ദേശീയ സമരകാലത്തെ ഇന്ത്യൻ പത്രങ്ങളും അവയുടെ സ്ഥാപക നേതാക്കളേയുമാണ് താഴെ കൊടുത്തിരിക്കുന്നത്. ശരിയായ ബന്ധം ഏതാണ്?
തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക
എ.ഗാന്ധിജി യോടൊപ്പം കേരളത്തിൽ എത്തിയ ഖിലാഫത് നേതാവ് -ഷൗക്കത്തലി
ബി.മലബാറിൽ ആണ് ഖിലാഫത് പ്രസ്ഥാനം കേരളത്തിൽ ഏറ്റവും കൂടുതൽ ശക്തി പ്രാപിച്ചത്
സി.ഖിലാഫത് സ്മരണകൾ രചിച്ചത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
പൂക്കോട്ടൂർ യുദ്ധവുമായി ബന്ധപ്പെട്ട ശരിയായത് ഏത് ?
എ.വടക്കേ വീട്ടിൽ മുഹമ്മദ് (ഖിലാഫത് കമ്മിറ്റിയുടെ സെക്രട്ടറി )നെ മോചനകുറ്റം ചുമത്തി പോലീസ് അറസ്റ് ചെയ്തത് കലാപകാരികളെ പ്രകോപിക്കുകയും പ്രക്ഷോഭത്തിന് കാരണമാകുകയും ചെയ്തു
ബി.1921ലെ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന കലാപം
നിയമലംഘന പ്രസ്താവനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന രേഖപ്പെടുത്തുക
എ.പയ്യന്നൂർ ഇൽ കെ.കേളപ്പൻ നേതൃത്വം നൽകി
ബി .കോഴിക്കോട് നേതൃത്വം നൽകിയത് മുഹമ്മദ് അബ്ദുൽ റഹ്മാനാണ്
സി.1934 ഇൽ സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായി
ഡി.ഇ.എം.സ്,എ.കെ ഗോപാലൻ,പി.കൃഷ്ണ പിള്ന് സോഷ്യലിസ്റ്റ് പാർട്ടി കു നേതൃത്വം നൽകിയവർ
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമാറ്റി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനാ കണ്ടെത്തുക
എ .1615 കേരളത്തിൽ എത്തിയ ബ്രിട്ടീഷുകാർ വ്യാപാര ഉടമ്പടി ഒപ്പുവെക്കുകയും പണ്ടകശാലകൾ ആരംഭിക്കുകയും ചെയ്തു
ബി.1721 ലെ ആറ്റിങ്ങൽ കലാപം ബ്രിട്ടീഷ്കാര്ക്കെതിരെ ഉള്ള ആദ്യത്തെ സംഘടിത കലാപമായി അറിയപ്പെടുത്തു
സി.1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചു
ഡി.1792 ഇൽ കൊച്ചി ഭരണാധികാരിയും 1795 ഇൽ തിരുവിതാംകൂർ ഭരണാധികാരിയും ബ്രിട്ടീഷ് മേൽക്കോയിമ അംഗീകരിക്കാൻ നിർബന്ധിതനായി
താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽപ്പെടുന്നവ ഏതെല്ലാം ?
പൗരബോധം നേരിടുന്ന വെല്ലുവിളികളെ അതിജീവീക്കാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങളിൽ ശരിയായത് കണ്ടെത്തുക:
എല്ലാ രാജ്യങ്ങളും സമുഹവും പൗരബോധം വളര്‍ത്തുന്നതില്‍ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. അതിനു പ്രേരകമാകുന്ന വസ്തുതകളുമായി ബന്ധപ്പെട്ട ശരിയായത് കണ്ടെത്തുക:
അഴിമതിക്ക് താഴെ നൽകിയ പരിഹാര മാര്‍ഗങ്ങളിൽ നിന്ന് ശരിയായത് കണ്ടെത്തുക:
കല്ലേന്‍ പൊക്കുടന്റെയും ഹജ്ജുബ്ബയുടെയും പ്രവര്‍ത്തനത്തിലൂടെ എന്തു സന്ദേശമാണ് സമൂഹത്തിന് ലഭിക്കുന്നത്?
വ്യക്തിത്വവികസനത്തിലും പൗരബോധം വളര്‍ത്തുന്നതിലും സംഘടനകള്‍ വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.
ഒരു കുടുംബം പൗരബോധ രൂപീകരണത്തിലേക്ക് നയിക്കാമെന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:
പൗരബോധരൂപീകരണത്തിൽ മാധ്യമങ്ങൾക്കുള്ള പങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക
പൗരബോധം വളര്‍ത്തുന്നതിലൂടെ രാജ്യവും സമൂഹവും ലക്ഷ്യമാക്കുന്നതെന്ത്?
ചില സാമുഹ്യപ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും ചുവടെ ചേര്‍ത്തിരിക്കുന്നു. യോജിക്കുന്നവ ചേര്‍ത്തെഴുതുക.
| A. മഴക്കുഴികള്‍ നിര്‍മിക്കല്‍ | പരിസര മലിനീകരണം |
| B. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍ | ജലക്ഷാമം |
| C. അഴിമതി | ഉറവിട മാലിന്യ സംസ്കരണം |
| D. മാലിന്യം | പരാതിപ്പെടല്‍ |
ചുവടെ ചേര്‍ത്തിരിക്കുന്ന സൂചനകള്‍ പൗരബോധ രൂപീകരണത്തില്‍ ഏതു ഘടകത്തോടു ബന്ധപ്പെട്ടിരിക്കുന്നു എന്ന് യോജിപ്പിക്കുക:
| A. കര്‍ത്തവ്യബോധം - വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നു | മാധ്യമങ്ങള്‍ |
| B. മൂല്യാധിഷ്ഠിത സമീപനത്തിലൂടെ പൗരബോധം വളര്‍ത്തുന്നു | സംഘടനകള്‍ |
| C. സേവനസന്നദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു | വിദ്യാഭ്യാസം |
| D. നിഷ്പക്ഷവും സ്വതന്ത്രവുമായിരിക്കണം | കുടുംബം |
ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.
1) ആബിദ് ഹുസൈൻ കമ്മീഷൻ - വ്യാപാരനയ പരിഷ്കരണം .
2) ഹരിത വിപ്ലവം - പഴം, പച്ചക്കറി കൃഷി
3) ബട്ട്ലാൻഡ് കമ്മീഷൻ - സുസ്ഥിര വികസനം .
4) സുവർണ്ണ വിപ്ലവം - വിപണന മിച്ചം .
'സമുഹത്തിന്റെ ദൈനംദിന പ്രക്രിയകളില്‍ പ്രായോഗിക ക്ഷമതയുള്ള ശാസ്ത്രമായി സമുഹശാസ്ത്രം വളര്‍ന്നിരിക്കുന്നു'.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിട്ടുള്ളവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:
1.ഗവേഷണ പഠനങ്ങളില്‍ പരിശീലനം സിദ്ധിച്ച സമുഹശാസ്ത്രജ്ഞരെ ഭരണ-ആസൂത്രണ മേഖലകളില്‍ ആവശ്യമായി വരുന്നു.
2.വാണിജ്യം, നഗരാസൂത്രണം, സാമൂഹികക്ഷേമം, പരസ്യം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് സമുഹശാസ്ത്രത്തിന് പ്രയോഗസാധ്യതകളുണ്ട്.
3.സമൂഹശാസ്ത്രം സാമൂഹിക ജീവിതത്തെപ്പറ്റി അടിസ്ഥാനപരമായൊരു ധാരണയുണ്ടാക്കാനും അതുവഴി നമ്മുടെ കാഴ്ചപ്പാടിനെ വിശാലമാക്കാനും സഹായിക്കുന്നു
താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്:
1.ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്നവരും പരമാവധികാരമുള്ള ഗവണ്‍മെന്റോടുകൂടിയതുമായ ഒരു ജനതയെ രാഷ്ട്രം എന്ന് അഭിസംബോധന ചെയ്യുന്നു.
2.ജനങ്ങള്‍,ഭൂപ്രദേശം,ഗവണ്‍മെന്റ്,പരമാധികാരം എന്നീ ഘടകങ്ങളാണ് രാഷ്ട്രത്തെ നിർമ്മിക്കുന്നത്.
സമുഹശാസ്ത്രപഠനം സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നതെങ്ങനെയെന്ന് കണ്ടെത്തുക.:
1.സാമൂഹികാവസ്ഥകളെ കാര്യ-കാരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കുന്നു.
2.പിന്നാക്ക വിഭാഗങ്ങള്‍, ചൂഷിതര്‍, വിവേചനത്തിനും പീഡനത്തിനും വിധേയരാകുന്നവര്‍ എന്നിവരെ ക്കുറിച്ചുള്ള പഠിക്കുന്നു.
3.ഇത്തരം പഠനങ്ങള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നു.
സമൂഹശാസ്ത്രപഠനത്തിന്റെ പ്രാധാന്യം എന്തെല്ലാമാണ്?.താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:
1.സ്വന്തം സമൂഹത്തെയും മറ്റുള്ളവരുടെ സമുഹത്തെയും വസ്തുനിഷ്ഠമായറിയാന്‍ സഹായിക്കുന്നു.
2.വ്യക്തിയും സാമൂഹ്യസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയാന്‍ സഹായിക്കുന്നു.
3.സാമുഹ്യപ്രശ്നങ്ങളെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുന്നു.
4.സാമൂഹികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്നു.
'സാമൂഹിക വിഷയങ്ങള്‍ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു പഠനരീതിയാണ് സര്‍വേ'.ഈ പ്രസ്താവന അടിസ്ഥാനമെന്താണ്?
1.പഠനവിഷയത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കാന്‍ സഹായിക്കുന്നു
2,വലിയ ഒരു വിഭാഗം ജനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നു.