ചേരുംപടി ചേർക്കുക.
സൗരയൂധ മോഡൽ | ജോൺ ഡാൽട്ടൺ |
പ്ലം പുഡ്ഡിംഗ് മോഡൽ | ഏണസ്റ്റ് റുഥർഫോർഡ് |
ആറ്റോമികസിദ്ധാന്തം | യൂഗൻ |
വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് | ജെ ജെ തോംസൺ |
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ചേരുംപടി ചേർക്കുക.
ആറ്റം കണ്ടുപിടിച്ചത് | ഓസ്റ്റ്വാൾഡ് |
'ആറ്റം' എന്ന പദം ആദ്യമായി നിർദേശിച്ചത് | ആറ്റം |
ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക | ആറ്റം |
'അറ്റമോസ്' | ജോൺ ഡാൾട്ടൺ |
ചേരുംപടി ചേർക്കുക.
P ഓർബിറ്റലിൻറെ ആകൃതി | ഡംബെൽ |
d ഉൾകൊള്ളുന്ന ഇലെക്ട്രോണുകളുടെ എണ്ണം | ഗോളാകൃതി |
S ഓർബിറ്റലിന്റെ ആകൃതി | 10 |
N ഷെൽഉൾകൊള്ളുന്ന സബ് ഷെൽ | s ,p ,d , f |
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ചേരുംപടി ചേർക്കുക.
കാർബൺ ഡേറ്റിംഗിനു ഉപയോഗിക്കുന്ന കാർബണിൻറെ ഐസോടോപ്പ് | 5770 വർഷം |
കാർബൺ 14 ൻറെ അർദ്ധായുസ്സ് (Half life period) | വില്ലാർഡ് ഫ്രാങ്ക് ലിബി |
കാർബൺ ഡേറ്റിംഗ് കണ്ടുപിടിച്ചത് | കാർബൺ 14 |
കാർബണിൻ്റെ 99% ഉം ഉൾകൊള്ളുന്ന ഐസോടോപ്പ് | കാർബൺ 12 |
താഴെ പറയുന്നവയിൽ കാർബൺ ഡേറ്റിംഗ് (Carbon Dating) മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ചേരുംപടി ചേർക്കുക.
ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം | കാർബൺ 14 |
കാർബണിൻറ്റെ റേഡിയോ ആക്ടിവ് ഐസോടോപ്പ് | ട്രിഷിയം |
ഐസോടോപ്പ് കണ്ടെത്തിയ വ്യക്തി | ടിൻ |
ഹൈഡ്രജൻറെ ഐസോടോപ്പുകൾ | ഫ്രഡറിക് സോഡി |