2024 ഒക്ടോബറിൽ ഫിജിയുടെ പരമോന്നത ബഹുമതിയായ "ഹോണററി ഓഫിസർ ഓഫ് ദി ഓർഡർ ഓഫ് ഫിജി" ലഭിച്ച വ്യക്തി ആര് ?
അമേരിക്കയിലെ ഗ്ലോബൽ ഫിനാൻസ് മാഗസീൻ നൽകുന്ന 2024 ലെ മികച്ച സെൻട്രൽ ബാങ്കർക്കുള്ള പുരസ്കാരം ലഭിച്ചത് ?
ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന്റെ തലവനായ നോബൽ സമ്മാന ജേതാവ് :
Who has won the Abel Prize in 2024, an award given to outstanding mathematicians?
Which band group produced the album "This Moment" which was selected as the Best Global Music Album at the 66th Grammy Awards in 2024?
ഇൻറ്റർനാഷണൽ അസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ നൽകുന്ന 2024 ലെ വേൾഡ് സ്പേസ് അവാർഡിന് അർഹമായത് ?
2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ താഴെ പറയുന്നതിൽ ആരെല്ലാമാണ് ?
ഡഗ്ലസ് ഡയമണ്ട്
ഡാരൻ അസെമൊഗ്ലു
ബെൻ ബെർണാകേ
ജെയിംസ് എ റോബിൻസൺ
സൈമൺ ജോൺസൺ
2024 ലെ സമാധനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ച സംഘടന ?
സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ഏഷ്യയിൽ നിന്നുള്ള ആദ്യ വനിത ആര് ?
2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയത് ആര് ?
ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവർക്ക് 2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കാൻ കാരണമായ കണ്ടുപിടുത്തം ?
ഡേവിഡ് ബേക്കറുടെ ഏത് കണ്ടുപിടുത്തതിനാണ് അദ്ദേഹത്തിന് 2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത് ?
ഏത് കണ്ടുപിടുത്തതിനാണ് ജോൺ ജെ ഹോപ്‌ഫീൽഡ്, ജെഫ്രി ഇ ഹിൻറൺ എന്നിവർക്ക് 2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത് ?
2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?
വിക്ടർ അംബ്രോസിനും, ഗാരി റോവ്കിനും 2024 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കാൻ കാരണമായ കണ്ടുപിടുത്തം താഴെ പറയുന്നവയിൽ ഏതാണ് ?
2024 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?
2023 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ :
ഇവരിൽ ആർക്കാണ് 2023-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ?
Who won the Nobel Peace Prize in 2023 ?
വന്യജീവി, പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന ആഗോള പുരസ്‌കാരമാണ് ജാക്‌സൺ വൈൽഡ് ലെഗസി അവാർഡ് 2024 ൽ നേടിയത് ആര് ?
The 2023 Nobel prize in Chemistry has been awarded to Moungi Bawendi, Louis Brus and Aleksey Yekimov for the discovery and synthesis of:
വക്ലാവ് ഹാവെൽ സെൻറർ നൽകുന്ന 2024 ലെ ഡിസ്റ്റേർബിങ് ദി പീസ് പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി ആര് ?
2024 ൽ ടിമോർ-ലെസ്റ്റെ രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റെ" ലഭിച്ച ഇന്ത്യൻ ഭരണാധികാരി ആര് ?
2023 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ വ്യക്തി :
1998-ൽ നോബൽ സമ്മാനം നേടിയ പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?
2020 ലെ ഗാന്ധി-മണ്ടേല പുരസ്‌കാരത്തിന് അർഹരായവർ താഴെ പറയുന്നതിൽ ആരെല്ലാമാണ്
നർഗീസ് മൊഹമ്മദി
റിഗോബെർട്ട മെഞ്ചു തും
വിക്റ്റർ ഗോൺസാലസ് ടോറസ്
മരിയ റെസ
2023-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജോൺ ഫോസ്സേ ഏത് രാജ്യക്കാരനാണ്?
റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഓർഡർ ഓഫ് സെൻറ് ആൻഡ്രു ദി അപ്പോസിൽ" ലഭിച്ച ഇന്ത്യൻ ഭരണാധികാരി ?
2024 ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്‌കാരത്തിന് അർഹയായത് ആര് ?
2024 ലെ പെൻ പിൻറർ പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ സാഹിത്യകാരി ആര് ?
2024 ലെ അഡോൾഫ് എസ്തർ ഫൗണ്ടേഷൻ ചിത്രകലാ പുരസ്‌കാരത്തിന് അർഹനായ മലയാളി ആര് ?
വേൾഡ് അക്കാദമി ഓഫ് മെറ്റീരിയൽ ആൻഡ് മാനുഫാക്ച്ചറിങ് എൻജിനീയറിങ് നൽകുന്ന പ്രൊഫ. ഫ്രഡറിക് സ്റ്റൗബ് ഗോൾഡൻ ഔൾ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2024-ലെ ഓസ്കാർ അവാർഡ് നേടിയ മികച്ച ചിത്രം ഏത് ?
2024 ലെ" പ്ലാനറ്റ് എർത്ത് "പുരസ്‌കാര ജേതാവായ പ്രമുഖ ശാസ്ത്രജ്ഞനായ ഇന്ത്യക്കാരൻ:
2023 ലെ യു എൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അർഹയായത് ആര് ?
2023 ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാന ജേതാക്കളായ ഡോ. കാറ്റലിൻ കാരിക്കോ, ഡോ. ഡ്രൂ വൈസ്‌മെൻ എന്നിവർക്ക് എന്തിനുള്ള കണ്ടുപിടുത്തതിനാണ് സമ്മാനം ലഭിച്ചത് ?
എഴുത്തുകാരായ സ്ത്രീകൾക്ക് മാത്രമായി നൽകുന്ന കാരൾ ഷീൽഡ്‌സ് നോവൽ പുരസ്‌കാരം 2024 ൽ നേടിയത് ആര് ?
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ കവിതാ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ ഡ്രാമാ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ ഫിക്ഷൻ സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരം നേടിയത് ആര് ?
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ അന്താരാഷ്ട്ര റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരം ലഭിച്ചത് ?
2024 ലെ യുനെസ്‌കോ/ ഗില്ലെർമോ കാനോ ലോക മാധ്യമ സ്വാതന്ത്ര്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
ഹരിത നൊബേൽ എന്നറിയപ്പെടുന്ന ഗോൾഡ്‌മാൻ എൻവയോൺമെൻറ്റൽ പ്രൈസ് 2024 ൽ നേടിയ ഇന്ത്യക്കാരൻ ആര് ?
2024 മികച്ച വനിതാ കായിക താരത്തിനുള്ള ലോറസ് സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?
2024 ലെ ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?
2024 ലെ ഏഷ്യൻ ടെലികോം അവാർഡിൽ "ഇൻഫ്രാസ്ട്രക്ച്ചർ ഇനിഷ്യേറ്റിവ് ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ?
മികച്ച ചിത്രത്തിനുള്ള 2024 ലെ വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡിന് അർഹനായത് ആര് ?
2024 ൽ ഗൂഗിൾ ക്ലൗഡ് പാർട്ണർ ഓഫ് ദി ഇയർ പുരസ്‌കാരത്തിൽ ഏഷ്യാ പസഫിക്ക് റീജിയണിലെ "ഡൈവേഴ്‌സിറ്റി,ഇക്വാലിറ്റി,ആൻഡ് ഇൻക്ലൂഷൻ പാർട്ണർ" പുരസ്‌കാരം നേടിയ മലയാളി സ്റ്റാർട്ടപ്പ് സംരംഭം ഏത് ?
യു എസ് സ്പേസ് ഫൗണ്ടേഷൻ നൽകുന്ന 2024 - ലെ "ജോൺ എൽ ജാക്ക് സ്വിഗ്ഗർ ജൂനിയർ" പുരസ്‌കാരം ലഭിച്ച ബഹിരാകാശ ഏജൻസി ഏത് ?
2024 ലെ പനോരമ അന്തരാഷ്ട്ര സാഹിത്യോത്സവത്തിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് അർഹമായ മലയാളിയായ അഭിലാഷ് ഫ്രോസ്റ്ററുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ഏത് ?