10 cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണത്തിനു മുന്നിൽ 5 cm അകലെ വസ്തുവച്ചാൽ രൂപീകരിക്കുന്ന പ്രതിബിംബം
20 cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണത്തിനു മുന്നിൽ 40 cm അകലെ വസ്തുവച്ചാൽ രൂപീകരിക്കുന്ന പ്രതിബിംബം
ചുവടെ ചേർത്തിട്ടുള്ളവയിൽ ഏത്അവസ്ഥാ പരിവർത്തനമാണ് ഉത്പതനം എന്ന് അറിയപ്പെടുന്നത് ?
ചിത്രങ്ങളിൽ, ഒരു വാഹനം P - ൽ നിന്നും R - ലേക്ക് Q - ലൂടെ യാത്ര ചെയ്യുന്നത് സൂചിപ്പിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച് ശരിയല്ലാത്തത് തെരഞ്ഞെടുക്കുക.
പ്രവൃത്തി സംഭവിക്കുന്ന ചില സന്ദർഭങ്ങൾ നല്കിയിരിക്കുന്നു.
ഒരു കല്ല് മുകളിലേക്ക് എറിയുമ്പോൾ ഭൂഗുരുത്വാകർഷണബലം കല്ലിൽ ചെയ്യുന്ന പ്രവൃത്തി
തെങ്ങിൽ നിന്ന് തേങ്ങ താഴേക്ക് വീഴുമ്പോൾ ഭൂഗുരുത്വാകർഷണം ചെയ്ത പ്രവൃത്തി
ഒരു കല്ല് മുകളിലേക്ക് എറിയുമ്പോൾ നാം പ്രയോഗിക്കുന്ന ബലം കല്ലിൽ ചെയ്യുന്ന പ്രവൃത്തി
മുകളിൽ തന്നിരിക്കുന്നവ പരിശോധിച്ച് ശരിയായ ഉത്തരം കണ്ടെത്തുക.
സൂര്യഗ്രഹണത്തിനു കാരണമാവുന്ന ശരിയായ ക്രമീകരണം കണ്ടെത്തുക.
ഒരു പെട്രോൾകാറിൽ നടക്കുന്ന പ്രധാന ഊർജ പരിവർത്തനം തിരഞ്ഞെടുക്കുക.
രണ്ട് പ്രസ്താവനകൾ നൽകിയിരിക്കുന്നു അവ അപഗ്രഥിച്ച്, തുടർന്ന് നൽകിയിട്ടുള്ളതിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക :
താഴെ തന്നിരിക്കുന്നവയിൽ സമതല ദർപ്പണമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?