ഇന്ത്യൻ മഹാസമുദ്രം പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പേര് ?
ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം ഏത് ?
രണ്ടാഴ്ചക്കിടയിൽ മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകൾ പരിശോധിക്കുക. ഇവയിൽ ഏതാണ് ശരി
വടക്കൻ അർദ്ധഗോളത്തിലെ ശീതകാല അറുതികൾക്കും വസന്ത വിഷുവത്തിനും ഇടയിൽ ഭൂമി പെരിഹലിയൻ ആയിരിക്കുന്ന ദിവസം സംഭവിക്കുന്നു
ജൂലൈ 4 നോ അതിനടുത്തോ ആണ് സൂര്യൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ളത്
വേനൽ മുതൽ ശീതകാലം വരെയുള്ള കാലാനുസൃതമായ മാറ്റം ഭൂമിയുടെ ഭ്രമണ അച്ചുതണ്ടിൻ്റെ പരിക്രമണ തലത്തിലേക്കുള്ള ചായ്‌വാണ്
താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധാപൂർവം വായിക്കുക. ഇവയിൽ ഏതാണ് ശരി
അവശിഷ്ട പാറകൾ മടക്കിക്കളയുന്നത് മൂലമാണ് മടക്ക് മലകൾ രൂപപ്പെടുന്നത്
യുറലുകളും അപ്പലാച്ചിയൻസും പഴയ മടക്ക് പർവ്വതങ്ങളുടെ ഉദാഹരണങ്ങളാണ്
ആൻഡിസും ഹിമാലയവും ഇളം മടക്ക് മലകളുടെ ഉദാഹരണങ്ങളാണ്
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതേത് ?
കൽക്കരി പാരമ്പര്യേതര ഊർജ്ജ സ്രോതസ്സാണ്
തിരമാല പാരമ്പര്യേതര ഊർജ്ജ സ്രോതസ്സാണ്
സൂര്യൻ പാരമ്പര്യ ഊർജ്ജ സ്രോതസ്സാണ്
ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?
2024 ൽ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?
ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് സ്പീഷീസ് ഏത് ?
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ നേപ്പാളി അല്ലാത്ത വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
താഴെപ്പറയുന്ന ജോഡികളിൽ ഏതാണ് തെറ്റായി പൊരുത്തപ്പെട്ടത്
ഗ്രാനൈറ്റ് - ഗ്നീസ്
മണൽക്കല്ല് - സിസ്റ്റ്
ചുണ്ണാമ്പുകല്ല് - മാർബിൾ
ഷെയ്ൽ - സ്റ്റേറ്റ്
ലോകത്തിലെ ഏറ്റവും ആഴമുള്ള ബ്ലൂ ഹോൾ ആയ "താം ജാ ബ്ലൂ ഹോൾ" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
അഗ്നിപർവതങ്ങളിലൂടെ പുറന്തള്ളുന്ന ലാവയുടെ സ്രോതസ്സ് ?
2024 ഏപ്രിലിൽ പൊട്ടിത്തെറിച്ച "റുവാംഗ് അഗ്നിപർവ്വതം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഉണ്ടായ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം നടന്നത് എന്ന് ?
2024 ൽ കുള്ളൻ ഗ്രഹമായ "പ്ലൂട്ടോയെ" സംസ്ഥാന ഗ്രഹമായി പ്രഖ്യാപിച്ച യു എസിലെ സംസ്ഥാനം ഏത് ?
2024 മാർച്ചിൽ "ഗമനെ ചുഴലിക്കാറ്റ്" നാശനഷ്ടം ഉണ്ടാക്കിയ രാജ്യം ഏത് ?
2024 മാർച്ചിൽ "മേഗൻ" ചുഴലിക്കാറ്റ് നാശനഷ്ടം ഉണ്ടാക്കിയ രാജ്യം ഏത് ?
പ്രകൃതിയിലെ ജലാശയങ്ങളിലും ജലസ്രോതസസുകളിലും മാലിന്യങ്ങൾ വലിച്ചെറിയുകയും വിഷാംശമുള്ള രാസപദാർത്ഥങ്ങൾ, മലിനജലം എന്നിവ പുറന്തള്ളുകയും ചെയ്യുന്നതുമൂല മുണ്ടാകുന്ന മലിനീകരണം ?
മനുഷ്യ സമൂഹത്തിനും ചുറ്റുമുള്ള ആവാസ വ്യവസ്ഥയ്ക്കും ഹാനികരമാകുന്ന രീതിയിൽ അന്തരീക്ഷ വായു വിഷലിപ്തമാകുന്ന അവസ്ഥയാണ് ----------?
ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാട് അറിയപ്പെടുന്നത്
പരിക്രമണ വേളയിൽ ഉടനീളം, ഭൂമി നിലനിർത്തുന്ന അച്ചുതണ്ടിന്റെ ചരിവിനെ പറയുന്ന പേരെന്ത് ?
സെപ്റ്റംബർ മുതൽ ഒക്ടോബര് വരെ ഇന്ത്യയിയിൽ ഈഥ കാലമാണ് ?
ജൂൺ 21 മുതൽ, ഉത്തരായന രേഖയിൽ നിന്നും, തെക്കോട്ട് അയനം ആരംഭിക്കുന്ന സൂര്യൻ, സെപ്റ്റംബർ 23ന് വീണ്ടും, ഭൂമധ്യരേഖയ്ക്ക് നേർ മുകളിൽ എത്തുന്നു. ഈ കാലയളവ് അറിയപ്പെടുന്നത് ?
മാർച്ച് 21 മുതൽ, ജൂൺ 21 വരെ ഉത്തരാർദ്ധ ഗോളത്തിൽ, പൊതുവേ അനുഭവപ്പെടുന്നതാണ് ----------?
“ഒരു വ്യാഴവട്ടക്കാലം' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്
വ്യാഴത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ?
ഭൂമധ്യ രേഖയുടെ ഇരുവശവും 30 ° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഭൂമധ്യ രേഖ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ
വിൻഡ് വെയിൻ എന്നതിന് ഉപയോഗിക്കുന്നു ?
കാറ്റിനെക്കുറിച്ചുള്ള പഠനം എന്ത് പേരില് അറിയപ്പെടുന്നു ?
മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്നും കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിൻ്റെ തിരശ്ചീനമായ ചലനമാണ്-----------?
ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾക്ക് പറയുന്ന പേരെന്ത് ?
ആഗോള വാതം അല്ലാത്തതേത് ?
ഉച്ചമർദ്ദ മേഖലകളിൽ നിന്നും ന്യൂന മർദ്ദ മേഖലകളിലേക്ക് വീശുന്ന വാതങ്ങൾ അറിയപ്പെടുന്നത് എന്ത് ?
ഉത്തരാന രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന, ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ?
താഴെ തന്നതിൽ ഉത്തരായന രേഖ കടന്നു പോകാത്ത ഇന്ത്യൻ സംസ്ഥാനം ഏത് ?
ഇന്ത്യയുടെ മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖ ഏത് ?
ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ കാലുകുത്തിയ ഇന്ത്യക്കാരൻ ആര് ?
ഉത്തര ധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത് ആര് ?
90° വടക്ക് അക്ഷാംശത്തെ പറയുന്ന പേര് എന്ത് ?
വെളുത്ത രാത്രികൾക്ക് പ്രസിദ്ധമായ നഗരം ഏത് ?
ഉത്തരകാന്തിക ധ്രുവം സ്ഥിതി ചെയ്യുന്ന പ്രദേശമായ എല്ലെസ്മീർ ദ്വീപ് ഏത് രാജ്യതാണ് ?
കാന്തിക ധ്രുവം സ്ഥിതി ചെയ്യുന്ന പ്രദേശമായ അഡീലി ലാൻഡ് ഏത് ഭൂഖണ്ഡത്തില് സ്ഥിതി ചെയ്യുന്നു ?
ദക്ഷിണ ധ്രുവത്തിലെ ധ്രുവദീപ്തി അറിയുന്ന പേരെന്ത് ?
ഉത്തര ധ്രുവത്തിലെ ധ്രുവദീപ്തി അറിയപ്പെടുന്ന പേരെന്ത് ?