Challenger App

No.1 PSC Learning App

1M+ Downloads
പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ ഏതാണ്?
ഇപ്പോൾ സഞ്ചയിക പദ്ധതി ഏത് പേരിലാണ് അറിയപ്പെടുന്നത്?
സഞ്ചയിക പദ്ധതി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആരംഭിച്ചത്?
ആവർത്തിത നിക്ഷേപത്തിന് ലഭിക്കുന്ന പലിശയെക്കുറിച്ച് ശരിയായത് ഏത്?
ആവർത്തിത നിക്ഷേപം (RD) ഏത് നിക്ഷേപത്തിന്റെ മറ്റൊരു രൂപമാണ്?
ഒറ്റത്തവണ മാത്രം നിക്ഷേപിക്കുകയും ഒരു നിശ്ചിത കാലയളവിന് ശേഷം നിക്ഷേപം പലിശയോടുകൂടി പിൻവലിക്കുകയും ചെയ്യുന്ന നിക്ഷേപമാണ് :
സ്ഥിര നിക്ഷേപങ്ങളുടെ പ്രധാന സവിശേഷത ഏതാണ്?
പ്രചലിത നിക്ഷേപത്തിന് ലഭിക്കുന്ന പലിശ സംബന്ധിച്ച പ്രസ്താവനയിൽ ശരിയായത് ഏത്?
പ്രചലിത നിക്ഷേപങ്ങൾ പ്രധാനമായും ആരെയാണ് ലക്ഷ്യമിട്ട് തുടങ്ങുന്നത്?
താഴെപ്പറയുന്നവയിൽ ഏതാണ് സമ്പാദ്യ നിക്ഷേപത്തിന്റെ സവിശേഷതയല്ലാത്തത്?
2025 ൽ പൂനെ അസ്‌ട്രോഫിസിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ കണ്ടെത്തിയ പ്രായമേറിയ താരാപഥം ?
ഒരു വ്യക്തിയുടെ പേരിൽ മാത്രം ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടിനെ സാധാരണ എന്തെന്ന് വിളിക്കുന്നു?
Which of the following statement is False ?
The sum of a two digit number and the number formed by reversing the digits is always a multiple of
സ്വന്തമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം എത്രയാണ്?
ബാങ്കും ഉപഭോക്താവും തമ്മിലുളള സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമാണ്.......................?
ബാങ്കിംഗ് വ്യവസായം നടത്തുന്ന വ്യക്തിയെയോ സ്ഥാപനത്തെയോ എന്തെന്ന് വിളിക്കുന്നു.
The algebraic sum of deviations of 30 observations measured from 20 is 3. The arithmetic mean of the observations is
The feminine of Peacock is:
The feminine of He-goat is:
The feminine of Hero is:
The feminine of Baron is:
The feminine of Abbot is:
The masculine of Widow is:
The feminine of Bridegroom is:
The feminine of Czar is:

ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ (CAG) അധികാരങ്ങളെയും ചുമതലകളെയും കുറിച്ച് പ്രതിപാദിക്കുന്നത്?

CAG-യുടെ ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കുന്ന പാർലമെൻ്ററി കമ്മിറ്റി ഏതാണ്?

ഇന്ത്യയിൽ CAG എന്ന പദവി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തത്?

CAG-യുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 148 മുതൽ 151 വരെയാണ് CAG-യെക്കുറിച്ച് പ്രതിപാദിക്കുന്നത്.

  2. CAG തൻ്റെ ഓഡിറ്റ് റിപ്പോർട്ട് നേരിട്ട് പാർലമെൻ്റിലാണ് സമർപ്പിക്കുന്നത്.

  3. ഇന്ത്യയുടെ അക്കൗണ്ട്സ് ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ തലവനാണ് CAG.

മുകളിൽ നൽകിയിട്ടുള്ളവയിൽ ഏതൊക്കെയാണ് ശരി?

CAG-യുടെ നിയമനവും നീക്കം ചെയ്യലും സംബന്ധിച്ച പ്രസ്താവനകൾ:

  1. CAG-യെ നിയമിക്കുന്നത് പ്രധാനമന്ത്രിയാണ്.

  2. സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതുപോലെ ഇംപീച്ച്മെൻ്റ് നടപടിയിലൂടെ മാത്രമേ CAG-യെ നീക്കം ചെയ്യാൻ സാധിക്കൂ.

  3. CAG-യുടെ ശമ്പളം 2,50,000 രൂപയാണ്.

മുകളിൽ നൽകിയിട്ടുള്ളവയിൽ ഏതൊക്കെയാണ് ശരി?

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും (PAC) CAG-യും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രസ്താവനകൾ:

  1. PAC-യെ 'പോസ്റ്റ്മോർട്ടം കമ്മിറ്റി' എന്ന് വിശേഷിപ്പിക്കാറുണ്ട്.

  2. സാധാരണയായി ഭരണപക്ഷ പാർട്ടിയുടെ നേതാവാണ് PAC ചെയർമാൻ ആകുന്നത്.

  3. CAG പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ 'കണ്ണും കാതും' ആയി പ്രവർത്തിക്കുന്നു.

മുകളിൽ നൽകിയിട്ടുള്ളവയിൽ ഏതൊക്കെയാണ് ശരി?

CAG പദവിയുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങളെക്കുറിച്ചുള്ള പ്രസ്താവനകൾ ശ്രദ്ധിക്കുക:

  1. ഇന്ത്യയിലെ ആദ്യത്തെ CAG വി. നരഹരി റാവു ആയിരുന്നു.

  2. CAG ആയ ശേഷം കേരള ഗവർണറായ വ്യക്തിയാണ് ഗിരീഷ് ചന്ദ്ര മുർമു.

  3. ഗിരീഷ് ചന്ദ്ര മുർമു ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശത്തിൻ്റെ ആദ്യ ലെഫ്റ്റനൻ്റ് ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്.

മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

CAG-യെക്കുറിച്ചും ബന്ധപ്പെട്ട കമ്മിറ്റിയെക്കുറിച്ചുമുള്ള പ്രസ്താവനകൾ ശ്രദ്ധിക്കുക:

  1. ഏക പൗരത്വം, നിയമവാഴ്ച, റിട്ടുകൾ (Writs) എന്നിവ ബ്രിട്ടനിൽ നിന്ന് ഇന്ത്യ കടമെടുത്ത പ്രധാന കാര്യങ്ങളാണ്.

  2. CAGയെ 'പൊതു ഖജനാവിൻ്റെ കാവൽക്കാരൻ' എന്നും 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും' എന്നും വിശേഷിപ്പിക്കുന്നു.

  3. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (PAC) ചെയർമാനെ തിരഞ്ഞെടുക്കുന്നത് ഭരണകക്ഷിയിലെ അംഗങ്ങളിൽ നിന്നാണ്.

മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതാണ്?

What is the reminder when the polynomial 4x3+2x2+x+124x^3+2x^2+x+\frac{1}{2} is divided by 2x-1 ?

CAGയുടെ നിയമനം, നീക്കം ചെയ്യൽ, ശമ്പളം എന്നിവ സംബന്ധിച്ച പ്രസ്താവനകൾ ശ്രദ്ധിക്കുക:

  1. CAGയെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നത് ഇംപീച്ച്മെൻ്റ് നടപടിക്രമങ്ങളിലൂടെയാണ്.

  2. CAGയുടെ പ്രതിമാസ ശമ്പളം $\$2,50,000$ രൂപയാണ്.

  3. CAG, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുഖ്യ വിവരാവകാശ കമ്മീഷണർ എന്നിവരുടെ ശമ്പളം തുല്യമാണ്.

മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

The area of the ellipsex216+y29=1\frac{x^2}{16}+\frac{y^2}{9}=1 is

ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദവും CAG യുമായി ബന്ധപ്പെട്ട അതിൻ്റെ ഉള്ളടക്കവും സംബന്ധിച്ച് ശരിയായ പൊരുത്തം തിരഞ്ഞെടുക്കുക.

ഡ്രോണുകൾ, ഹൈപ്പർസോണിക് മിസൈലുകൾ തുടങ്ങിയ ആധുനിക യുദ്ധഭീഷണികളെ നേരിടാൻ ഇറ്റലി 2025ൽ അവതരിപ്പിച്ച എ.ഐ അധിഷ്ഠിത പ്രതിരോധ കവചം (Defense Dome) ?
175 വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തിലെ വനമേഖലയില്‍ കണ്ടെത്തിയ വംശനാശം സംഭവിച്ചെന്ന് കരുതിയ പരാദസസ്യം ?
2025 ലെ സയ്യിദ് മുഷ്‌താഖലി ട്രോഫിയിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം ?
2025 നവംബറിൽ, ദിത്വാ ചുഴലിക്കാറ്റ് മൂലമുണ്ടായ വ്യാപകമായ മഴ , വെള്ളപ്പൊക്കം, ശക്തമായ കാറ്റ്, മണ്ണിടിച്ചിൽ എന്നിവയെത്തുടർന്ന് ശ്രീലങ്കയ്ക്ക് മാനുഷിക സഹായവും ദുരന്ത നിവാരണവും ( HADR ) നൽകുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഓപ്പറേഷൻ

താഴെ പറയുന്നവയിൽ CAG യുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങളെയും സ്ഥാനങ്ങളെയും സംബന്ധിച്ച ശരിയായ ജോഡി (Pair) ഏതാണ്?

2025- 29 കാലയളവിലേക്ക് എക്സിക്യൂട്ടീവ് ബോർഡ് അംഗമായി ഇന്ത്യയെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര സംഘടന ?
ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കായി ആദ്യമായി തദ്ദേശീയ 'നിർമ്മിത ബുദ്ധി'ഉപയോഗിച്ചു വികസിപ്പിച്ച സാങ്കേതിക വിദ്യ ?
ഉടൻ കമ്മീഷൻ ചെയ്യാൻ ഒരുങ്ങുന്ന ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ അന്തർവാഹിനി ?
പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾക്കൊള്ളുന്ന പുതിയ സമുച്ചയത്തിന് നൽകിയ പേര് ?
ആഗോള ഭിന്നശേഷി ദിനം ?

CAG തൻ്റെ ഓഡിറ്റ് റിപ്പോർട്ടുകൾ ആർക്കാണ് സമർപ്പിക്കുന്നത്?

The correct feminine of Traitor is—