2023 ഫെബ്രുവരിയിൽ ഇന്ത്യ ഗ്രോത്ത് ട്രിയാംഗിൾ ജോയിന്റ് ബിസിനസ്സ് കൗൺസിലുമായി ഊർജ്ജക്ഷമതയ്ക്കായുള്ള പരസ്‌പര സഹകരണ കരാറിൽ ഒപ്പുവച്ചു . താഴെ പറയുന്ന ഏതൊക്കെ രാജ്യങ്ങളാണ് ഗ്രോത്ത് ട്രിയാംഗിൾ ജോയിന്റ് ബിസിനസ്സ് കൗൺസിൽ എന്ന കൂട്ടായ്മയിൽ ഉൾപ്പെട്ടിട്ടുള്ളത് ?