ISRO യുടെ ഉപഗ്രഹ നിരീക്ഷണ കേന്ദ്രമായ ISTRAC ൻ്റെ ഡയറക്റ്ററായി നിയമിതനായ മലയാളി ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിച്ചത് എവിടെ
Which satellite was launched by India in January 2024 for the study of black holes, neutron stars, and pulsars?
Which is India's mission to gather information about black holes, among other things, by studying X-ray waves in space?
India gave the name to the lunar region where Chandrayaan-3 soft landing was done?
ISRO നിർമ്മിക്കുന്ന ചന്ദ്രനിലേക്ക് നേരിട്ട് 100 മണിക്കൂർ കൊണ്ട് പറന്ന് എത്താനും അതിന് ശേഷം തിരികെ ഭൂമിയിൽ എത്താനും സഹായിക്കുന്ന പുതുതലമുറ റോക്കറ്റ് ?
ഇന്ത്യയുടെ ശുക്രയാൻ പദ്ധതി അറിയപ്പെടുന്ന മറ്റൊരു പേര് ?
ശുക്രനെ കുറിച്ച് ഗവേഷണം നടത്തുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ ദൗത്യമായ "ശുക്രയാൻ" വിക്ഷേപണത്തിന് ലക്ഷ്യമിടുന്നത് എന്ന് ?
Who is the project director of Aditya L1, India's first space based observatory class solar mission ?
സ്റ്റാർട്ടപ്പ് കമ്പനിയായ സ്പേസ് സോൺ ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് ?
ബഹിരാകാശത്ത് കൂടുതൽ സമയം ചെലവഴിച്ച ആദ്യ ഇന്ത്യൻ വനിത ആര് ?
2024 ആഗസ്റ്റിൽ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി (NSIL) വിദ്യാഭ്യാസ മേഘലയുമായി ബന്ധപ്പെട്ട് സേവനങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന് വേണ്ടിയുള്ള ഉപഗ്രഹ സേവന കരാറിൽ ഏർപ്പെട്ട സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്വകാര്യ ബഹിരാകാശ യാത്രാ ദൗത്യമായ "ആക്‌സിയം മിഷൻ-4" ൻ്റെ ഭാഗമാകുന്ന ഇന്ത്യൻ ബഹിരാകാശ യാത്രികൻ ?
സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ദൗത്യമേത് ?
ഐ. എസ്. ആർ. ഒ. സ്ഥാപിതമായ വർഷം
താഴെ കൊടുത്തിരിക്കുന്നവയെ കാലഗണനയനുസരിച്ച് ക്രമീകരിക്കുക.
ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സമിതി നിലവിൽ വന്നു.
ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സംഘടന (ഐ. എസ്. ആർ. ഒ.) നിലവിൽ വന്നു.
ആര്യഭട്ട എന്ന ഉപഗ്രഹം വിക്ഷേപിച്ചു.
ചന്ദ്രയാൻ ദൗത്യം.
ISRO വിജയകരമായി പരീക്ഷിച്ച അന്തരീക്ഷ ഓക്സിജൻ ശ്വസിച്ച് പറക്കുന്ന റോക്കറ്റ് ഏത് ?
താഴെ പറയുന്നവയിൽ ചാന്ദ്രയാൻ-3 യുടെ വിക്ഷേപണവുമായി ബന്ധമുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക
വിക്ഷേപണ സമയത്ത് ISRO ചെയർമാൻ കെ .ശിവൻ
പ്രോജക്റ്റ് ഡയറക്റ്റർ വീരമുത്തുവേൽ
വിക്ഷേപണ വാഹനം LV Mark 3
വിക്ഷേപണ തീയതി July 14, 2023
സ്വതന്ത്ര്യമായി ടാർഗെറ്റു ചെയ്യാവുന്ന ഒന്നിലധികം റീ-എൻട്രി വെഹിക്കിളുകൾ ഘടിപ്പിച്ച ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ ഏത് ?
ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ (ആർ എൽ വി) പേരെന്ത്?
ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ L1 ലഗ്രാഞ്ച് പോയിൻറ്ന് ചുറ്റിനുമുള്ള ആദ്യ ഭ്രമണപഥം പൂർത്തിയാക്കാൻ എടുത്ത് സമയം എത്ര ?
ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന ISRO ദൗത്യമായ ചന്ദ്രയാൻ -4 ദൗത്യം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത് ?
ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന ISRO യുടെ ദൗത്യം ?
ഇന്ത്യയുടെ സൗരദൗത്യത്തിന്റെ പേരെന്ത് ?
ചൊവ്വാ ഗ്രഹത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ ലാൽ ഗർത്തത്തിന് പടിഞ്ഞാറ് ഭാഗത്ത് കണ്ടെത്തിയ ചെറിയ ഗർത്തത്തിന് ഇന്ത്യയിലെ ഏത് നഗരത്തിൻ്റെ പേരാണ് നൽകിയത് ?
ചൊവ്വ ഗ്രഹത്തിൽ കണ്ടെത്തിയ ലാൽ ഗർത്തത്തിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ചെറിയ ഗർത്തത്തിന് ഇന്ത്യയിലെ ഏത് നഗരത്തിൻ്റെ പേരാണ് നൽകിയത് ?
ചൊവ്വ ഗ്രഹത്തിൽ ഇന്ത്യൻ ഗവേഷകർ 2021 ൽ കണ്ടെത്തിയ ഗർത്തത്തിന് ഏത് ശാസ്ത്രജ്ഞൻ്റെ പേരാണ് നൽകിയത് ?
2024 ജൂണിൽ അന്തരിച്ച ശ്രീനിവാസ ഹെഗ്‌ഡെ ഐ എസ് ആർ ഓ യുടെ ഏത് ദൗത്യത്തിൻ്റെ മിഷൻ ഡയറക്റ്റർ ആയിരുന്നു ?
ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് 3D പ്രിൻ്റ്ഡ് സെമി-ക്രയോജനിക്ക് എൻജിൻ ഉപയോഗിച്ച് വിജയകരമായി വിക്ഷേപണം നടത്തിയ റോക്കറ്റ് ഏത് ?
ചന്ദ്രയാൻ-III യിലൂടെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) വിക്ഷേപിച്ചവ അല്ലാത്തത് ഏത്?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് ശില്പി ആര്
ചാന്ദ്രയാൻ I ൻ്റെ പ്രോജക്റ്റ് ഡയറക്റ്റർ ആണ് അണ്ണാദുരൈ, എന്നാൽ ചാന്ദ്രയാൻ III ൻ്റെ പ്രോജക്റ്റ് ഡയറക്റ്റർ :
ചന്ദ്രൻറെ ധ്രുവങ്ങളിലെ ഗർത്തങ്ങളിൽ ഐസ് ശേഖരം ഉണ്ടെന്ന തെളിവ് കണ്ടെത്തിയത് ?
ചിന്നഗ്രഹങ്ങളെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ മലയാളി ആര് ?
ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് ആയ "വിക്രം എസ്" ൻറെ രണ്ടാം ഘട്ട എൻജിൻ പരീക്ഷണം അടുത്തിടെ വിജയകരമായി പൂർത്തിയാക്കി. രണ്ടാം ഘട്ട എൻജിൻ പരീക്ഷണം ഏത് പേരിൽ ആണ് അറിയപ്പെട്ടത് ?
2024 മാർച്ചിൽ രണ്ടാം ഘട്ട ലാൻഡിംഗ് പരീക്ഷണം വിജയകരമായി നടത്തിയ ഐ എസ് ആർ ഓ നിർമ്മിച്ച പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ഏത് ?
ചന്ദ്രയാൻ - 4 ൻറെ ഭാഗമായി ജപ്പാനുമായി സഹകരിച്ച് റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന ദൗത്യത്തിന് നൽകിയിരിക്കുന്ന പേരെന്ത് ?
ഇന്ത്യ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ഗഗൻയാനിൽ സഞ്ചാരികളായി തിരഞ്ഞെടുക്കപ്പെട്ടവർ താഴെ പറയുന്നതിൽ ആരൊക്കെയാണ് ?
(i) അംഗത് പ്രതാപ്
(ii) അജിത് കൃഷ്ണൻ
(iii) പ്രശാന്ത് ബാലകൃഷ്ണൻ നായർ
(iv) ശുഭാൻഷു ശുക്ല
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ യാത്രികൻ ആയി തെരഞ്ഞെടുക്കപ്പെട്ട മലയാളി ആര് ?
2024 ഫെബ്രുവരിയിൽ ബഹിരാകാശ മേഖലയിൽ 100 % വിദേശ നിക്ഷേപം അനുവദിച്ച രാജ്യം ഏത് ?
2024 ഫെബ്രുവരിയിൽ ഐ എസ് ആർ ഓ ബഹിരാകാശത്തുനിന്ന് ഭൂമിയിൽ വിജയകരമായി തിരിച്ചിറക്കിയ ഉപഗ്രഹം ഏത് ?
2024 ഫെബ്രുവരിയിൽ ഐ എസ് ആർ ഓ വിക്ഷേപണം നടത്തിയ ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഏത് ?
സൂര്യനെപ്പറ്റിയുള്ള സൂക്ഷ്‌മ പഠനത്തിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ച പേടകം :
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ISRO യുടെ 'ഗഗൻയാൻ' പദ്ധതിയ്ക്ക് നേതൃത്വം നൽകിയത് ആര്?
ചന്ദ്രയാൻ 3 ദൗത്യത്തിൻ്റെ റോവർ അറിയപ്പെടുന്നത് ?
ഇന്ത്യൻ ബഹിരാകാശ വകുപ്പിൻ്റെ ചൊവ്വ ദൗത്യത്തിൻ്റെ പേരെന്ത് ?
ബഹിരാകാശ യാത്രികർക്കുള്ള ഏഷ്യയിലെ ആദ്യത്തെ സ്വകാര്യ പരിശീലന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കുന്ന സ്ഥിരം സ്പേസ് നിലയം അറിയപ്പെടുന്നത് ?