കുക
ബ്രഹ്മാനന്ദ സ്വാമി ശിവയോഗി | ദൈവ ദശകം |
ശ്രീനാരായണ ഗുരു | അദ്വൈത ചിന്താ പദ്ധതി |
ചട്ടമ്പി സ്വാമികൾ | ആചാരഭൂഷണം |
കെ. പി. കറുപ്പൻ | സ്ത്രീവിദ്യാ പോഷിണി |