ഇന്ത്യ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ഗഗൻയാനിൽ സഞ്ചാരികളായി തിരഞ്ഞെടുക്കപ്പെട്ടവർ താഴെ പറയുന്നതിൽ ആരൊക്കെയാണ് ?
(i) അംഗത് പ്രതാപ്
(ii) അജിത് കൃഷ്ണൻ
(iii) പ്രശാന്ത് ബാലകൃഷ്ണൻ നായർ
(iv) ശുഭാൻഷു ശുക്ല
ഇന്ത്യയിലെ ഒരു പ്രധാന ഭൗമ തപോർജ ഉല്പാദനകേന്ദ്രമാണ്?
1) പുഗ താഴ്വര 2) മണികരൻ 3) ദിഗ്ബോയ് 4 ) ആങ്കലേശ്വർ
തഴെപ്പറയുന്നവയിൽ മാർഗനിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകാളാണ് നൽകിയിരിക്കുന്നത് .തെറ്റായ പ്രസ്താവന കണ്ടെത്തു