ചിത്രത്തിൽ എട്ട് രേഖാഖണ്ഡങ്ങളെ നാല് സെറ്റ് രേഖാഖണ്ഡങ്ങളായി പ്രത്യക്ഷണം ചെയ്യുന്നു ഈ പ്രതിഭാസത്തിന്റെ പേരെന്താണ് ?
താഴെപ്പറയുന്ന സവിശേഷതകൾ ഏതു വിഭാഗം അസാമാന്യ ശിശുക്കളുടെ പ്രത്യേകതയാണ്
അസാമാന്യ ശിശുക്കളുടെ സവിശേഷതകൾ ഏവ :
കേസ് സ്റ്റഡിയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക :